കേ​ര​ള​ത്തി​ൽ ക​ണ്ണൂ​രും തൃ​ശൂ​രും പു​തി​യ നീ​റ്റ് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ള്‍ അ​നു​വ​ദി​ച്ചു.

07:42 am 25/3/2017 ന്യൂ​ഡ​ല്‍​ഹി: കേ​ര​ള​ത്തി​ൽ ക​ണ്ണൂ​രും തൃ​ശൂ​രും പു​തി​യ നീ​റ്റ് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ള്‍ അ​നു​വ​ദി​ച്ചു. അ​പേ​ക്ഷാ​ര്‍​ത്ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ലു​ള്ള വ​ര്‍​ധ​ന​വ് ക​ണ​ക്കി​ലെ​ടു​ത്താ​ണ് കൂ​ടു​ത​ൽ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ അ​നു​വ​ദി​ച്ച​ത്. പു​തി​യ ര​ണ്ട് കേ​ന്ദ്ര​ങ്ങ​ളു​ൾ​പ്പെ​ടെ കേ​ര​ള​ത്തി​ല്‍ അ​ഞ്ച് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളാ​വും ഉ​ണ്ടാ​വു​ക. എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വ​യാ​ണ് സം​സ്ഥാ​ന​ത്തെ മ​റ്റ് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ള്‍. രാ​ജ്യ​ത്ത് ആ​കെ 23 ന​ഗ​ര​ങ്ങ​ളി​ല്‍ കൂ​ടി പുതുതായി നീ​റ്റ് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ള്‍ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. പു​തി​യ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ നി​ല​വി​ലെ ഓ​പ്ഷ​നു​ക​ളി​ല്‍ മാ​റ്റം വ​രു​ത്താ​നു​ള്ള സൗ​ക​ര്യം ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ല്‍ (cbseneet.nic.in ) ഒ​രു​ക്കി​യി​ട്ടു​ണ്ട്. Read more about കേ​ര​ള​ത്തി​ൽ ക​ണ്ണൂ​രും തൃ​ശൂ​രും പു​തി​യ നീ​റ്റ് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ള്‍ അ​നു​വ​ദി​ച്ചു.[…]

നാഷണല്‍ ഇന്ത്യന്‍ നേഴ്‌സ് പ്രാക്ടീഷണേഴ്‌സ് അസ്സോസിയേഷന്‍ (നിന്‍പ) ഔപചാരിക ഉദ്ഘാടനം ഏപ്രില്‍ 29ന്

07:40 am 25/3/2017 – പി.ഡി ജോര്‍ജ് നടവയല്‍ ന്യൂയോര്‍ക്ക്: നാഷണല്‍ ഇന്ത്യന്‍ നേഴ്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്റെ (നിന്‍പ) ഔപചാരിക ഉദ്ഘാടനസമ്മേളനം ഏപ്രില്‍ 29ന് ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം 4 വരെ ന്യൂയോര്‍ക്കിലെ റോയല്‍ പാലസ് ഇന്‍ഡ്യന്‍ ഓഡിറ്റോറിയത്തില്‍. എന്‍ ഐ എന്‍ പി ഏ ഏ പ്രസിഡന്റ് ഡോ. ആനി പോള്‍, എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ബ്രിജിറ്റ് പാറപ്പുറത്ത്, വൈസ് പ്രസിഡന്റ് ഗ്രേസ് മാണി, സെക്രട്ടറി ഡോ. അനു വര്‍ഗീസ്, ട്രഷറാര്‍ പ്രസന്നാ Read more about നാഷണല്‍ ഇന്ത്യന്‍ നേഴ്‌സ് പ്രാക്ടീഷണേഴ്‌സ് അസ്സോസിയേഷന്‍ (നിന്‍പ) ഔപചാരിക ഉദ്ഘാടനം ഏപ്രില്‍ 29ന്[…]

മാക്‌സ് അവാര്‍ഡ് 2017-ന് സിജോ വടക്കന്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടു

07:40 am 25/3/2017 ഷിക്കാഗോ: നോര്‍ത്ത് അമരിക്കയിലെ ഹോം ബില്‍ഡേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന മാക്‌സ് അവാര്‍ഡ് 2017 ബെസ്റ്റ് റിയല്‍റ്റര്‍ ഓഫ് ദി ഇയര്‍ ആയി സിജോ വടക്കന്‍ (സി.ഇ.ഒ ട്രിനിറ്റി ഗ്രൂപ്പ് ഓഫ് കമ്പനി) നാമനിര്‍ദേശം ചെയ്യപ്പെട്ടു. അമേരിക്കയിലെ തന്നെ ഏറ്റവും അഭിമാനകരമായ അവാര്‍ഡുകളിലൊന്നാണ് മാക്‌സ് അവാര്‍ഡ്. ഗെയ്ല്‍ ബര്‍ക് ബിഗ്‌ലെറ്റര്‍, ക്ലേ വുഡ് ഹാര്‍ഡ് എന്നിവരാണ് പട്ടികയില്‍പ്പെട്ട മറ്റുള്ളവര്‍. 2015-ല്‍ മാക്‌സ് അവാര്‍ഡ് സിജോ വടക്കനെ തേടിയെത്തിയിരുന്നു. ഹോം ബില്‍ഡേഴ്‌സ് അസോസിയേഷന്‍ നിര്‍ദേശിക്കപ്പെട്ട Read more about മാക്‌സ് അവാര്‍ഡ് 2017-ന് സിജോ വടക്കന്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടു[…]

സെന്റ് പാട്രിക്ക് ദിന വിശേഷങ്ങളുമായി ഏഷ്യാനെറ്റ് യൂ. എസ്. റൗണ്ടപ്പ്

07:38 am 25/3/2017 – വിനോദ് കൊണ്ടൂര്‍ ഡേവിഡ്. ന്യൂയോര്‍ക്ക്: ലോക മലയാളികളുടെ സ്വന്തം ചാനലായ ഏഷ്യനെറ്റില്‍ നോര്‍ത്ത് അമേരിക്കന്‍ വിശേഷങ്ങളുമായി എല്ലാ ശനിയാഴ്ച്ചയും രാവിലെ 8 മണിക്ക് ഏഷ്യനെറ്റ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന യൂ. എസ്. റൗണ്ടപ്പ് എന്ന ജനശ്രദ്ധയാര്‍ജിച്ച പരിപാടിയില്‍ ഈയാഴ്ച്ചത്തെ എപ്പിസോഡ് ആരംഭിക്കുന്നത്, ഐറിഷ് വംശജരുടെ പ്രശസ്ത ആഘോഷങ്ങളിലൊന്നായ സെന്റ് പാട്രിക്ക്‌സ് ഡേ വിശേഷങ്ങളുമായിട്ടാണ്. ചിക്കാഗോയില്‍ വച്ചു നടന്ന പരിപാടിയുടെ പ്രശക്ത ഭാഗങ്ങളായിരിക്കും സംപ്രേഷണം ചെയ്യുന്നത്. തുടര്‍ന്ന് സര്‍വ്വകാല റിക്കോര്‍ഡുകളും തകര്‍ത്തു കൊണ്ടു Read more about സെന്റ് പാട്രിക്ക് ദിന വിശേഷങ്ങളുമായി ഏഷ്യാനെറ്റ് യൂ. എസ്. റൗണ്ടപ്പ്[…]

ക​ന്യാ​കു​മാ​രി​ക്ക് സ​മീ​പം ലോ​റി​യും വാ​നും കൂ​ട്ടി​യി​ടി​ച്ച് നാ​ലു സ്ത്രീ​ക​ൾ മ​രി​ച്ചു.

7:38 am 25/3/2017 ക​ന്യാ​കു​മാ​രി: ക​ന്യാ​കു​മാ​രി​ക്ക് സ​മീ​പം ത​ക്ക​ല​യി​ൽ ലോ​റി​യും വാ​നും കൂ​ട്ടി​യി​ടി​ച്ച് നാ​ലു സ്ത്രീ​ക​ൾ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ 15 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ശി​വ​ര​ഞ്ജി​നി, ദീ​പ, മ​ഞ്ജു, സം​ഗീ​ത എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ്ര​ദേ​ശ​ത്ത് സ​മാ​ന്ത​ര സ​ർ​വീ​സ് ന​ട​ത്തു​ന്ന വാ​നാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

പ​രി​ശീ​ല​ന​ത്തി​നി​ടെ വെ​ടി​യേ​റ്റ് ആ​റ് ബി​എ​സ്എ​ഫ് ജ​വാ​ൻ​മാ​ർ​ക്ക് പ​രി​ക്ക്.

07:19 on 24/3/2017 റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ൽ പ​രി​ശീ​ല​ന​ത്തി​നി​ടെ വെ​ടി​യേ​റ്റ് ആ​റ് ബി​എ​സ്എ​ഫ് ജ​വാ​ൻ​മാ​ർ​ക്ക് പ​രി​ക്ക്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്നി​ന് ജാ​ർ​ഖ​ണ്ഡി​ലെ ഹ​സാ​രി​ബാ​ഗ് ജി​ല്ല​യി​ലെ സ​തി​ഗ​ഡ് ഫ‍​യ​റിം​ഗ് റേ​ഞ്ചി​ലാ​യി​രു​ന്നു സം​ഭ​വം. വെ​ടി​വ​യ്പു പ​രി​ശീ​ല​ന​ത്തി​നി​ടെ ജ​വാ​ൻ​മാ​ർ​ക്ക് വെ​ടി​യേ​ൽ​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

തട്ടികൊണ്ടു പോകല്‍, പീഡനം വ്യാജ കഥകള്‍ മെനഞ്ഞ യുവതി അറസ്റ്റില്‍

07:17 pm 24/3/2017 – പി.പി. ചെറിയാന്‍ ടെക്‌സസ് (ഡെന്നിസണ്‍): കറുത്ത വര്‍ഗക്കാരായ മൂന്ന് യുവാക്കള്‍ തട്ടികൊണ്ടു പോയി പീഠിപ്പിച്ചു എന്ന വ്യാജ കഥ മെനഞ്ഞു പോലീസിനേയും സമൂഹത്തേയും വഞ്ചിച്ച ബ്രിയാന ഹാര്‍മണ്‍ എന്ന പതിനെട്ടുകാരിയെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഇന്നലെ മാര്‍ച്ച് 22 നാണ് പോലീസ് വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത്. ഡാളസ്സില്‍ നിന്നും 70 മൈല്‍ ദൂരെ സ്ഥിതി ചെയ്യുന്ന ചെറിയ ഗ്രാമമായ ഡെന്നിസണിലാണ് സംഭവം നടന്നതെന്ന യുവതി നേരത്തെ പോലീസിന് മൊഴി നല്‍കിയിരുന്നു. Read more about തട്ടികൊണ്ടു പോകല്‍, പീഡനം വ്യാജ കഥകള്‍ മെനഞ്ഞ യുവതി അറസ്റ്റില്‍[…]

ഹെല്‍ത്ത് കെയര്‍ ബില്‍ പരാജയപ്പെട്ടാല്‍ ഒബാമ കെയര്‍ നിലനിര്‍ത്തുമെന്ന ഭീഷിണിയുമായി ട്രംപ്

07:17 pm 24/3/2017 – പി.പി. ചെറിയാന്‍ വാഷിങ്ടന്‍ ഡിസി: ഹെല്‍ത്ത് കെയര്‍ ബില്‍ പാസ്സാക്കിയെടുക്കുന്നതിന് ഏതറ്റം വരേയും പോകും എന്ന ട്രംപിന്റെ ദൃഢനിശ്ചയം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നു. ഇന്ന് നടക്കേണ്ടിയിരുന്ന വോട്ടെടുപ്പു വെള്ളിയാഴ്ച തന്നെ നടത്തണമെന്ന് ട്രംപിന്റെ നിര്‍ബന്ധത്തിന് മെജോറട്ടി ലീഡര്‍ പോള്‍ റയാന് വഴങ്ങുകയല്ലാതെ വേറെ മാര്‍ഗ്ഗമൊന്നുമില്ല. ഹെല്‍ത്ത് കെയര്‍ ബില്‍ വോട്ടെടുപ്പില്‍ പരാജയപ്പെട്ട്, ഒബാമ കെയര്‍ നിലനിര്‍ത്തിയാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ജനങ്ങള്‍ക്ക് നല്‍കിയ തിരഞ്ഞെടുപ്പ് വാഗ്ദാനലംഘനമാകും എന്നത് മാത്രമല്ല പാര്‍ട്ടിയുടെ നിലനില്പുതന്നെ Read more about ഹെല്‍ത്ത് കെയര്‍ ബില്‍ പരാജയപ്പെട്ടാല്‍ ഒബാമ കെയര്‍ നിലനിര്‍ത്തുമെന്ന ഭീഷിണിയുമായി ട്രംപ്[…]

താമ്പയിലെ മലയാളി പ്രൊഫഷണല്‍ കുടുംബത്തിലേക്ക് ബേബി സിറ്ററെ ആവശ്യമുണ്ട്

07:15 pm 24/3/2017 ഫ്‌ളോറിഡയിലെ താമ്പയില്‍ താമസിക്കുന്ന മലയാളി പ്രൊഫഷണല്‍ കുടുംബത്തിന് വീട്ടില്‍ താമസിച്ച് വീട്ടുകാര്യങ്ങളിലും, നാലു വയസുള്ള കുഞ്ഞിനെ ബേബി സിറ്റിംഗില്‍ സഹായിക്കുവാനുമായി ഉടനേ ആളെ ആവശ്യമുണ്ട്. മൂവിംഗിനുള്ള അത്യാവശ്യ സഹായവും ലഭിക്കുന്നതാണ്. ബന്ധപ്പെടുക : 224 616 9841, 847 845 7288.

അമേരിക്കന്‍ വിസാ ലോകമെമ്പാടും കര്‍ശനമാക്കുന്നു

07:11 pm 24/3/2017 – ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്: അമേരിക്കന്‍ വിസാകള്‍ ലോകമെമ്പാടും കര്‍ശനമാക്കുന്നതായി ഫ്രാങ്ക്ഫര്‍ട്ടിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് വിസാ സെക്ഷന്‍ അറിയിച്ചു. എന്നാല്‍ ഈ കര്‍ശന വിസാ വ്യവസ്ഥകള്‍ക്ക് 38 രാജ്യക്കാര്‍ക്ക് ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. ഈ 38 രാജ്യങ്ങളില്‍ ജര്‍മനി, ജപ്പാന്‍, ആസ്‌ട്രേലിയ, സൗത്ത് കൊറിയ, മറ്റ് ചില യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ജര്‍മനി, ഈ ഇളവില്‍ വരുന്ന മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലുള്ളവര്‍ എന്നിവര്‍ക്ക് വിസാ വേവറില്‍ മുന്‍കൂര്‍ അനുവാദത്തോടെ അമേരിക്കന്‍ യാത്രകള്‍ നടത്താം. Read more about അമേരിക്കന്‍ വിസാ ലോകമെമ്പാടും കര്‍ശനമാക്കുന്നു[…]