സാബു സ്കറിയ ഫോമ മിഡ് അറ്റ്‌ലാന്റിക് റീജണല്‍ വൈസ് പ്രസിഡന്റ് (ആര്‍.വി.പി)
09:55am 11/7/2016 ഫിലാഡല്‍ഫിയ: ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കയുടെ (ഫോമ) 2016-18 ലേക്ക് ഫ്‌ളോറിഡയിലെ മയാമിയില്‍ വച്ചു നടന്ന തെരഞ്ഞെടുപ്പില്‍ മിഡ് അറ്റ്‌ലാന്റിക് റീജിയനിലെ ആറു സംഘടനകളായ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ, കേരളാ ആര്‍ട്‌സ് ആന്‍ഡ് ലിറ്റററി അസോസിയേഷന്‍ ഓഫ് അമേരിക്ക, കേരളാ അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി, സൗത്ത് ജേഴ്‌സി അസോസിയേഷന്‍ ഓഫ് കേരളൈറ്റ്‌സ്, കേരള സമാജം ഓഫ് ന്യൂജേഴ്‌സി, ഡെലവെയര്‍ മലയാളി അസോസിയേഷന്‍ എന്നീ സംഘടനകളെ പ്രതിനിധീകരിച്ച് മിഡ് അറ്റ്‌ലാന്റിക് Read more about സാബു സ്കറിയ ഫോമ മിഡ് അറ്റ്‌ലാന്റിക് റീജണല്‍ വൈസ് പ്രസിഡന്റ് (ആര്‍.വി.പി)[…]










