ടൊറൊന്റോ മലയാളി സമാജത്തിന് പുതിയ ഭാരവാഹികള്‍: സണ്ണി ജോസഫ് പ്രസിഡന്റ്, ജോ മാത്യു സെക്രട്ടറി, റോയി ജോര്‍ജ്ജ് ട്രഷറര്‍
12:18 am 18/2/2018 ടൊറൊന്റോ: ടൊറൊന്റോ മലയാളി സമാജത്തിന്റെ 2017 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. 2016 ലെ പ്രസിഡന്റ് ബിജു മാത്യൂസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. സണ്ണി ജോസഫ് പ്രസിജന്റ്, ജോണ്‍ കണ്ടത്തില്‍ വൈസ് പ്രസിഡന്റ്. ജോ മാത്യൂ സെക്രട്ടറി, ബിജു കട്ടത്തറ ജോയിന്റ് സെക്രട്ടറി, റോയി ജോര്‍ജ് ട്രഷറര്‍. ജോസി കാരക്കൂട്ട് ജോയിന്‍ര് ട്രഷറര്‍. അഗസ്റ്റിന്‍ തോമസ് എന്റര്‍ടെയ്ന്‍മെന്റ് കണ്‍വീനര്‍. രാജീവ് ദേവസ്സി ജോയന്റ് എന്റര്‍ടെയ്ന്‍മെന്റ് കണ്‍വീനര്‍, സേതു വിദ്യാസാഗര്‍ പി Read more about ടൊറൊന്റോ മലയാളി സമാജത്തിന് പുതിയ ഭാരവാഹികള്‍: സണ്ണി ജോസഫ് പ്രസിഡന്റ്, ജോ മാത്യു സെക്രട്ടറി, റോയി ജോര്‍ജ്ജ് ട്രഷറര്‍[…]










