മകരവിളക്കും തൈപ്പൊങ്കലും ആഘോഷിച്ചു
07:34 pm 29/1/2017 ലോസ് ആഞ്ചെലസ്: ലോസ് ആഞ്ചെലസ് സനാതന ധര്‍മ ക്ഷേത്രത്തില്‍ മകരവിളക്കും തൈപ്പൊങ്കലും ആഘോഷിച്ചു. ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളിസ്, സതേണ്‍ കാലിഫോണിയ തമിഴ് സംഘം, നോര്‍വാക്കിലെ സനാതന ധര്‍മ ടെംപിള്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ആഘോഷങ്ങള്‍ നടന്നത്. ജനുവരി പതിനഞ്ചിന് വൈകിട്ട് നാലു മണിക്ക് ചെണ്ടമേളത്തിന്‍റെ അകമ്പടിയോടെ നടന്ന അയ്യപ്പ രഥ ഘോഷയാത്രയും,കാവടിയാട്ടവും നിരവധി തദ്ദേശീയരെ ആകര്‍ഷിച്ചു. പുത്തന്‍ പ്രവാസി തലമുറയിലെ നിരവധി പേര്‍ കാവടിയുമേന്തി നഗരവീഥിയില്‍ നടത്തിയ പ്രദക്ഷണം പലര്‍ക്കും തികച്ചും Read more about മകരവിളക്കും തൈപ്പൊങ്കലും ആഘോഷിച്ചു[…]