ഓര്‍മ്മ’ ഹിലരിയ്ക്കുവേണ്ടി കാമ്പയിന്‍ റാലി സംഘടിപ്പിക്കുന്നു
09:48 am 28/10/2016 – ജോര്‍ജ്ജ് ഓലിക്കല്‍ ഫിലാഡല്‍ഫിയ: ഓവര്‍സീസ് റസിഡന്റ് മലയാളി അസ്സോസിയേഷന്‍ (ഓര്‍മ്മ) നേതൃത്വം കൊടുക്കുന്ന ഇലക്ഷന്‍ കാമ്പയിനില്‍ പത്ത് സൗത്ത് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഫിലാഡല്‍ഫിയായില്‍ കുടിയേറി അമേരിക്കന്‍ പൗരന്മാരായവര്‍ ഹിലരി ക്ലിന്‍ന്റനെ പിന്തുണച്ചു കൊണ്ട് റാലി സംഘടിപ്പിക്കുന്നു. ഒക്‌ടോബര്‍ 29, ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2-മുതല്‍ 4-വരെയുള്ള സമയത്ത് നോത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയായിലെ അസന്‍ഷന്‍ ചര്‍ച്ച് ഗ്രൗണ്‍ടില്‍ (10197 Northeast Ave, Philadelphia, PA 19116) നിന്നാണ് റാലി ആരംഭിക്കുക. തുടര്‍ന്ന് Read more about ഓര്‍മ്മ’ ഹിലരിയ്ക്കുവേണ്ടി കാമ്പയിന്‍ റാലി സംഘടിപ്പിക്കുന്നു[…]










