കോ​യ​ന്പ​ത്തൂ​രി​ൽ യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി.

06:44 pm 18/3/2017 കോ​യ​മ്പ​ത്തൂ​ര്‍: ത​മി​ഴ്നാ​ട്ടി​ലെ കോ​യ​ന്പ​ത്തൂ​രി​ൽ ഫേ​സ്ബു​ക്കി​ൽ യു​ക്തി​വാ​ദ​പ​ര​മാ​യ കു​റി​പ്പു​ക​ൾ എ​ഴു​തി​യ യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. കോ​യ​ന്പ​ത്തൂ​ർ സ്വ​ദേ​ശി എ​ച്ച്. ഫാ​റൂ​ഖാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പെ​ട്ട് അ​ന്‍​സ​ത്ത് എ​ന്നൊ​രാ​ള്‍ ജു​ഡി​ഷ​ൽ മ​ജി​സ്‌​ട്രേ​റ്റി​നു മു​ന്നി​ല്‍ കീ​ഴ​ട​ങ്ങി​യി​ട്ടു​ണ്ട്. ഫാ​റൂ​ഖ് മ​ത​ങ്ങ​ള്‍​ക്കെ​തി​രാ​യി പ​ര​സ്യ​മാ​യി രം​ഗ​ത്ത് വ​രു​ക​യും ഫേ​സ്ബു​ക്കി​ല്‍ യു​ക്തി​വാ​ദ​പ​ര​മാ​യ അ​ഭി​പ്രാ​യ​ങ്ങ​ള്‍ പോ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. ഫാ​റൂ​ഖി​ന്‍റെ നീ​രീ​ശ്വ​ര​വാ​ദ​പ​ര​മാ​യ അ​ഭി​പ്രാ​യ​ങ്ങ​ള്‍ മ​ത മൗ​ലി​ക വാ​ദി​ക​ളെ ക്ഷു​ഭി​ത​രാ​ക്കി​യി​രു​ന്നു. ദ്രാ​വി​ഡ വി​ടു​ത്ത​ലൈ ക​ഴ​കം പ്ര​വ​ര്‍​ത്ത​ക​നാ​ണ് ഫാ​റൂ​ഖെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. രാ​ത്രി ഫോ​ണ്‍ വ​ന്ന​തി​നു ശേ​ഷ​മാ​ണ് ഫാ​റൂ​ഖ് Read more about കോ​യ​ന്പ​ത്തൂ​രി​ൽ യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി.[…]

ഒബാമ കെയർ ഒരു ദുരന്തമായിരുന്നെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.

01:16 pm 18/3/2017 വാഷിംഗ്ടണ്‍: ബറാക് ഒബാമ ആരോഗ്യ ഇൻഷുറൻസ് മേഖലയിൽ നടപ്പാക്കിയ പദ്ധതിയായ ഒബാമ കെയർ ഒരു ദുരന്തമായിരുന്നെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. പദ്ധതി ദയനീയമായി പരാജയപ്പെടുകയായിരുന്നുവെന്നും ജർമൻ ചാൻസലർ ആംഗല മെർക്കലുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം സംയുക്തമായി വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ട്രംപ് വ്യക്തമാക്കി. ആരോഗ്യമേഖലയിലെ സ്വപ്നപദ്ധതിയായി അവതരിപ്പിക്കപ്പെട്ട ഒബാമ കെയർ വൻസാന്പത്തിക ബാധ്യതയാണ് രാജ്യത്തിന് വരുത്തിവെക്കുന്നതെന്ന് ട്രംപ് നേരത്തേ ആരോപിച്ചിരുന്നു. അമേരിക്കൻ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിനിടെ ഒബാമ കെയർ നിർത്തലാക്കുമെന്ന് ട്രംപ് Read more about ഒബാമ കെയർ ഒരു ദുരന്തമായിരുന്നെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.[…]

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയ്ക്ക് ഫിലാഡല്‍ഫിയയില്‍ ഏപ്രില്‍ 7-ന് സ്വീകരണം

01:16 pm 18/3/2017 ഫിലാഡല്‍ഫിയ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പെന്‍സില്‍വേനിയ കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിലും, കോട്ടയം അസോസിയേഷന്റെ സഹകരണത്തിലും മുന്‍ മന്ത്രിയും കോട്ടയം എം.എല്‍.എയും, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഏപ്രില്‍ ഏഴാംതീയതി വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ഫിലാഡല്‍ഫിയയിലുള്ള അതിഥി റെസ്റ്റോറന്റില്‍ വച്ചു സ്വീകരണം നല്‍കും. കെ.എസ്.യു വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ സജീവ രാഷ്ട്രീയത്തിലേക്കു കടന്ന തിരുവഞ്ചൂര്‍ മികച്ച സംഘാടകന്‍, കറതീര്‍ന്ന ഗാന്ധിയന്‍, ആദര്‍ശ രാഷ്ട്രീയത്തിന്റെ മകുടോദാഹരണവുമാണ്. അഴിമതിയുടെ കറപുരളാത്ത രാഷ്ട്രീയ നേതാവ്, സൗഹൃദത്തിന് Read more about തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയ്ക്ക് ഫിലാഡല്‍ഫിയയില്‍ ഏപ്രില്‍ 7-ന് സ്വീകരണം[…]

എടിഎം വാനിൽനിന്നു ഒന്നരക്കോടി രൂപ മോഷ്ടിച്ച സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ

01:12 pm 18/3/2017 മുംബൈ: ധാരാവിയിൽ എടിഎം വാനിൽനിന്നു ഒന്നരക്കോടി രൂപ മോഷ്ടിച്ച സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. സുരേഷ് കുമാർ, അറുമുഖം, കമല നാഗരാജ് എന്നിവരാണ് അറസ്റ്റിലായത്. 15.42 ലക്ഷം രൂപ ഇവരിൽനിന്നു കണ്ടെടുത്തിട്ടുണ്ട്. കേസിൽ ഒന്പത് പേർ ഇനിയും പിടിയിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു. വ്യാഴാഴ്ചയാണ് എസ്ബിഐയുടെ എടിഎമ്മിൽ പണം നിറക്കാൻ പോയ വാഹനം കൊള്ളയടിച്ചത്.

നോവലിസ്റ്റ് ജോയിസിയുടെ മകൻ ബാലു ജോയിസി വാഹനാപകടത്തിൽ മരിച്ചു

01:11 pm 18/3/2017 കോട്ടയം: പ്രശസ്ത നോവലിസ്റ്റ് ജോയിസി(ജോസി വാകമറ്റം)യുടെ മകൻ ബാലു ജോയിസി(23) വാഹനാപകടത്തിൽ മരിച്ചു. വെള്ളിയാഴ്ച രാത്രി ബംഗളൂരുവിലുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്. ബംഗളുരുവിലെ ഹമ്മനഹള്ളിയിൽവച്ചായിരുന്നു അപകടം. ബംഗളുരുവിലെ ഐടി കന്പിനിയിലെ ജോലി അവസാനിപ്പിച്ച് യുകെയിലേക്ക് പോകാൻ ഒരുക്കങ്ങൾ പൂർത്തിയായിരിക്കുന്പോഴാണ് അപകടം സംഭവിച്ചത്. മൃതദേഹം ശനിയാഴ്ച രാത്രി ഒന്പതോടെ കോട്ടയം നട്ടാശേരി വായനശാലയ്ക്കു സമീപമുള്ള ചൊവ്വാറ്റുകുന്നേൽ വസതിയിൽ എത്തിക്കും. ഇടുക്കി മുരിക്കാശേരി ഇടയാൽ കുടുംബാംഗം സാലമ്മ(ബംഗളുരു)യാണ് മാതാവ്. സഹോദരങ്ങൾ മനു ജോയിസി (സീരിയൽ സംവിധായകൻ), Read more about നോവലിസ്റ്റ് ജോയിസിയുടെ മകൻ ബാലു ജോയിസി വാഹനാപകടത്തിൽ മരിച്ചു[…]

ആഗ്ര റെയിൽവേസ്​റ്റേഷന്​ സമീപം ഇരട്ടസ്​ഫോടനം.

10:57 am 18/3/2017 ന്യൂഡൽഹി: ആഗ്ര റെയിൽവേസ്​റ്റേഷന്​ സമീപം ഇരട്ടസ്​ഫോടനം. ശക്​തി കുറഞ്ഞസ്​ഫോടനമായതിനാൽ ആർക്കും പരിക്കില്ലെന്നാണ്​പ്രാഥമിക വിവരം. ആദ്യ സ്​ഫോടനം​ മാലിന്യ നിക്ഷേപ കേന്ദ്രത്തിലും രണ്ടാമത്തെത്​ റെയിൽവേസ്​റ്റേഷന്​ സമീപത്തെ വീട്ടിലെ ടെറസിലുമാണ്​ ഉണ്ടായത്​. ​െഎ.​എ​സ്​ ഭീ​ക​ര​രി​ൽ​നി​ന്ന്​ ഭീ​ഷ​ണി​യു​ള്ള​താ​യ മാ​ധ്യ​മ റി​േ​പ്പാ​ർ​ട്ടു​ക​ളെ തു​ട​ർ​ന്ന്​ താ​ജ്​​മ​ഹ​ലി​ന്​ സു​ര​ക്ഷ ശ​ക്​​ത​മാ​ക്കിയിരുന്നു. ഒ​രു വെ​ബ്​​സൈ​റ്റി​ലാ​ണ്​ ഭീ​ഷ​ണി​യെ​ന്ന്​ തോ​ന്നി​പ്പി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ച​ിരുന്നത്​​. താ​ജ്​​മ​ഹ​ലി​ന്​ മു​ന്നി​ൽ ആ​യു​ധ​ധാ​രി​യാ​യ ഒ​രാ​ൾ നി​ൽ​ക്കു​ന്ന​താ​ണ്​ ചി​ത്രം. ചി​ത്ര​ത്തി​ന​ടി​യി​ൽ ‘പു​തി​യ ല​ക്ഷ്യം’ എ​ന്നെ​ഴു​തി​യി​ട്ടു​മു​ണ്ട്​. ദി​വ​സ​വും ആ​യി​ര​ക്ക​ണ​ക്കി​ന്​ സ​ഞ്ചാ​രി​ക​ളെ​ത്തു​ന്ന താ​ജ്​​മ​ഹ​ലി​െൻറ അ​ക​ത്തെ സു​ര​ക്ഷ​ച്ചു​മ​ത​ല Read more about ആഗ്ര റെയിൽവേസ്​റ്റേഷന്​ സമീപം ഇരട്ടസ്​ഫോടനം.[…]

കുണ്ടറയില്‍ പത്തു വയസുകാരി മരിച്ച കേസിൽ അമ്മയെയും മുത്തച്ഛനെയും നുണ പരിശോധനക്ക് വിധേയമാക്കും.

10:55 am 18/3/2017 കൊല്ലം: കുണ്ടറയില്‍ പത്തു വയസുകാരി മരിച്ച കേസിൽ അമ്മയെയും മുത്തച്ഛനെയും നുണ പരിശോധനക്ക് വിധേയമാക്കും. പെണ്‍കുട്ടിയുടെ മരണത്തെക്കുറിച്ച് ഇവരുടെ മൊഴികളില്‍ പൊരുത്തക്കേടുണ്ടന്നു ചൂണ്ടികാട്ടിയാണ് നടപടി. മന:ശ്ശാസ്ത്രജ്ഞരുടെ സാന്നിധ്യത്തിൽ കസ്റ്റഡിയിലുള്ളവരുടെ മൊഴിയെടുക്കാനാണ് തീരുമാനം. സംഭവവുമായി ബന്ധപ്പെട്ട് അമ്മയും ബന്ധുക്കളും ഉൾപ്പെടെ ഒന്‍പതുപേരാണു കസ്റ്റഡിയിലുള്ളത്. ഇക്കഴിഞ്ഞ ജനുവരി 15നാണു പത്തുവയസ്സുകാരിയെ വീട്ടിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കാലുകൾ തറയിൽ മുട്ടിനിൽക്കുന്ന രീതിയിലായിരുന്നു മൃതദേഹം. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കുട്ടി Read more about കുണ്ടറയില്‍ പത്തു വയസുകാരി മരിച്ച കേസിൽ അമ്മയെയും മുത്തച്ഛനെയും നുണ പരിശോധനക്ക് വിധേയമാക്കും.[…]

കൊച്ചിയില്‍ ചികില്‍സ നിഷേധിക്കപ്പെട്ട ഗര്‍ഭിണി മരിച്ചു

10:50 am 18/3/2017 കൊച്ചി: കൊച്ചിയിലെ സ്വകാര്യ ആശുപത്രികള്‍ ചികില്‍സ നിഷേധിച്ച ഗര്‍ഭിണി മരിച്ചു. ഒഡീഷ സ്വദേശിനി തിലോത്തമയാണ് മരിച്ചത്. പൊളളലേറ്റ് ഗുരുതരാവസ്ഥയിലായ ഇവര്‍ക്ക് ജില്ലാ കളക്ടര്‍ ഇടപെട്ടാണ് ചികില്‍സ ലഭ്യമാക്കിയത്. കഴിഞ്ഞ ഞായറാഴ്ച പാചകത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ ഒഡീഷ സ്വദേശിനി തിലോത്തമയെ കോട്ടയം മെഡിക്കല്‍ കോളേജിലെ ചികില്‍സയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് എറണാകുളത്തേക്ക് മാറ്റിയത്. നാലു മാസം ഗര്‍ഭിണിയായിരുന്നു. ഏലൂരിലെ ഇഎസ് ഐ ആശുപത്രിയിലും വടുതല, കണ്ടെയ്‌നര്‍ റോഡ് എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലും ഇവരെ എത്തിച്ചെങ്കിലും Read more about കൊച്ചിയില്‍ ചികില്‍സ നിഷേധിക്കപ്പെട്ട ഗര്‍ഭിണി മരിച്ചു[…]

ബോയിംഗ് ജീവനക്കാരെ വീണ്ടും പിരിച്ചുവിടാനൊരുങ്ങുന്നു.

10:47 am 18/3/2017 വാഷിംഗ്ടൺ: എയ്റോ സ്പേസ് കമ്പനിയായ ബോയിംഗ് ജീവനക്കാരെ വീണ്ടും പിരിച്ചുവിടാനൊരുങ്ങുന്നു. കമ്പനിയിൽ ആവശ്യത്തിലധികം ജീവനക്കാരുണ്ടെന്നും കുറച്ചു പേരെ ജോലിയിൽ നിന്ന് പിരിച്ചു വിടേണ്ടി വരുമെന്നും വെള്ളിയാഴ്ചയാണ് അധികൃതർ അറിയിച്ചത്. എന്നാൽ എത്ര പേരെ പിരിച്ചുവിടാനാണ് കമ്പനി തീരുമാനമെന്ന് വ്യക്തമായിട്ടില്ല. 2016ന്‍റെ തുടക്കം മുതൽ കൃത്യമായ ഇടവേളകളിൽ കമ്പനി ജീവനക്കാരെ പിരിച്ചുവിടുന്നുണ്ട്. താഴെത്തട്ടിലുള്ള ജീവനക്കാർ മുതൽ എൻജിനിയറിംഗ് സ്റ്റാഫുകളെയും മാനേജർമാരെയും വരെ പിരിച്ചുവിടാനാണ് കമ്പനി നീക്കം.ഏറ്റവുമൊടുവിൽ 500 ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടത്. 60ദിവസത്തെ നോട്ടീസ് Read more about ബോയിംഗ് ജീവനക്കാരെ വീണ്ടും പിരിച്ചുവിടാനൊരുങ്ങുന്നു.[…]

ഈ വര്‍ഷത്തെ മെഡിക്കല്‍ കാര്യത്തില്‍ ആശയകുഴപ്പം

10:45 am 18/3/2017 തിരുവനന്തപുരം: ഈ വര്‍ഷത്തെ മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള ഫീസിന്റെ കാര്യത്തില്‍ കടുത്ത ആശയക്കുഴപ്പം. മുഴുവന്‍ സീറ്റിലും നീറ്റ് പരീക്ഷ മാനദണ്ഡമാക്കുമ്പോള്‍ വ്യത്യസ്ത ഫീസ് ഏര്‍പ്പെടുത്താനാകുമോ എന്നുള്ളതാണ് പ്രശ്‌നം. ഫീസ് നിശ്ചയിക്കുന്നതിന് മുന്നോടിയായി മുഖ്യമന്ത്രി തിങ്കളാഴ്ച സര്‍വ്വകക്ഷി യോഗം വിളിച്ചു. സര്‍ക്കാറും മാനേജ്‌മെന്റും ഇതുവരെ നടത്തിവന്ന പ്രവേശന നടപടികളെല്ലാം ഈ വര്‍ഷം മാറും. എല്ലാ സീറ്റിലും നീറ്റ് എന്ന ഏകീകൃത പരീക്ഷയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പ്രവേശനം നടത്തും. കേന്ദ്ര ആരോഗ്യമന്ത്രാലയവും മെഡിക്കല്‍ കൗണ്‍സിലും ഉത്തരവിറക്കിക്കഴിഞ്ഞു. മാനേജ്‌മെന്റുകളുടെ Read more about ഈ വര്‍ഷത്തെ മെഡിക്കല്‍ കാര്യത്തില്‍ ആശയകുഴപ്പം[…]