ഡാലസ് പാര്‍ക്കുകളില്‍ പുകവലി നിരോധനം നിലവില്‍ വന്നു
08:44 am 4/3/2017 – പി.പി. ചെറിയാന്‍ ഡാലസ് : ഡാലസ് സിറ്റിയിലെ പാര്‍ക്കുകളില്‍ മാര്‍ച്ച് ഒന്നു മുതല്‍ പുകവലി നിരോധനം നിലവില്‍ വന്നു. 2016 നവംബര്‍ 9 മുതല്‍ ഭാഗീകമായ നിയന്ത്രണമാണ് ഉണ്ടായിരുന്നത്. സിറ്റി കൗണ്‍സില്‍ മാര്‍ച്ച് ഒന്ന് മുതല്‍ പൂര്‍ണ്ണമായും പുകവലി നിരോധിക്കുന്ന നിയമം പാസ്സാക്കി. സിറ്റി ഗോള്‍ഫ് കോഴ്‌സുകളിലും ഷൂട്ടിങ്ങ് റെയ്ഞ്ചുകളിലും പുകവലിക്കുന്നതിന് നിരോധനമേര്‍പ്പെടുത്തിയിട്ടില്ലെന്ന് സിറ്റി അധികൃതര്‍ അറിയിച്ചു. സ്റ്റേറ്റ് ഫെയര്‍ ഓഫ് ടെക്‌സസില്‍ നിലവിലിരിക്കുന്ന പുകവലി നിയമങ്ങള്‍ തുടരുന്നതിന് ഈ നിയമം Read more about ഡാലസ് പാര്‍ക്കുകളില്‍ പുകവലി നിരോധനം നിലവില്‍ വന്നു[…]










