ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയ് നഴ്‌സിംഗ് സെമിനാര്‍ വിജയകരം
09:23 am 14/3/2017 – ഷിജി അലക്‌സ് ഷിക്കഗോ: ഇക്കഴിഞ്ഞ മാര്‍ച്ച് പതിനൊന്നാം തീയതി മൗണ്ട് പ്രോസ്‌പെക്ടസിലുള്ള ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഹാളില്‍ വച്ചു ഐ.എന്‍.എ.ഐ നഴ്‌സിംഗ് പ്രാക്ടീസിന്റെ നിയമ, ധാര്‍മ്മിക വശങ്ങളെക്കുറിച്ച് സെമിനാര്‍ നടത്തി. മുപ്പതോളം നഴ്‌സുമാരും, കൂടാതെ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളും പങ്കെടുത്ത സെമിനാറില്‍ വിഷയത്തെ ആസ്പദമാക്കി ക്ലാസ് എടുത്തത് മെഡിക്കല്‍ പ്രാക്ടീസില്‍ ഉപരിപഠനവും നിയമപഠനവും നടത്തുന്ന ഡോ. പീറ്റര്‍ മക്കൂള്‍ ആയിരുന്നു. ക്ലാസില്‍ പങ്കെടുത്തവരുടെ ചോദ്യങ്ങള്‍ക്ക് വളരെ രസകരമായ രീതിയില്‍ വിഷയം വിശദീകരിച്ചുകൊടുക്കുന്നതില്‍ ഡോ. Read more about ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയ് നഴ്‌സിംഗ് സെമിനാര്‍ വിജയകരം[…]










