ഒരു ഫോണ്‍ കോള്‍; ചെന്നൈയിലെ നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്കായി ‘നൈന’ സമാഹരിച്ചത് മൂന്നര ലക്ഷം രൂപ
12.54 AM 12-06-2016 ജോയിച്ചന്‍ പുതുക്കുളം ചാപ്പല്‍ഹില്‍ (നോര്‍ത്ത് കാരോളിന): ചെന്നൈയിലെ ജലപ്രളയത്തെത്തുടര്‍ന്ന് വീടും വീട്ടുകാരെയും വരെ നഷ്ടപ്പെട്ട നഴ്‌സിങ് വിദ്യാര്‍ഥികളെ സഹായിക്കാനുള്ള നാഷനല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഓഫ് അമേരിക്ക (നൈന) യുടെ യജ്ഞത്തിന്റെ ആദ്യഘട്ടത്തില്‍ സമാഹരിച്ചത് മൂന്നു ലക്ഷത്തിലേറെ രൂപ. ഏഴ് വിദ്യാര്‍ഥികള്‍ക്ക് എഴുന്നൂറ് ഡോളര്‍ വീതം (നാല്‍പതിനായിരത്തിലേറെ രൂപ) വിതരണവും ചെയ്തു. വെള്ളപ്പൊക്കത്തിന്റെ ദുരിതത്തില്‍ ചെന്നൈ മഹാനഗരം മുങ്ങിത്താഴുന്നതിനിടെ, ദുരിതമനുഭവിക്കുന്നവരില്‍പ്പെട്ട തന്റെ വിദ്യാര്‍ഥികള്‍ക്കായി പ്രാര്‍ഥിക്കണമെന്ന മദ്രാസ് മെഡിക്കല്‍ മിഷന്‍ കോളജ് ഓഫ് Read more about ഒരു ഫോണ്‍ കോള്‍; ചെന്നൈയിലെ നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്കായി ‘നൈന’ സമാഹരിച്ചത് മൂന്നര ലക്ഷം രൂപ[…]










