ഉത്തരത്തിലുള്ളത് കിട്ടിയുമില്ല; കക്ഷത്തിലുള്ളത് പോവുകയും ചെയ്തു (പി.സി. സിറിയക് ഐ.എ.എസ്)

10:22 AM 25/1/2017 പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കഴിഞ്ഞ നവംബര്‍ 8-ാം തീയതി എടുത്ത സാഹസികമായ ഒരു തീരുമാനമായിരുന്നു, 500/1000 രൂപാ നോട്ടുകള്‍ റദ്ദാക്കുക എന്നത്. അന്നുതന്നെ ഈ തീരുമാനത്തിന്റെ ലക്ഷ്യങ്ങളും പ്രഖ്യാപിച്ചിരുന്നു. (1) കള്ളപ്പണത്തെ നിര്‍മാര്‍ജനം ചെയ്യുക (2) കള്ളനോട്ടുകളെ നിര്‍വീര്യമാക്കുക (3) നികുതി വെട്ടിപ്പ് ഇല്ലാതാക്കി നികുതിവരുമാനം വര്‍ധിപ്പിക്കുക (4) കള്ളപ്പണം ഇല്ലാതാക്കുന്നതിന്റെ ഫലമായി (എ) അഴിമതി ഇല്ലാതാക്കുക (ബി) കള്ളപ്പണം ഉപയോഗിച്ച് നടത്തുന്ന അവശ്യവസ്തുക്കളുടെ പൂഴ്ത്തിവയ്പിന് ഫുള്‍സ്റ്റോപ്പിടുക (സി) കള്ളപ്പണം മൂലം വിധ്വംസക Read more about ഉത്തരത്തിലുള്ളത് കിട്ടിയുമില്ല; കക്ഷത്തിലുള്ളത് പോവുകയും ചെയ്തു (പി.സി. സിറിയക് ഐ.എ.എസ്)[…]

എ. ആര്‍. ഇമ്മാനുവല്‍ ഫിലാഡല്‍ഫിയായില്‍ നിര്യാതനായി

10:21 AM 25/1/2017 – ജോസ് മാളേയ്ക്കല്‍ ഫിലാഡല്‍ഫിയ: ആലപ്പുഴ അരശേരില്‍ ആര്‍ ഇമ്മാനുവല്‍ (മാണി – 70) ജനുവരി 19 വ്യാഴാഴ്ച്ച ഫിലാഡല്‍ഫിയായില്‍ നിര്യാതനായി. ഭാര്യ: എട്ടിക്കാലായില്‍ റെയ്ച്ചലമ്മ. മക്കള്‍: ടെന നീ, ബേസില്‍ ഇമ്മാനുവല്‍ മêമക്കള്‍: വാള്‍ട്ടര്‍ നീ, നീതു ഇമ്മാനുവല്‍. റേച്ചല്‍ കൊച്ചുമകള്‍. എ. ആര്‍. ജോസഫ്, ലൂസി ദാസ് (ഇêവരും യു. എസ്. എ), എ. ആര്‍. സെബാസ്റ്റ്യന്‍, ലീലാ ജോണ്‍, ശോശാമ്മ സിംഗ് (മൂവരും ഇന്‍ഡ്യ) എന്നിവര്‍ സഹോദരങ്ങള്‍. അമേരിക്കയിലെ Read more about എ. ആര്‍. ഇമ്മാനുവല്‍ ഫിലാഡല്‍ഫിയായില്‍ നിര്യാതനായി[…]

കള്ളനോട്ട് ലഭിച്ചതിന് രേഖയില്ല –ആര്‍.ബി.ഐ

10: 19 AM 25/01/2017 ന്യൂഡല്‍ഹി: ബാങ്കിലത്തെിയ അസാധു നോട്ടുകളില്‍ കള്ളനോട്ടുകള്‍ കണ്ടത്തെിയതായി രേഖയില്ളെന്ന് ആര്‍.ബി.ഐ. മുംബൈയിലെ വിവരാവകാശ പ്രവര്‍ത്തകന്‍ അനില്‍ ഗള്‍ഗലിന് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2016 ഡിസംബര്‍ 10 വരെ ബാങ്കിലത്തെിയ 500, 1000 രൂപ നോട്ടുകളുടെ നിക്ഷേപത്തില്‍ കള്ളനോട്ടുകള്‍ കണ്ടത്തെിയതായി വിവരം ലഭിച്ചിട്ടില്ളെന്ന് ആര്‍.ബി.ഐ പറയുന്നു. നവംബര്‍ എട്ടിന് രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി അസാധുനോട്ട് പ്രഖ്യാപനം നടത്തുന്നതിനുമുമ്പ് ആര്‍.ബി.ഐയുമായി കൂടിയാലോചിച്ചിരുന്നോയെന്ന ചോദ്യത്തിന് മറുപടിപറയാന്‍ കേന്ദ്ര ബാങ്ക് തയാറായിരുന്നില്ല.

ജര്‍മനി ദാരിദ്ര്യം അനുഭവിക്കുന്നവരെ കൂടുതല്‍ സഹായിക്കുന്ന രാജ്യം

10:03 am 25/1/2017 – ജോര്‍ജ് ജോണ്‍ ബെര്‍ലിന്‍: ലോകത്തില്‍ ഏറ്റവും കൂടുതല്‍ പട്ടിണി മൂലം ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്ന രണ്ടാമത്തെ രാജ്യം ജര്‍മനിയാണ്. വേള്‍ഡ് നുട്രീഷ്യന്‍ പ്രോഗ്രാമിന്റെ കണക്കനുസരിച്ച് 2016 ല്‍ 795,5 മില്യണ്‍ യൂറോ ജര്‍മനി ലോകത്തിലെ പട്ടിണിക്കാരെ സഹായിക്കാന്‍ നല്‍കി. വേള്‍ഡ് നുട്രീഷ്യന്‍ പ്രോഗ്രാം ഡയറക്ടര്‍ എര്‍ത്താറിന്‍ കുസിന്‍ വ്യക്തമാക്കിയതാണ് ഈ വിവരം. അമ്പത് രാജ്യങ്ങളിലായി 796 മില്യണ്‍ ആള്‍ക്കാര്‍ ദാരിദ്ര്യം അനുഭവിക്കുന്നവരാണെന്ന് വേള്‍ഡ് നുട്രീഷ്യന്‍ പ്രോഗ്രാം കണക്കുകള്‍ കാണിക്കുന്നു. ലോകത്തില്‍ പട്ടിണി Read more about ജര്‍മനി ദാരിദ്ര്യം അനുഭവിക്കുന്നവരെ കൂടുതല്‍ സഹായിക്കുന്ന രാജ്യം[…]

റിപ്പബ്ലിക് ദിനം: കേരളത്തിന് ഇക്കുറി പൊലീസ് മെഡല്‍ ഉണ്ടാകില്ല

10:08 am 25/01/2017 തിരുവനന്തപുരം: റിപ്പബ്ളിക് ദിനത്തില്‍ പ്രഖ്യാപിക്കുന്ന രാഷ്ട്രപതിയുടെ വിശിഷ്ടസേവന പുരസ്കാര പട്ടികയില്‍ ഇക്കുറി കേരളത്തിന് ഇടമുണ്ടാകില്ല. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍െറ വെബ്സൈറ്റില്‍ (www.mha.nic.in) കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ക്ക് മെഡലുള്ളതായി പറയുന്നില്ല. കേരളത്തില്‍നിന്ന് പട്ടിക ലഭിക്കുന്നതിന് കാലതാമസമുണ്ടായതാണ് പ്രശ്നകാരണമായി പറയുന്നത്. അവാര്‍ഡിന് പരിഗണിക്കേണ്ട ഉദ്യോഗസ്ഥരുടെ പട്ടിക ഒക്ടോബര്‍ 26ന് മുമ്പ് കൈമാറണമെന്ന് സെപ്റ്റംബര്‍ 28ന് കേന്ദ്രം സംസ്ഥാനത്തോട് ആവശ്യപ്പെട്ടിരുന്നു. ഒക്ടോബര്‍ 28ന് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും ആഭ്യന്തര Read more about റിപ്പബ്ലിക് ദിനം: കേരളത്തിന് ഇക്കുറി പൊലീസ് മെഡല്‍ ഉണ്ടാകില്ല[…]

ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ അജിത് പൈ ഫെഡറല്‍ കമ്യൂണിക്കേഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍

10;02 am 25/1/2017 – പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്ത ഡൊണള്‍ഡ് ട്രംപ് ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ അജിത് പൈയെ ഫെഡറല്‍ കമ്യൂണിക്കേഷന്‍സ് കമ്മീഷന്‍ ചെയര്‍മാനായി നിയമിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് ജനുവരി 23നാണ് ലഭിച്ചത്. കമ്മീഷന്‍റെ മുപ്പത്തിനാലാമത് ചെയര്‍മാനാണ് അജിത് പൈ. പുതിയ നിയമനത്തില്‍ നന്ദിയുണ്ടെന്നും ഏല്‍പ്പിച്ച ഉത്തരവാദിത്വം കഴിവിന്‍റെ പരമാവധി ഭംഗിയായി നിര്‍വഹിക്കുമെന്നും ഡിജിറ്റല്‍ ഏയ്ജിന്‍റെ ആനുകൂല്യം എല്ലാ അമേരിക്കക്കാര്‍ക്കും ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്ന് പൈ പറഞ്ഞു. Read more about ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ അജിത് പൈ ഫെഡറല്‍ കമ്യൂണിക്കേഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍[…]

സ്വ​കാ​ര്യ ബ​സ് പ​ണി​മു​ട​ക്ക് തുടങ്ങി

12.05 PM 24/01/2017 കൊ​​​ച്ചി: വി​​​വി​​​ധ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ച് സ്വകാര്യ ബ​​​സ് കോ​​​ണ്‍​ഫെ​​​ഡ​​​റേ​​​ഷ​​​ൻ ആഹ്വാനം ചെയ്ത സൂചനാ പണിമുടക്ക് സംസ്ഥാനത്ത് ആരംഭിച്ചു. നേരത്തെ, സ്വ​​​കാ​​​ര്യ ബ​​​സ് വ്യ​​​വ​​​സാ​​​യം ക​​​ടു​​​ത്ത സാ​​​മ്പ​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി നേ​​​രി​​​ടു​​​ക​​​യാ​​​ണെ​​​ന്നും പ്ര​​​ശ്നപ​​​രി​​​ഹാ​​​ര​​​മാ​​​യി​​​ല്ലെ​​​ങ്കി​​​ൽ ഫെ​​​ബ്രു​​​വ​​​രി ര​​​ണ്ടു ​മു​​​ത​​​ൽ അ​​​നി​​ശ്ചി​​​ത​​​കാ​​​ല പ​​​ണി​​​മു​​​ട​​​ക്ക് ന​​​ട​​​ത്തു​​​മെ​​​ന്നും കോൺഫെഡറേഷൻ ഭാരവാഹികൾ വ്യക്തമാക്കിയിരുന്നു. സ്വ​​​കാ​​​ര്യ ബ​​​സ് പെ​​​ർ​​​മി​​​റ്റു​​​ക​​​ൾ നി​​​ല​​​നി​​​ർ​​​ത്താ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ക, വ​​ർ​​ധി​​പ്പി​​ച്ച റോ​​​ഡ് ടാ​​​ക്സ് കു​​​റ​​​യ്ക്കു​​​ക, സ്വ​​​കാ​​​ര്യ ബ​​​സു​​​ക​​​ളു​​​ടെ സ​​​മ​​​യ​​​ത്ത് കെ​​എ​​​സ്ആ​​​ർ​​​ടി​​​സി സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന​​​തു മൂ​​​ല​​​മു​​​ണ്ടാ​​​കു​​​ന്ന പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നു ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ക, Read more about സ്വ​കാ​ര്യ ബ​സ് പ​ണി​മു​ട​ക്ക് തുടങ്ങി[…]

മലേഷ്യയിൽ അഭയാർഥി ബോട്ട് മുങ്ങി പത്തു പേർ മരിച്ചു

12.03 PM 24/01/2017 ക്വാലാലംപുർ: ഇന്തോനേഷ്യൻ അഭയാർഥികൾ സഞ്ചരിച്ചിരുന്ന ബോട്ട് മലേഷ്യൻ തീരത്തുമുങ്ങി പത്തു പേർ മരിച്ചു. രണ്ടു പേരെ രക്ഷപ്പെടുത്തിയതായി രക്ഷപ്രവർത്തകർ അറിയിച്ചു. മുപ്പതോളം പേരെ കാണാതായിട്ടുണ്ട്. മലേഷ്യയുടെ കിഴക്കൻ തീരനഗരമായ മേർസിംഗിൽ തിങ്കളാഴ്ചയാണു ബോട്ടു മുങ്ങിയത്. അനധികൃതമായി മലേഷ്യയിലേക്കു കുടിയേറാൻ ശ്രമിച്ചവരാണ് അപകടത്തിൽപ്പെട്ടത്. അനുവദനീയമായതിലും കൂടുതൽ പേർ ബോട്ടിൽ കയറിയതാണു അപകടകാരണമെന്നാണ് വിലയിരുത്തൽ. ആറ് സ്ത്രീകളുടെ ഉൾപ്പെടെ പത്തു മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെത്തി. ബോട്ടിൽ നാല്പതോളം അഭയാർഥികൾ ഉണ്ടായിരുന്നതായി മാരി ടൈം എൻഫോഴ്സ്മെന്‍റ് ഏജൻസി Read more about മലേഷ്യയിൽ അഭയാർഥി ബോട്ട് മുങ്ങി പത്തു പേർ മരിച്ചു[…]

തെലുങ്കാനയിൽ ട്രക്കും ഓട്ടോയും കൂട്ടിയിടിച്ചു നാലു പേർ മരിച്ചു

12.00 PM 24/01/2017 ഹൈദരാബാദ്: തെലുങ്കാനയിലെ ശങ്കർറെഡ്ഡി ജില്ലയിൽ ട്രക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലു പേർ മരിച്ചു. രണ്ടു പേർക്കു പരിക്കേറ്റു. ഒഡീഷയിൽ നിന്നുള്ള കെട്ടിട നിർമാണ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ഇന്ദ്രകരണ്‍ ഗ്രാമത്തിന് സമീപമുള്ള വ്യാവസായിക മേഖലയായിൽ വച്ചായിരുന്നു അപകടമുണ്ടായത്. കെട്ടിട നിർമാണ സാമഗ്രഹികളുമായി എത്തിയ ട്രക്ക് ഓട്ടോയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. നാലു പേരും തൽക്ഷണം മരിച്ചു. പരിക്കേറ്റ രണ്ടു പേരെ സമീപമുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ത്യയിലെ അഭിഭാഷകരിൽ 45 ശതമാനവും വ്യാജൻമാർ: ബാർ കൗണ്‍സിൽ

11.49 AM 24/01/2017 ന്യൂഡൽഹി: ഇന്ത്യയിലെ അഭിഭാഷകരിൽ 55 മുതല്‍ 60 ശതമാനം പേർക്കു മാത്രമാണ് യഥർഥ യോഗ്യതകൾ ഉള്ളതെന്ന് ബാർ കൗണ്‍സിൽ. ഇതിനെ കുറിച്ച് അന്വേഷിക്കുന്നതിനായി ബാർ കൗണ്‍സിൽ നിയോഗിച്ച സമിതി സുപ്രീം കോടതി ചീഫ് ജസ്റ്റീസിനു സമർപ്പിച്ച റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ചു പരാമർശമുള്ളതെന്ന് ഹഫിംഗ്ടണ്‍ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. രാജ്യത്തെ കോടതി മുറികളിൽ വ്യവഹാരങ്ങളുമായി കയറിയിറങ്ങുന്ന അഭിഭാഷകരിൽ 45 ശതമാനത്തോളം പേരും വ്യാജൻമാരാണ്. 55 മുതല്‍ 60 ശതമാനം പേർക്കു മാത്രമാണ് വേണ്ടത്ര യോഗ്യതകൾ Read more about ഇന്ത്യയിലെ അഭിഭാഷകരിൽ 45 ശതമാനവും വ്യാജൻമാർ: ബാർ കൗണ്‍സിൽ[…]