അസാധു നോട്ടുകള്‍ മാറ്റാനുള്ള പുതിയ വ്യവസ്ഥകള്‍ പ്രവാസികള്‍ ശ്രദ്ധിക്കുക

10:51 am 4/1/2016 – ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്-ഡല്‍ഹി: പ്രവാസികള്‍ക്ക് അസാധു നോട്ടുകള്‍ പ്രത്യേകം സമയം അനുവദിച്ചതിന് പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തി. വിദേശത്തുനിന്ന് എത്തുന്നവര്‍ വിമാനത്തവളത്തിലെ കസ്റ്റംസ് ഓഫീസിലെത്തി കയ്യിലുള്ള നോട്ടുകളെക്കുറിച്ച് അവരെ അറിയിച്ച് സത്യവാങ്മൂലം ഒപ്പുവയ്ക്കണം. നവംബര്‍ ഒമ്പത് മുതല്‍ ഡിസംബര്‍ 30 വരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യയില്‍ ഇല്ലാതിരുന്നവര്‍ക്കാണ് അസാധുനോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഈ അവസരം ഉപയോഗപ്പെടുത്താന്‍ സാധിയ്ക്കുക. വിദേശത്തുനിന്ന് വരുന്ന ഒരാള്‍ക്ക് കറന്‍സിയായി കൊണ്ടുവരാവുന്ന പരമാവധി തുക 25,000 രൂപയാണ്. സത്യവാങ്മൂലം സമര്‍പ്പിച്ച് അസാധു നോട്ടുകള്‍ Read more about അസാധു നോട്ടുകള്‍ മാറ്റാനുള്ള പുതിയ വ്യവസ്ഥകള്‍ പ്രവാസികള്‍ ശ്രദ്ധിക്കുക[…]

ടെക്‌സസില്‍ വിഷവാതകം ശ്വസിച്ച് നാലു കുട്ടികള്‍ മരിച്ചു

10:50 am 4/1/2016 – പി. പി. ചെറിയാന്‍ അമരില്ലൊ (ടെക്‌സസ്സ്): വീടിനകത്ത് വിഷ വാതകം ശ്വസിച്ച് നാല് കുട്ടികള്‍ മരിക്കുകയും, 6 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്ത അതിദാരുണ സംഭവം അമരില്ലോവില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.ജനുവരി 2 തിങ്കളാഴ്ച രീവിലെ ലഭിച്ച അടിയന്തിര സന്ദേശമനുരിച്ച് എത്തിച്ചേര്‍ന്ന് പോലീസ് വിഷവാതകം ശ്വസിച്ച് അവശ നിലയിലായ 9 പേരെ ആശുപത്രിയില്‍ എത്തിച്ചു. ഒരാള്‍ ഇതിനകം തന്നെ മരിച്ചിരുന്നു. ആശുപത്രിയില്‍ എത്തിച്ച മുന്ന് കുട്ടികള്‍ പിന്നീട് മരണത്തിന് കീഴടങ്ങി.ഒരു കുടുംബത്തിലെ Read more about ടെക്‌സസില്‍ വിഷവാതകം ശ്വസിച്ച് നാലു കുട്ടികള്‍ മരിച്ചു[…]

ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ആഷ്‌ലി പോയിന്റ് ഉദ്ഘാടനം ജനുവരി 7-ന്

10:48 am 4/1/2016 – ജീമോന്‍ റാന്നി ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ ആഷ്‌ലി പോയിന്റില്‍ താമസിയ്ക്കുന്ന നിരവധി പ്രവാസി ഇന്ത്യന്‍ കുടുംബങ്ങളുടെ കൂട്ടായ്മയ്ക്കും സഹകരണത്തിനുമായി വേദിയൊരുങ്ങുന്നു. ധാരാളം മലയാളി കുടംബങ്ങളും തിങ്ങിപ്പാര്‍ക്കുന്ന ഈ പ്രദേശത്ത് ഒരുമയുടെ കൈകള്‍ കോര്‍ത്തിണക്കി ആരംഭിച്ച ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ആഷ്‌ലി പോയിന്റിന്റെ (IAAP) ഔപചാരിക ഉദ്ഘാടനം ജനുവരി 7ന് ശനിയാഴ്ച നടത്തപ്പെടുന്നു. ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മാ ചര്‍ച്ച് ഹാളില്‍ വച്ച് വൈകീട്ട് 5 മണിയ്ക്ക് നടത്തപ്പെടുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്ക്കാരിക Read more about ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ആഷ്‌ലി പോയിന്റ് ഉദ്ഘാടനം ജനുവരി 7-ന്[…]

ഡാളസ് കേരള അസോസിയേഷന്‍ ക്രിസ്മസ്- ന്യൂഇയര്‍ ആഘോഷം ജനുവരി 7-ന്

10:46 am 4/1/2016 – പി. പി. ചെറിയാന്‍ ഡാളസ്സ്: കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ്സ് ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ജനുവരി 7 ശനിയീഴ്ച സംഘടിപ്പിക്കുന്നു.ഗാര്‍ലന്റ് സെന്റ് തോമസ് കാത്തലിക്ക പാരിഷ് ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ കേരള അസ്സോസിയേഷന്‍ മുന്‍ പ്രസിഡന്റും, രംഗത്തെ സജ്ജീവ പ്രവര്‍ത്തകയുമായ രമണി കുമാര്‍ ക്രിസ്തുമസ് സന്ദേശം നല്‍കും. അസ്സോസിയേഷന്‍ സംഘടിപ്പിച്ച സ്‌പെല്ലിംഗ് ബി സ്പീച്ച് മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാന ദാനവും തദ്ദവസരത്തില്‍ നല്‍കുന്നതാണ്. വിവിധ കലാപരിപാടികളും ക്രിസ്തുമസ് ഗാനങ്ങളും ആഘോഷങ്ങളുടെ Read more about ഡാളസ് കേരള അസോസിയേഷന്‍ ക്രിസ്മസ്- ന്യൂഇയര്‍ ആഘോഷം ജനുവരി 7-ന്[…]

ബിജെപി ഹര്‍ത്താലില്‍ സംഘര്‍ഷം; വാഹനങ്ങള്‍ തടയുന്നു

01:40 pm 3/1/2016 കാസര്‍കോഡ്: കാസര്‍കോഡ് ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംഘര്‍ഷം. ജില്ലയില്‍ ബിജെപി പ്രവര്‍ത്തകര്‍ വ്യാപകമായി വാഹനങ്ങള്‍ തടയുന്നു. ചില സ്ഥലങ്ങളില്‍ പൊലീസും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം നടന്നു. ജില്ലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചീമേനിയില്‍ സിപിഎം പ്രവര്‍ത്തകര്‍ അക്രമിച്ചെന്നാരോപിച്ചാണ് ജില്ലയില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്.

ഇന്ത്യ ശാസ്​ത്ര–സാങ്കേതിക രംഗത്തെ മികച്ച രാജ്യമാകും –മോദി

01:45 PM 03/01/2017 ന്യൂഡൽഹി: 2030 ആകുേമ്പാഴേക്കും ശാസ്​ത്ര– സാേങ്കതിക രംഗത്ത്​ലോകത്തെ ഏറ്റുവും മികച്ച മൂന്ന്​ രാജ്യങ്ങളിൽ ഒന്ന്​ ഇന്ത്യയാകുമെന്ന്​പ്രധാനമന്ത്രി നരേന്ദ്രമോദി. ശ്രീ വെങ്കിടേശ്വര സർവകലാശാലയിൽ നടക്കുന്ന ദേശീയ സയൻസ്​ കോൺഗ്രസ്​ ഉദ്ഘാടനം ചെയ്ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്​ത്രത്തെ സഹായിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്​. ശാസ്​ത്രവും സാേങ്കതിക വിദ്യയും രാജ്യത്തി​െൻറ വികസനത്തിൽ സുപ്രധാന ഘടകങ്ങളാണ്​. രാജ്യത്തെ ശാസ്​ത്ര –സാ​േങ്കതിക സ്ഥാപനങ്ങൾ ഇനിയും വളരേണ്ടതുണ്ട്​.​ നമ്മുടെ സാമൂഹ്യ ക്ഷേമ മന്ത്രാലയം ശാസ്ത്രത്തെ ഉപയോഗപ്പെടുത്തേണ്ടതുണ്ട്​. പെൺകുട്ടികൾക്ക്​ ​പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിൽ ശ്രദ്ധ Read more about ഇന്ത്യ ശാസ്​ത്ര–സാങ്കേതിക രംഗത്തെ മികച്ച രാജ്യമാകും –മോദി[…]

ബംഗളുരുവിൽ പെൺകുട്ടികൾ ധരിച്ച വസ്ത്രമാണ് പ്രശ്നമുണ്ടാക്കിയതെന്ന് ആഭ്യന്തര മന്ത്രി

01:11 PM 03/01/2017 ബംഗളൂരു: പുതുവർഷാഘോഷത്തിനിടെ ബാഗ്ളൂരിൽ സ്ത്രീകൾക്ക് നേരെയുണ്ടായ അതിക്രമങ്ങൾക്ക് കാരണം പാശ്ചാത്യ വസ്ത്രധാരണമാണെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര. മന്ത്രിയുടെ പ്രസ്താവന നിരുത്തരവാദിത്തമാണെന്ന് ആരോപിച്ച് സ്ത്രീ സംഘടനകൾ രംഗത്തെത്തി. ഒരു സ്വകാര്യ ന്യൂസ്ചാനലിന് നൽകിയ അഭിമുഖത്തിലാണ് പുതുവത്സരാഘോഷത്തിന് എത്തിയവർ പാശ്ചാത്യവേഷമാണ് ധരിച്ചിരുന്നതെന്ന് മന്ത്രി വിമർശിച്ചത്. അവർ പാശ്ചാത്യരുടെ മനസ് മാത്രമല്ല, വേഷവും അനുകരിക്കാൻ ശ്രമിക്കുകയാണ്. അതുകൊണ്ടാണ് പ്രശ്നമുണ്ടായത്. നിങ്ങൾക്കറിയമല്ലോ ഈ പരിതസ്ഥിതയിൽ ഇത്തരം കാര്യങ്ങൾ ഉണ്ടാകാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ പൊലീസിന് എല്ലാവരേയും നിയന്ത്രിക്കാൻ Read more about ബംഗളുരുവിൽ പെൺകുട്ടികൾ ധരിച്ച വസ്ത്രമാണ് പ്രശ്നമുണ്ടാക്കിയതെന്ന് ആഭ്യന്തര മന്ത്രി[…]

ഉത്തരകൊറിയയുടെ ആണവ ഭീഷണിയെ ‘ചെറുതാക്കി’ ട്രംപ്; ചൈനക്കും പരിഹാസം

11:32 AM 03/01/2017 വാഷിങ്ടൻ: ഉത്തരകൊറിയയുടെ ആണവ ഭീഷണിയെ പരിഹസിച്ചും ചെറുതാക്കി കാണിച്ചും നിയുക്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കക്ക് ഭീഷണിയാകുന്ന ആണവ മിസൈൽ വികസിപ്പിക്കാൻ ഉത്തര കൊറിയ പോകുന്നില്ലെന്ന് ട്രംപ് ട്വിറ്ററിലൂടെ വ്യക്തമാക്കി. അമേരിക്കയിലെത്താൻ ശേഷിയുള്ള ദീർഘദൂര ബാലിസ്റ്റിക് മിസൈൽ പരീക്ഷണം അവസാന ഘട്ടത്തിലാണെന്ന ഉത്തരകൊറിയയുടെ അവകാശവാദത്തോടാണ് ട്രംപിന്റെ മറുപടി. പിന്നാലെ ചൈനക്കെതിരെയും ട്രംപ് ആഞ്ഞടിച്ചു. അമേരിക്കയിൽ നിന്ന് ധാരാളം സമ്പത്ത് ചൈനയിലേക്ക് ഒഴുകുന്നുണ്ടെന്നും ഈ ഒഴുക്ക് ഒരുവശത്തേക്ക മാത്രമേയുള്ളുവെന്നും ഇക്കാര്യത്തിൽ ഉത്തര കൊറിയ Read more about ഉത്തരകൊറിയയുടെ ആണവ ഭീഷണിയെ ‘ചെറുതാക്കി’ ട്രംപ്; ചൈനക്കും പരിഹാസം[…]

ഫ്ലാറ്റിനകത്ത്​ കഞ്ചാവ്​ കൃഷി നടത്തിയയാൾ പിടിയിൽ.

11:35 am 03/01/2017 ഹൈദരാബാദ്​: ഫ്ലാറ്റിനകത്ത്​ കഞ്ചാവ്​ കൃഷി നടത്തിയയാൾ പിടിയിൽ. ഹൈദരാബാദ്​ സ്വദേശി സെയ്​ദ്​ ഷഹെദ്​ ഹുസൈൻ(33) ആണ്​ പൊലീസ്​ പിടയിലായത്​. ഫ്ലാറ്റിൽ നിന്ന്​ കഞ്ചാവ്​ വിൽക്കുന്നതിനിടെയാണ്​ അറസ്​റ്റ്​ നടന്നത്​. മൂന്നു മുറികളുള്ള സ്വന്തം അപ്പാർട്ട്​മെൻറിൽ 40 ചട്ടികളിലായാണ്​ കഞ്ചാവ്​ വളർത്തിയത്​. ഒമ്പത്​ കിലോ കഞ്ചാവാണ്​ ഇങ്ങനെ ഇദ്ദേഹത്തിന്​ ലഭിച്ചത്​. പൊലീ​സി​െൻറ കണ്ണുവെട്ടിക്കാനാണ്​ ഫ്ലാറ്റിനകത്ത്​ ഇവ വളർത്തിയെടുത്തത്​. അമേരിക്കയിലുള്ള സുഹൃത്തി​െൻറ സഹായത്തോടെ ഫ്ലാറ്റിനകത്ത്​ കഞ്ചാവ്​ വളർത്തുന്നതെങ്ങനെയെന്ന്​ വിഡിയോകൾ കണ്ട്​ മനസിലാക്കിയാണ്​ ഹുസൈൻ കൃഷി തുടങ്ങിയത്​. മൂന്നു Read more about ഫ്ലാറ്റിനകത്ത്​ കഞ്ചാവ്​ കൃഷി നടത്തിയയാൾ പിടിയിൽ.[…]

മൂടൽമഞ്ഞ്​: ഡൽഹിയിൽ ഇന്നും ട്രെയിൻ–വിമാന സർവീസുകൾ വൈകും

10:53 am 03/01/2017 ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞ്​ മൂലം ഇന്നും ഡൽഹിയിൽ 13 വിമാനങ്ങളും 50ലേ​െറ ട്രെയിനുകളും വൈകി സർവീസ്​ നടത്തുന്നു. രണ്ട്​ വിമാന സർവീസുകൾ റദ്ദാക്കി. പല ട്രെയിൻ സർവീസുകൾക്കും സമയമാറ്റം വരുത്തിയിട്ടുണ്ട്​. ആറ്​ ട്രെയിനുകൾ റദ്ദാക്കുകയും ചെയ്​തുവെന്ന്​ നോർത്തേൺ റെയിൽവേ അധികൃതർ അറിയിച്ചു.