എന്‍.എസ്സ്.എസ്സ് കാലിഫോര്‍ണിയ ഓണാഘോഷം ഗംഭീരമായി
08:25 am 17/9/2016 സാന്‍ഹോസെ, കാലിഫോര്‍ണിയ: നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് കാലിഫോര്‍ണിയയുടെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 11 ഞായറാഴ്ച നടന്നു. കാംപ്‌ബെല്‍ കാസില്‍മോണ്ട് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ആഘോഷത്തില്‍ ഓണസദ്യയും പലവിധ കലാപരിപാടികളും ഉണ്ടായിരുന്നു. ഡപ്യൂട്ടി കൗണ്‍സില്‍ ജനറല്‍ ഓഫ് ഇന്ത്യ ആയി അടുത്തിടെ ചുമതലയേറ്റ മലയാളിയായ രോഹിത് രതീഷ് മുഖ്യാതിഥിയായി ഭാര്യ ദിവ്യ പണിക്കരോടൊപ്പം സന്നിഹിതനായി. പാരമ്പര്യവും സംസ്കാരവും പരിപോഷിപ്പിക്കാന്‍ എന്‍.എസ്സ്.എസ്സ് ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ അദ്ദേഹം മുക്തകണ്ഠം പ്രശംസിച്ചു. നായര്‍ സര്‍വീസ് സൊസൈറ്റി Read more about എന്‍.എസ്സ്.എസ്സ് കാലിഫോര്‍ണിയ ഓണാഘോഷം ഗംഭീരമായി[…]










