ഡാലസ് സൗഹൃദ വേദി വാര്‍ഷികവും, ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങളും ജനുവരി എട്ടിന്
09:22 pm 1/1/2016 – എബി മക്കപ്പുഴ ഡാളസ്: കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് ഡാളസിലെ മലയാളികളുടെ മനസ്സുകള്‍ പിടിച്ചടക്കി,വളര്‍ച്ചയിലും സംഘടന ബലത്തിലും അമേരിക്കയിലെ മലയാളി സംഘടനയില്‍ പ്രഥമ സ്ഥാനത്തേക്ക് കുതിച്ചു ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഡാളസ് സൗഹൃദ വേദിയുടെ അഞ്ചാമത് വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ വീണ്ടും പുതുമ നിറഞ്ഞ പരിപാടികളുമായി എത്തുന്നു. ജനുവരി 8 ഞായറാഴ്ച വൈകിട്ട് 5.00 നു കരൊള്‍ട്ടണിലുള്ള സെന്റ് ഇഗ്‌നേഷ്യസ് മലങ്കര ഓര്ത്താഡോക്‌സ് പള്ളിയുടെ ഓഡിറ്റൊറിയത്തിലാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. സെക്രട്ടറി അജയകുമാര്‍ സ്വാഗതം ആശംസിച്ചു Read more about ഡാലസ് സൗഹൃദ വേദി വാര്‍ഷികവും, ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങളും ജനുവരി എട്ടിന്[…]










