പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച് വാര്‍ത്താസമ്മേളനം നടത്തിയത് തെറ്റായിപ്പോയെന്ന് പി.സി. ജോര്‍ജ്
08:14 am 2/1/2017 തിരുവനന്തപുരം: നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച് വാര്‍ത്താസമ്മേളനം നടത്തിയത് തെറ്റായിപ്പോയെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ. സൂര്യയുടെ പ്രസംഗമേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിയുടേത് തെറ്റായ പോക്കാണ്. കരിമ്പട്ടികയില്‍പെടുത്തിയ ബ്രിട്ടീഷ് കമ്പനിക്ക് നോട്ട് അച്ചടി നല്‍കിയതിലൂടെ മോദി അഴിമതിയുടെ വക്കില്‍ എത്തിയിരിക്കുകയാണ്. അച്ചടിച്ച നോട്ടുകളില്‍ 90 ശതമാനത്തിലധികം തിരിച്ചത്തെിയതോടെ കള്ളപ്പണം തടയാനാകുമെന്ന മോദിയുടെ വാദം പൊളിഞ്ഞു. നേമത്ത് ഒ. രാജഗോപാലിന്‍െറ വിജയം പാഴായിപ്പോയെന്ന് ചോദ്യത്തിന് ഉത്തരമായി ജോര്‍ജ് പറഞ്ഞു. നിയമസഭാ സ്പീക്കര്‍ Read more about പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച് വാര്‍ത്താസമ്മേളനം നടത്തിയത് തെറ്റായിപ്പോയെന്ന് പി.സി. ജോര്‍ജ്[…]










