ട്രംപിന്‍െറ വിസ നിരോധന ഉത്തരവിന് വീണ്ടും തിരിച്ചടി

08:00 am 11/2/ 2017 സാന്‍ഫ്രാന്‍സിസ്കോ: യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍െറ വിസ നിരോധന ഉത്തരവിന് വീണ്ടും തിരിച്ചടി. ഏഴ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാര്‍ക്കും അഭയാര്‍ഥികള്‍ക്കും വിലക്കേര്‍പ്പെടുത്തിയ ട്രംപിന്‍െറ ഉത്തരവ് പുന$സ്ഥാപിക്കാനാകില്ളെന്ന് യു.എസ് ഫെഡറല്‍ അപ്പീല്‍ കോടതി അറിയിച്ചു. ട്രംപിന്‍െറ ഉത്തരവ് സീറ്റില്‍ ജില്ല ജഡ്ജി ജെയിംസ് റോബര്‍ട്ടാണ് ഒരാഴ്ച മുമ്പ് തല്‍ക്കാലത്തേക്ക് റദ്ദാക്കിയത്. കീഴ്ക്കോടതി വിധിയില്‍ ഇടപെടാന്‍ വിസമ്മതിച്ച അപ്പീല്‍ കോടതി, തീവ്രവാദ ഭീഷണിക്ക് വ്യക്തമായ തെളിവുണ്ടോ എന്നും ചോദിച്ചു. ദേശീയസുരക്ഷ അപകടത്തിലാണെന്നും കോടതി Read more about ട്രംപിന്‍െറ വിസ നിരോധന ഉത്തരവിന് വീണ്ടും തിരിച്ചടി[…]

ഇറാക്കിലുണ്ടായ വിവിധ ചാവേര്‍ സ്‌ഫോടനങ്ങളില്‍ പത്ത് പേര്‍ മരിച്ചു.

07:59 am 11/2/ 2017 ബാഗ്ദാദ്: ഇറാക്കിലുണ്ടായ വിവിധ ചാവേര്‍ സ്‌ഫോടനങ്ങളില്‍ പത്ത് പേര്‍ മരിച്ചു. 33 പേര്‍ക്കു പരിക്കേറ്റു. ഇറാക്കിലെ ബാഗ്ദാദിലും മൊസുളിലുമാണ് ചാവേര്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായത്. ആക്രമണങ്ങള്‍ക്കു പിന്നില്‍ ഐഎസ് ഭീകരരാണെന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉച്ചഭക്ഷണത്തിന്‍റെ സമയത്ത് മൊസുളിലെ സൈദി അല്‍-ജമില റസ്‌റ്റോറന്‍റിലൂണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ നാല് പേര്‍ മരിക്കുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മൊസുളിലുണ്ടായ മറ്റൊരു കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ഒരു സൈനികനും കൊല്ലപ്പെട്ടിരുന്നു. ബാഗ്ദാദിലെ ഇലമിലുണ്ടായ കാര്‍ ബോംബ് Read more about ഇറാക്കിലുണ്ടായ വിവിധ ചാവേര്‍ സ്‌ഫോടനങ്ങളില്‍ പത്ത് പേര്‍ മരിച്ചു.[…]

ആർ.കെ നഗർ ശശികലയെ അംഗീകരിക്കില്ല.

07:55 am 1 1/2/2017 ചെന്നൈ: ആര്‍.കെ നഗറിലെ ചെറുതെരുവുകളിലെ രണ്ട് പേര്‍ ഒരുമിച്ച് കൂടിയാല്‍ ചര്‍ച്ച സംസ്ഥാന രാഷ്ട്രീയമാണ്. കുടിലുകളും ചന്തകളും ടെലിവിഷനകളില്‍ മിന്നിമറയുന്ന ബ്രേക്കിങ് ന്യൂസുകളില്‍ കണ്ണ് ഉടക്കിനില്‍ക്കുന്നു.രാഷ്ട്രീയ പ്രതിസന്ധിയില്‍ വിജയം ആര്‍ക്കെന്ന് അറിയില്ളെങ്കിലും ജയലളിത അവരുടെ മനസ്സുകളില്‍ ഇപ്പോഴും ജീവിക്കുന്നു. മരിച്ചു രണ്ട് മാസം കഴിഞ്ഞിട്ടും ജയലളിതയെ ആരാധിക്കുന്ന മിക്കവാറും പേര്‍ നിയുക്ത മുഖ്യമന്ത്രി ശശികലയെ അംഗീകരിക്കുന്നില്ല. പൂക്കച്ചവടക്കാരിയായ രാജേശ്വരിയുടെ അഭിപ്രായത്തില്‍ ഞങ്ങള്‍ അമ്മക്കാണ് വോട്ട് ചെയ്തത്. അമ്മ ഞങ്ങളെ കാണാനത്തെുമ്പോള്‍ അവരുടെ Read more about ആർ.കെ നഗർ ശശികലയെ അംഗീകരിക്കില്ല.[…]

പോള്‍ പറമ്പിക്ക് ഷിക്കാഗോ മലയാളി സമൂഹം ഊഷ്മള സ്വീകരണം നല്‍കി

07:57 am 11/2/2017 – പി.പി. ചെറിയാന്‍ r ഷിക്കാഗോ: കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ (കിന്‍ഫ്ര) ഡയറക്ടറും ഷിക്കാഗോ ഐഎന്‍ഒസി സ്ഥാപക പ്രസിഡന്റുമായ പോള്‍ പറമ്പിയുടെ ഇരുപത്തിയഞ്ചാമത് വിവാഹ വാര്‍ഷികത്തോടനുബന്ധിച്ച് ഷിക്കാഗോ മലയാളി സമൂഹം സംഘടിപ്പിച്ച ചടങ്ങില്‍ ഊഷ്മള സ്വീകരണം നല്‍കി. ഫെബ്രുവരി 4 ന് ഷിക്കാഗോ മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ചില്‍ ഷിക്കാഗോ സെന്റ് തോമസ് രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ മുഖ്യ കാര്‍മ്മികത്വത്തിലും ഫാ. ബോബന്‍ വട്ടപുറത്തിന്റെ Read more about പോള്‍ പറമ്പിക്ക് ഷിക്കാഗോ മലയാളി സമൂഹം ഊഷ്മള സ്വീകരണം നല്‍കി[…]

അതിവേഗംം പുരോഗമിക്കുന്ന ലോക സാമ്പത്തിക ശക്തി : ഇന്ത്യ

07:57 am 11/2/ 2017 (ബ്‌ളസന്‍ ഹൂസ്റ്റന്‍) ഇന്ത്യ സ്വതന്ത്രപരമാധി കാര രാഷ്ട്രമായിട്ട് ഈ ജനുവരി 26ന് 67 വര്‍ഷം പിന്നിട്ടു കഴിഞ്ഞു. വിദേശാധിപത്യത്തിന്റെ അടിമത്വത്തില്‍ നിന്ന് സ്വദേശ രാഷ്ട്രീയ നേതൃത്വത്തിന്റെ കൈകളില്‍ ഇന്ത്യ കിട്ടുമ്പോള്‍ പട്ടിണിയും പരിവട്ടവുമായി നട്ടം തിരിയുകയായിരുന്നു. മൂന്നാം ലോകരാഷ്ട്രമെന്ന് ഇന്ത്യയെ കളിയാക്കിയ പാശ്ചാത്യ വികസിത രാഷ്ട്രങ്ങള്‍ ക്കു മുന്‍പില്‍ ഇന്ത്യയിന്ന് അവരോളമെ ത്തിയെന്ന് കാണി ച്ചുകൊടുക്കുകയുണ്ടായി. അന്ന് കളിയാക്കിയവര്‍ ഇന്ന് ഇന്ത്യയെ കൂട്ടുപിടിയ്ക്കാന്‍ മത്സരിക്കുമ്പോള്‍ നാം എത്രമാത്രം വളര്‍ന്നുയെന്ന് ഊഹിക്കാവു ന്നതേയുള്ളു. Read more about അതിവേഗംം പുരോഗമിക്കുന്ന ലോക സാമ്പത്തിക ശക്തി : ഇന്ത്യ[…]

മകന്റെ നീതിയ്ക്കുവേണ്ടി ഇനിയുമെത്രനാള്‍?

07:56 am 11/2/2017 ജോണ്‍ ആനന്ദിനെ അറിയില്ലേ? മോഡലും ഡിസൈനറുമായ മിടുക്കനായ യുവാവ്.പത്തു വര്‍ഷം മുന്‍പ് ആനന്ദ് ജോണ്‍ അലക്‌സാണ്ടര്‍ അമേരിക്കയിലെ ജയിലില്‍ അകപ്പെട്ടപ്പോള്‍ ആനന്ദിനെ പ്രതിക്കൂട്ടിലാക്കാനായിരുന്നു എല്ലാവര്‍ക്കും തിടുക്കം. കാരണം അമേരിക്കന്‍ കോടതി ആനന്ദിനെ നീണ്ട അന്‍പത്തിയൊന്‍പത് വര്‍ഷം ശിക്ഷിച്ചത് സ്ത്രീ പീഡനക്കേസിലായിരുന്നു. നിരവധി പെണ്‍കുട്ടികളാണ് ആനന്ദിനെതിരെ മൊഴിയുമായി കോടതികളുടെ മുന്നിലെത്തിയത്, അതും അമേരിക്കയിലെ വിവിധ കോടതികളില്‍. അന്നുമുതല്‍ തുടങ്ങുന്നു ആനന്ദിന്റെ അമ്മ ശശി എബ്രഹാമിന്റെയും സഹോദരി സഞ്ജനയുടേയും പോരാട്ടവും. നീണ്ട പത്തുവര്‍ഷത്തിനു ശേഷവും ഇരുവരും Read more about മകന്റെ നീതിയ്ക്കുവേണ്ടി ഇനിയുമെത്രനാള്‍?[…]

കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം ക്രൈസ്തവ സാഹിത്യ രചനകള്‍ ക്ഷണിക്കുന്നു.

07:55 am 11/2/2017 ന്യുയോര്‍ക്ക്: കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം ഓഫ് നോര്‍ത്തമേരിക്ക രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പുതിയ എഴുത്തുകാരുടെ സര്‍ഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നോര്‍ത്തമേരിക്കയിലുള്ള എല്ലാ മലയാളി പെന്തക്കോസ്ത് പ്രാദേശിക സഭകളിലെയും രചയിതാക്കളില്‍ നിന്നും കവിത, ഉപന്യാസം, കഥാരചന, ലേഖനങ്ങള്‍, കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ തുടങ്ങി സത്യവേദപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള വിഷയങ്ങളെ ആസ്പദമാക്കി െ്രെകസ്തവ സാഹിത്യ രചനകള്‍ ക്ഷണിക്കുന്നു. പ്രായഭേദമെന്യ ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ ആവശ്യമില്ല. ഇംഗ്ലീഷ്, മലയാളം ഭാഷകള്‍ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്. വിവിധ പ്രായ Read more about കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം ക്രൈസ്തവ സാഹിത്യ രചനകള്‍ ക്ഷണിക്കുന്നു.[…]

കോറല്‍ സ്പ്രിങ്‌സ് സ്പൈക്കേഴ്സ് സ്‌പോര്‍ട്‌സ് ക്ലബ് ഫാ. കുര്യാക്കോസ് കുമ്പക്കീലിനു യാത്രയയപ്പ് നല്‍കി –

ജെ. തേക്കുംകാട്ടില്‍ മയാമി: കോറല്‍ സ്പ്രിങ്‌സ് ഔര്‍ ലേഡി ഓഫ് ഹെല്‍ത്ത് ഫൊറോന കാത്തലിക് ചര്‍ച്ച് വികാരിയും കോറല്‍ സ്പ്രിങ്‌സ് സ്പൈക്കേഴ്സ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ സര്‍വ്വമശ്രഷ്ഠമായ മെമ്പറുമായ ഫാദര്‍ കുര്യാക്കോസ് കുംബീക്കലിന് സ്പൈക്കേഴ്സ് സ്‌പോര്‍ട്‌സ് ക്ലബ് ഗംഭീര യാത്രയയപ്പ് നല്‍കി. അച്ചന്റെ സ്ഥലം മാറ്റം സ്പൈക്കേഴ്സ് ക്ലബിന് ഒരു തീരാനഷ്ടമാണെന്നും, വോളീബോള്‍ കളിയില്‍ നല്ലൊരു ഒഫന്‍ഡറും ഡിഫെന്‍ഡറും ആയ അച്ചനില്‍നിന്നും ഒരുപാടു നല്ല കാര്യങ്ങള്‍ പഠിക്കുവാന്‍ സാധിച്ചിട്ടുണ്ടെന്നും സ്പൈക്കേഴ്സ് സ്‌പോര്‍ട്‌സ് ക്ലബ് പ്രസിഡന്റ് തോമസ് ജോര്‍ജ് യാത്രയയപ്പ് Read more about കോറല്‍ സ്പ്രിങ്‌സ് സ്പൈക്കേഴ്സ് സ്‌പോര്‍ട്‌സ് ക്ലബ് ഫാ. കുര്യാക്കോസ് കുമ്പക്കീലിനു യാത്രയയപ്പ് നല്‍കി –[…]

പ്രകാശ് പട്ടേല്‍ മിസ്റ്റര്‍ യുണൈറ്റഡ് നേഷന്‍സ് .

o 7:52 am 11/2/2Ol7 പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക് : ഇന്ത്യന്‍ അമേരിക്കന്‍ മോഡലും നടനുമായ പ്രകാശ പട്ടേല്‍ മിസ്റ്റര്‍ യുണൈറ്റഡ് നേഷന്‍സ് 2016 ആയി തിരഞ്ഞെടുക്കപ്പെട്ടു.അമേരിക്കയില്‍ നിന്നും മിസ്റ്റര്‍ യുഎസ്എ ആയി നോമിനേറ്റ് ചെയ്യപ്പെട്ട പ്രകാശ് പട്ടേല്‍ ജമൈക്കയിലെ കിങ്ങ്സ്റ്റണില്‍ നടന്ന മിസ്റ്റര്‍ യുണൈറ്റ്‌സ് നേഷന്‍സ് 2016 മത്സരത്തില്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നും പങ്കെടുത്തവരെ പിന്തള്ളിയാണ് കിരീടം കരസ്ഥമാക്കിയത്. ഫെബ്രുവരി 9 ന് പുറത്തിറക്കിയ പ്രസ്സ് റിലീസിലാണ് ജേതാവിനെ കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നത്. ന്യൂയോര്‍ക്കില്‍ Read more about പ്രകാശ് പട്ടേല്‍ മിസ്റ്റര്‍ യുണൈറ്റഡ് നേഷന്‍സ് .[…]

ലിറ്റില്‍ ശ്രേയ പോളി യുടെ ഗാനം തരംഗം സൃഷ്ഠിച്ചു

07:51 am 11/2/2017 – ജിനേഷ് തമ്പി ഡാളസ് : വേള്‍ഡ് മലയാളി കൌണ്‍സില്‍ ഡി. എഫ്. ഡബ്ല്യൂ. പ്രൊവിന്‍സ് നേതൃത്വം കൊടുത്ത “ടാലെന്റ്‌റ് ഷോ” ?യില്‍ താലന്ത് പ്രകടിപ്പിക്കുവാന്‍ എത്തിയ അഞ്ചു വയസ്സുകാരി ശ്രേയ പോളി ആണ് ഡാലസിലെയും ഫേസ് ബുക്ക് സുഹൃത്തുക്കളുടെയും ഫാന്‍ ആയി മാറിയത്. “കൈവിടല്ലേ നാഥാ.. തള്ളീടല്ലേ ദേവാ … പ്രാണന്റെ പ്രാണന്‍ യേശുവേ.. നിന്‍ സ്തുതി ഗീതം ഞങ്ങളുടെ നാവില്‍.. നിന്‍ ദിവ്യ വാഗ്ദാനങ്ങള്‍ ഞങ്ങള്‍ക്കഭയം… നാഥാ നിന്നെ കാണാന്‍, Read more about ലിറ്റില്‍ ശ്രേയ പോളി യുടെ ഗാനം തരംഗം സൃഷ്ഠിച്ചു[…]