മുത്തലാഖ് മാറ്റിയെഴുതാനാവില്ലെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് സുപ്രീം കോടതിയില്‍
12.26 PM 02-09-2016 സാമൂഹ്യപരിഷ്‌ക്കരണത്തിന്റെ പേരില്‍ മുത്തലാഖ് ഉള്‍പ്പടെ വ്യക്തിനിയമത്തിലെ വ്യവസ്ഥകള്‍ മാറ്റിയെഴുതാനാവില്ലെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് സുപ്രീം കോടതിയെ അറിയിച്ചു. ഭര്‍ത്താവ് ഭാര്യയെ കൊല്ലുന്നതിനെക്കള്‍ നല്ലത് മുത്തലാഖ് ആണെന്നും ബോര്‍ഡ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. മൂന്നു പ്രാവശ്യം തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്താന്‍ പുരുഷന്‍മാര്‍ക്ക് അവകാശം നല്കുന്ന മുതലാഖ് വ്യവസ്ഥ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രത്ത് ജഹാന്‍ എന്ന യുവതി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കേസില്‍ കേന്ദ്ര സര്‍ക്കാരിന്റെയും മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന്റെയും Read more about മുത്തലാഖ് മാറ്റിയെഴുതാനാവില്ലെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് സുപ്രീം കോടതിയില്‍[…]










