താജ്മഹൽ ഐ.എസ് ഭീഷിണിയിൽ

10:4lam 18/3/2017 ല​​​​​​​​​ക്നോ: ലോ​​​കാ​​​ദ്ഭുത​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​യ താ​​​ജ്മ​​​ഹ​​​ൽ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരര്‌ ആ​​​ക്ര​​​മി​​​ച്ചേ​​​ക്കു​​​മെ​​​ന്ന ഭീ​​ഷ​​ണി​​യെത്തു​​​ട​​​ർ​​​ന്നു ച​​​രി​​​ത്ര​​​സ്മാ​​​ര​​​ക​​​ത്തി​​​നു സു​​​ര​​​ക്ഷ വ​​​ർ​​​ധി​​​പ്പി​​​ച്ചു. ഭീകരർ ആ​​​​​​​​​ക്ര​​​​​​​​​മ​​​​​​​​​ണം ന​​​​​​​​​ട​​​​​​​​​ത്താ​​​​​​​​​ൻ ല​​​​​​​​​ക്ഷ്യ​​​​​​​​​മി​​​​​​​​​ടു​​​​​​​​​ന്ന കേ​​​​​​​​​ന്ദ്ര​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ലൊ​​​​​​​​​ന്നാ​​​ണു താ​​​ജ്മ​​​ഹ​​​ൽ എ​​​ന്ന ത​​​ര​​​ത്തി​​​ൽ ഐ​​​എ​​​സ് ആ​​​ഭി​​​മു​​​ഖ്യ​​​മു​​​ള്ള വെ​​​ബ്സൈ​​​റ്റി​​​ലാ​​​ണു പ്ര​​​ചാ​​​ര​​​ണ​​​മു​​​ണ്ടാ​​​യ​​​ത്. താ​​​​​​​​​ജ്മ​​​​​​​​​ഹ​​​​​​​​​ലി​​​​​​​​​ന്‍റെ രേ​​​​​​​​​ഖാ​​​​​​​​​ചി​​​​​​​​​ത്ര​​​​​​​​​വും ആ​​​​​​​​​യു​​​​​​​​​ധ​​​​​​​​​മേ​​​​​​​​​ന്തി​​​​​​​​​യ ഐ​​​എ​​​സ് ഭീ​​​​​​​​​ക​​​​​​​​​ര​​​​​​​​​രു​​​​​​​​​ടെ ചി​​​​​​​​​ത്ര​​​​​​​​​ങ്ങ​​​​​​​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യാ​​​യി​​​രു​​​ന്നു സ​​​ന്ദേ​​​ശം. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു വി​​​ശ​​​ദ​​​മാ​​​യി അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​തെ​​​ന്നു ക്ര​​​​​​​​​മ​​​​​​​​​സ​​​​​​​​​മാ​​​​​​​​​ധാ​​​​​​​​​ന​​​​​​​​​ത്തി​​​​​​​​​ന്‍റെ ചു​​​​​​​​​മ​​​​​​​​​ത​​​​​​​​​ല​​​​​​​​​യു​​​​​​​​​ള്ള എ​​​​​​​​​ഡി​​​​​​​​​ജി​​​​​​​​​പി ദ​​​​​​​​​ൽ​​​​​​​​​ദീ​​​​​​​​​ത് സിം​​​​​​​​​ഗ് ചൗ​​​​​​​​​ധ​​​​​​​​​രി പ​​​​​​​​​റ​​​​​​​​​ഞ്ഞു. ഒ​​​​​​​​​രാ​​​​​​​​​ഴ്ച മു​​​​​​​​​ന്പാ​​​​​​​​​ണ് ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള പ്ര​​​ചാ​​​ര​​​ണം അ​​​ധി​​​കൃ​​​ത​​​രു​​​ടെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട​​​ത്. ഉ​​​ജ്ജ​​യി​​​ൻ ട്രെ​​​യി​​​ൻ സ്ഫോ​​​ട​​​ന​​​ത്തി​​​നു പി​​​ന്നി​​​ൽ Read more about താജ്മഹൽ ഐ.എസ് ഭീഷിണിയിൽ[…]

മോട്ടോർ റേസർ ചാന്പ്യൻ അശ്വൻ സുന്ദർ വാഹനപകടത്തെ തുടർന്ന് മരിച്ച് .

10:40 am 18/3/2017 ചെന്നൈ: മോട്ടോർ റേസർ ചാന്പ്യൻ അശ്വൻ സുന്ദറും ഭാര്യ നിവേദിതയും കാറപകടത്തെ തുടർന്ന് മരിച്ചത് ചെന്നൈ മറീന ബീച്ചിൽ ശനിയാഴ്ച പുലർച്ചെ 3.30 നാണ് അപകടമുണ്ടായത്. ഇരുവരും സഞ്ചരിച്ചിരുന്ന ബിഎംഡബ്യു കാർ മരത്തിലിടിച്ചു കത്തുകയായിരുന്നു. അമിത വേഗതയിലായിരുന്നു വാഹനമെന്ന് പോലീസ് പറഞ്ഞു.

യുഎസ് രഹസ്യാന്വേഷണ ഏജന്‍റിന്‍റെ ലാപ്ടോപ് മോഷണം പോയി.

10:33 am 18/3/2017 ന്യൂയോർക്ക്: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ന്യൂയോർക്കിലെ ആഡംബര കെട്ടിടമായ ട്രംപ് ടവറിന്‍റെ രൂപരേഖ അടക്കമുള്ള വിലപ്പെട്ട വിവരങ്ങൾ അടങ്ങിയ യുഎസ് രഹസ്യാന്വേഷണ ഏജന്‍റിന്‍റെ ലാപ്ടോപ് മോഷണം പോയി. ബ്രൂക്ലിനിലെ ബാത്ത്ബീച്ച് മേഖലയിൽ വച്ച് വനിതാ ഉദ്യോഗസ്ഥയുടെ വാഹനത്തിൽ നിന്നാണ് ലാപ്ടോപ് മോഷ്ടിച്ചത്. ലാപ്ടോപിലെ വിവരങ്ങൾക്ക് എൻക്രിപ്റ്റഡ് സുരക്ഷയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസി വ്യക്തമാക്കി. ഡെമോക്രാറ്റിക് നേതാവ് ഹില്ലരി ക്ലിന്‍റണ്‍ സ്വകാര്യ ഇമെയിൽ സെർവർ ഉപയോഗിച്ചതുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്‍റെ രേഖകൾ ലാപ്ടോപ്പിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. Read more about യുഎസ് രഹസ്യാന്വേഷണ ഏജന്‍റിന്‍റെ ലാപ്ടോപ് മോഷണം പോയി.[…]

സൽമാൻ രാജാവ് മാലിദ്വീപ് സന്ദർശനം ഉപേക്ഷിച്ചു.

10:33 am 18/3/2017 മാലി: സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൾ അസീസ് അൽ സൗദ് മാലിദ്വീപ് സന്ദർശനം ഉപേക്ഷിച്ചു. മാലിദ്വീപിൽ പന്നിപ്പനി പടർന്നു പിടിക്കുന്നതുമൂലമാണ് സൗദി രാജാവ് സന്ദർശനം ഉപേക്ഷിച്ചതെന്നു മാലിദ്വീപ് വിദേശകാര്യമന്ത്രി മുഹമ്മദ് അസിം പറഞ്ഞു. രാജാവിന്‍റെ പുതിയ സന്ദർശന തീയതി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്തോനേഷ്യ, ജപ്പാൻ, ബ്രൂണൈ, മലേഷ്യ തുടങ്ങി ഏഷ്യൻ രാജ്യങ്ങളിൽ സന്ദർശനം നടത്തി വരുകയാണ് സൽമാൻ രാജാവ്. പര്യടനത്തിലെ അവസാന രാജ്യമായിരുന്നു മാലിദ്വീപ്. മാലിയിൽ ആരോഗ്യവകുപ്പ് നടത്തിയ Read more about സൽമാൻ രാജാവ് മാലിദ്വീപ് സന്ദർശനം ഉപേക്ഷിച്ചു.[…]

മദ്യനിരോധനം വിജയകരമല്ലെന്നു കേന്ദ്രമന്ത്രി രാം കൃപാൽ യാദവ്.

10:31am 18/3/2017 പാറ്റ്ന: ബിഹാറിൽ നിതീഷ്കുമാർ സർക്കാർ നടപ്പാക്കിയ സന്പൂർണ മദ്യനിരോധനം വിജയകരമല്ലെന്നു കേന്ദ്രമന്ത്രി രാം കൃപാൽ യാദവ്. മദ്യനിരോധനത്തെ തുടർന്നു സംസ്ഥാനത്ത് അനധികൃത മദ്യ വില്പന വ്യാപകമായി വർധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മദ്യ നിരോധനം ഏർപ്പെടുത്തുന്നതിനു മുൻപ് സർക്കാർ ഒൗട്ട്‌ലെറ്റുകൾ വഴിയായിരുന്നു മദ്യം ലഭിച്ചിരുന്നത്. എന്നാൽ ഇന്ന് വീടുകൾതോറും മദ്യം ലഭിക്കുന്ന സ്ഥിതിവിശേഷമാണ് സംസ്ഥാനത്തെന്നു ബിഹാറിലെ പാടലീപുത്രയിൽനിന്നുള്ള എംപി കൂടിയായ യാദവ് പറഞ്ഞു. മദ്യനിരോധനം നടപ്പാക്കിയതിൽ സംസ്ഥാനസർക്കാർ പരാജയപ്പെട്ടുവെന്നും തന്‍റെ സർക്കാർ വിശദമായി പഠിച്ചതിനുശേഷം മാത്രമായിരിക്കും Read more about മദ്യനിരോധനം വിജയകരമല്ലെന്നു കേന്ദ്രമന്ത്രി രാം കൃപാൽ യാദവ്.[…]

ഒ. ​പ​നീ​ർ​ശെ​ൽ​വ​ത്തി​ന്‍റെ കാ​റി​നു നേ​രെ ക​ല്ലേ​റ്.

10:30 am 18/3/2017 തേ​നി: ത​മി​ഴ്നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി ഒ. ​പ​നീ​ർ​ശെ​ൽ​വ​ത്തി​ന്‍റെ കാ​റി​നു നേ​രെ ക​ല്ലേ​റ്. വെ​ള്ളി​യാ​ഴ്ച തേ​നി​യി​ലാ​ണ് സം​ഭ​വം. ക​ല്ലേ​റി​ൽ അ​ദ്ദേ​ഹം പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. കാ​റി​ന്‍റെ മു​ൻ​ഭാ​ഗ​ത്താ​ണ് ക​ല്ല് പ​തി​ച്ച​ത്. എ​ന്നാ​ൽ കാ​റി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന​വ​ർ​ക്ക് പ​രി​ക്കേ​റ്റി​ല്ല. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ബ്രദര്‍ സജിത്ത് കണ്ണൂര്‍ ഇന്നുമുതല്‍ ഹൂസ്റ്റണില്‍ ശുശ്രൂഷിക്കുന്നു

10:30 am 18/3/2017 ലോകത്തിലെ എല്ലാ വന്‍കരകളിലുമായി ഈ നൂറ്റാണ്ടില്‍ ദൈവം അതിശക്തമായി ഉപയോഗിക്കുന്ന ബ്രദര്‍ സജിത്ത് കണ്ണൂര്‍ ഇന്നു മുതല്‍ ഞായര്‍ വരെ ഹൂസ്റ്റണ്‍ ഇന്റര്‍നാഷണല്‍ ബൈബിള്‍ ചര്‍ച്ചില്‍ ദൈവവചനം ശുശ്രൂഷിക്കുന്നതും, രോഗികള്‍, വിവിധ ആവശ്യങ്ങളാല്‍ ഭാരപ്പെടുന്നവര്‍ എന്നിവര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. വിവിധ രാജ്യക്കാരും ഭാഷക്കാരും ഒരുമിച്ച് കൂടിവരുന്ന ഹൂസ്റ്റണ്‍ പട്ടണത്തിലെ പ്രധാന സഭകളില്‍ ഒന്നായ ഹൂസ്റ്റണ്‍ ഇന്റര്‍നാഷണല്‍ ബൈബിള്‍ ചര്‍ച്ച് 12955 Stafford Road, Stafford, Texas 77477-ലാണ് ദൈവ വചന പ്രഘോഷണം Read more about ബ്രദര്‍ സജിത്ത് കണ്ണൂര്‍ ഇന്നുമുതല്‍ ഹൂസ്റ്റണില്‍ ശുശ്രൂഷിക്കുന്നു[…]

ഡാളസ്സില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് വിസാ ക്യാമ്പ് മാര്‍ച്ച് 18ന്

10:27 am 18/3/2017 – പി.പി. ചെറിയാന്‍ ടെക്സ്സ്: ഇന്ത്യന്‍ വിസ, ഒ.സി.ഐ കാര്‍ഡ് എന്നിവ യു.എസ്. പാസ്‌പോര്‍ട്ട് ഹോര്‍ഡേസിന് കാലതാമസമില്ലാതെ ലഭിക്കുന്നതിന് ഡാളസ്സില്‍ മാര്‍ച്ച് 18 ശനിയാഴ്ച ഹൂസ്റ്റണില്‍ നിന്നുള്ള ഇന്ത്യാ കോണ്‍സുലേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥന്മാര്‍ ഏകദിന ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ 9.30 മുതല്‍ വൈകീട്ട് 4.30 വരെ ഫ്രിസ്‌ക്കൊയില്‍ സ്ഥിതി ചെയ്യുന്ന കാര്യ സിന്ധി ഹനുമാന്‍ ടെംമ്പിളിലാണ്. ക്യാമ്പിനുള്ള ക്രമീകരണങ്ങള്‍ ചെയ്തിരിക്കുന്നത്. ഡാളസ്സിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി അസ്സോസിയേഷനുകളുമായി സഹകരിച്ചു നടത്തപ്പെടുന്ന ക്യാമ്പിനെ കുറിച്ചു വിശദ Read more about ഡാളസ്സില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് വിസാ ക്യാമ്പ് മാര്‍ച്ച് 18ന്[…]

ജോര്‍ജ്ജ് ഡാനിയേല്‍ ഫിലാഡല്‍ഫിയായില്‍ നിര്യാതനായി

10:26 am 18/3/2017 – രാജു ശങ്കരത്തില്‍ , ഫിലഡല്‍ഫിയ ഫിലഡല്‍ഫിയാ, ദീര്‍ഘകാലമായി പിലാഡല്‍ഫിയായിലെ സ്ഥിര താമസക്കാരനും അണ്ടൂര്‍ വടക്കേവിള പുത്തന്‍വീട്ടില്‍ യോഹന്നാന്‍ ഡാനിയേലിന്റെയും തങ്കമ്മ ഡാനിയേലിന്റെയും മകനുമായ ശ്രീ . ജോര്‍ജ്ജ് ഡാനിയേല്‍ (71 ) മാര്‍ച്ചു 14 ന് ചൊവ്വാഴ്ച ഫിലാഡല്‍ഫിയായില്‍ നിര്യാതനായി. ഫിലാഡല്‍ഫിയ ന്യൂ ടെസ്റ്റ്‌മെന്റ് ചര്‍ച്ചിലെ സജീവ അംഗമായിരുന്നു. താമാര്‍ ഡാനിയേല്‍ ആണ് ഭാര്യ . ജെസ്സി ഡാനിയേല്‍ (Late ), വിന്‍സി ഡാനിയേല്‍ എന്നിവര്‍ മക്കളും , ബിനോജ് ഡാനിയേല്‍ Read more about ജോര്‍ജ്ജ് ഡാനിയേല്‍ ഫിലാഡല്‍ഫിയായില്‍ നിര്യാതനായി[…]

മാര്‍ച്ച് മാഡ്‌നെസ്സ്, കാട്ടു കുതിര ഏഷ്യാനെറ്റ് യൂ. എസ്. റൗണ്ടപ്പില്‍

10:24 am 18/3/2017 – വിനോദ് കൊണ്ടൂര്‍ ഡേവിഡ് ന്യൂയോര്‍ക്ക്: ലോക മലയാളികളുടെ സ്വന്തം ചാനലായ ഏഷ്യനെറ്റില്‍ എല്ലാ ശനിയാഴ്ച്ചയും രാവിലെ 8 മണിക്ക് മഞ്ഞു വീണുറഞ്ഞു കിടക്കുന്ന അമേരിക്കയിലെ ചൂടുള്ള വിശേഷങ്ങളുമായെത്തുന്ന യൂ. എസ്. വീക്കിലി റൗണ്ടപ്പില്‍ ഈയാഴ്ച്ച അമേരിക്കയിലെ കോളേജ് ബാസ്ക്കറ്റ് ബോള്‍ മത്സരമായ മാര്‍ച്ച് മാസ്‌നെസ്സിന്റെ വിശേഷങ്ങളും, വിപണിയില്‍ പുതു മോഡലുമായി എത്തിയ നോക്കിയ 3310 തുടങ്ങിയ വിശേഷങ്ങളുമായാണ് എത്തുന്നത്. അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ എഴുതിയ പുതിയ പുസ്തകത്തെപ്പറ്റിയും, അന്താരാഷ്ട്ര Read more about മാര്‍ച്ച് മാഡ്‌നെസ്സ്, കാട്ടു കുതിര ഏഷ്യാനെറ്റ് യൂ. എസ്. റൗണ്ടപ്പില്‍[…]