അമേരിക്കയിലെ ഈ വര്‍ഷത്തെ ആദ്യ വധശിക്ഷ ടെക്‌സാസില്‍ നടപ്പാക്കി
08:30 am 13/1/2017 – പി.പി. ചെറിയാന്‍ ഹണ്ട്‌സ് വില്ല: മയക്കു മരുന്നു വില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിട യില്‍ രണ്ടു പേരെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്സില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടിരുന്ന ക്രിസ്റ്റഫര്‍ വില്‍കിന്‍സിന്റെ (48) വധശിക്ഷ ടെക്‌സാസിലെ ഹങ്ങ്‌സ് വില്ല പ്രിസണില്‍ നടപ്പാക്കി.ഈ വര്‍ഷം അമേരിക്കയില്‍ നടപ്പാക്കുന്ന ആദ്യ വധശിക്ഷയാണിത്. ഇന്നലെ വൈകിട്ട് 6.29 ന് പ്രതിയുടെ മരണം സ്ഥിരീകരിച്ചു. സുപ്രീം കോടതി അപ്പീല്‍ തള്ളിയതിനെ തുടര്‍ന്നാണ് വധശിക്ഷ നടപ്പാക്കിയത്. ഡെത്ത് ചേംബറില്‍ പ്രവേശിച്ച ഉടനെ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് Read more about അമേരിക്കയിലെ ഈ വര്‍ഷത്തെ ആദ്യ വധശിക്ഷ ടെക്‌സാസില്‍ നടപ്പാക്കി[…]










