കേരളാ എയര്‍വേയ്‌സിന് പ്രവാസികളുടെ പിന്തുണ
08:21am 02/7/2106 നിയമക്കുരുക്കില്‍ നിന്നും മുക്തിനേടി കേരളാ എയര്‍വെയ്‌സ് യാഥാര്‍ത്ഥ്യമാകുമെങ്കില്‍, സിയാല്‍ മോഡലില്‍ സാമ്പത്തിക സഹായം നല്‍കാന്‍ തയാറാണെന്നു ഗ്ലോബല്‍ മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ചെയര്‍മാന്‍ പോള്‍ ഗോപുരത്തിങ്കല്‍ പ്രസ്താവിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, ധനമന്ത്രി ഡോ. തോമസ് ഐസക്ക്, ഗണേഷ് കുമാര്‍ എം.എല്‍.എ, പോള്‍ ഗോപുരത്തിങ്കല്‍ എന്നിവര്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ യോഗം കൂടി. ജര്‍മ്മനിയിലെ വൂപര്‍ടാലില്‍ നിലവിലുള്ള ഹാങിംഗ് ട്രെയിന്‍ (സ്‌കൈ ബസ്) എറണാകുളത്ത് ആരംഭിക്കേണ്ടതിന്റെ ആവശ്യകതയും ഗണേഷ്കുമാര്‍ വിവരിക്കുകയുണ്ടായി. എ.കെ. ആന്റണി സര്‍ക്കാരിന്റെ Read more about കേരളാ എയര്‍വേയ്‌സിന് പ്രവാസികളുടെ പിന്തുണ[…]










