വിമാനത്താവളത്തിലെത്തിയ അരുണാചൽ പ്രദേശ് ബിജെപി അധ്യക്ഷനെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തു.
12:22 am 8/3/2017 ന്യൂഡൽഹി: കണക്കിൽപ്പെടാത്ത പണവുമായി വിമാനത്താവളത്തിലെത്തിയ അരുണാചൽ പ്രദേശ് ബിജെപി അധ്യക്ഷനെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തു. 10.5 ലക്ഷം രൂപയുമായി ഗോഹട്ടി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് തപിർ ഗവോയെ തടഞ്ഞുവയ്ക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന മണിപ്പൂരിൽനിന്നാണ് ഗവോ ഗോഹട്ടിയിൽ എത്തിയതെന്ന് സിഐഎസ്എഫ് അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചിരിക്കുതിൽ അധികം പണം കൈയിൽ കരുതിയതിനാലാണ് ഗവോയെ ചോദ്യം ചെയ്തതെന്ന് വിമാനത്താവളത്തിന്‍റെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് വ്യക്തമാക്കി. നോട്ട് നിരോധിക്കലിനുശേഷം കള്ളപ്പണം കൈയിലുള്ളവർക്ക് അത് വെളുപ്പിക്കാൻ കേന്ദ്രസർക്കാർ ആവിഷ്കരിച്ച Read more about വിമാനത്താവളത്തിലെത്തിയ അരുണാചൽ പ്രദേശ് ബിജെപി അധ്യക്ഷനെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തു.[…]










