ഫിലിപ്പ് കാലായിലിന് ഫോമയുടെ ബാഷ്പാഞ്ജലി
10:24 am 18/3/2017 – വിനോദ് കൊണ്ടൂര്‍ ഡേവിഡ് ഷിക്കാഗോ: ആദ്യകാല കുടിയേറ്റക്കാരനും അമേരിക്കന്‍ മലയാളി സമൂഹത്തിന് കൂട്ടായ്മയുടെ കരുത്ത് പകര്‍ന്ന കാരണവരുമായ ഫിലിപ്പ് കാലായിലിന്റെ (86) നിര്യാണത്തില്‍, അമേരിക്കന്‍ മലയാളികളുടെ ഐക്യത്തിന്റെ ശബ്ദമായ ഫോമ ആദരാഞ്ജലികളര്‍പ്പിച്ചു. അന്‍പതുകളില്‍ ഇദ്ദേഹം കപ്പലേറി അമേരിക്കയിലെത്തുമ്പോള്‍ മലയാളി കൂട്ടായ്മകളോ സംഘടനാ സംവിധാനങ്ങളോ ഒന്നുമില്ലായിരുന്നു. അക്കാലത്ത് മലയാളികളെ ഒരുമിപ്പിക്കാന്‍ ഫിലിപ്പ് ചേട്ടന്‍ സന്തം വീട്ടില്‍ യോഗങ്ങള്‍ നടത്തിയാണ് പ്രവാസ മണ്ണില്‍ സംഘടനയുടെ ശക്തിയെന്തെന്ന തിരിച്ചറിവ് നമുക്ക് പകര്‍ന്ന് നല്‍കിയത്. അറുപതുകളുടെ അവസാനത്തിലും Read more about ഫിലിപ്പ് കാലായിലിന് ഫോമയുടെ ബാഷ്പാഞ്ജലി[…]










