അമേരിക്കന്‍ ബിസിനസ്സ് റഫറല്‍ നെറ്റ്‌വര്‍ക്ക് (ABRN) ഡിന്നര്‍ സംഘടിപ്പിച്ചു
09:33am 8/6/2016 ന്യുയോര്‍ക്ക്: അമേരിക്കന്‍ ബിസിനസ്സ് റഫറല്‍ നെറ്റ് വര്‍ക്ക് (ABRN) ഡിന്നര്‍ നൈറ്റ് വളരെ വിജയകരമായി ജൂണ്‍ 4 ന് ഹില്‍സൈഡില്‍ ഉള്ള ഗ്രെഗോ ആയുര്‍ മസ്സാജ് തെറാപ്പി (Grego Ayur-Massage Therapy, 2121 Hillside Ave, New Hyde Park, NY 11040) സെന്ററില്‍ വച്ച് നടത്തപ്പെട്ടു. നോര്‍ത്ത് ഹെപ്സ്റ്റഡ് ടൗണിന്റെ കൗണ്‍സില്‍ വുമണ്‍ അന്നാ കാപ്‌ളാന്‍ (Anna Kaplan) മുഖ്യ അതിഥിയായിരുന്നു. അമേരിക്കന്‍ ചെറുകിട വ്യവസായ സംരംഭകര്‍ക്ക് ഉള്ള എല്ലാ നല്ല സഹായ Read more about അമേരിക്കന്‍ ബിസിനസ്സ് റഫറല്‍ നെറ്റ്‌വര്‍ക്ക് (ABRN) ഡിന്നര്‍ സംഘടിപ്പിച്ചു[…]










