ഇമാൻ അഹമ്മദിനെ അബുദാബി വിപിഎസ് ഹെൽത്ത്കെയറിലെ ഡോക്ടർമാർ സന്ദർശിച്ചു.
12:55 pm 27/4/2017 മുംബൈ: അമിത ഭാരം കുറയ്ക്കാൻ ഇന്ത്യയിൽ ചികിത്സയ്ക്കെത്തിയ ഈജിപിഷ്യൻ യുവതി ഇമാൻ അഹമ്മദിനെ അബുദാബി വിപിഎസ് ഹെൽത്ത്കെയറിലെ ഡോക്ടർമാർ സന്ദർശിച്ചു. വിപിഎസിലെ ഡേക്ടർമാർ സെയ്ഫിയിലെ ഡോക്ടർമാരുമായി ഇമാന്റെ ആരോഗ്യനില ചർച്ച ചെയ്തു. ബുധാനാഴ്ചയാണ് വിപിഎസിലെ നാല് ഡോക്ടർമാരും മൂന്ന് മാനേജ്മെന്റ് അധികൃതരും ആശുപത്രിയിൽ എത്തിയത്. അതേസമയം, ഇമാന്റെ ആരോഗ്യനില വളരെ മോശമായി തുടരുകയാണെന്നും അവർക്ക് സംസാരിക്കാനും ഭക്ഷണം കഴിക്കാനും സാധിക്കുന്നില്ലെനന്നും സഹോദരി ഷെയ്മ സലിം ആരോപിച്ചു. ഈ സാഹചര്യം നേരിടാൻ മുംബൈ ആശുപത്രി Read more about ഇമാൻ അഹമ്മദിനെ അബുദാബി വിപിഎസ് ഹെൽത്ത്കെയറിലെ ഡോക്ടർമാർ സന്ദർശിച്ചു.[…]