വേള്‍ഡ് മലയാളി കൌണ്‍സില്‍ ഫിലാഡല്‍ഫിയ പ്രൊവിന്‍സിനു പുതിയ പ്രസിഡന്റ്
07:43 pm 17/3/2017 – ജിനേഷ് തമ്പി ഫിലാഡല്‍ഫിയ: വേള്‍ഡ് മലയാളി കൌണ്‍സില്‍ ഫിലാഡല്‍ഫിയ പ്രൊവിന്‍സ് പ്രസിഡന്റ് ആയി ശ്രീ മോഹനന്‍ പിള്ള സ്ഥാനം ഏറ്റെടുത്തു. ഫിലാഡല്‍ഫിയ വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ തുടക്കം മുതല്‍ പല സുപ്രധാന സ്ഥാനങ്ങളിലും തന്റേതായ കഴിവും വ്യക്തിമുദ്രയും തെളിയിച്ച വ്യക്തിയാണ് ശ്രീ മോഹനന്‍ പിള്ള. ഫിലാഡല്‍ഫിയ പ്രൊവിന്‍സിന്റെ ട്രഷറര്‍ ആയും വൈസ് പ്രസിഡന്റ് ആയും നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ മികച്ച പ്രവര്‍ത്തന പാരമ്പര്യത്തിനുള്ള അംഗീകാരം കൂടി ആയീ പ്രസിഡ്ന്റ് പദവിയെ കാണണം Read more about വേള്‍ഡ് മലയാളി കൌണ്‍സില്‍ ഫിലാഡല്‍ഫിയ പ്രൊവിന്‍സിനു പുതിയ പ്രസിഡന്റ്[…]










