ആവേശ തിരമാലകളുയര്‍ത്തി ന്യൂ ജേഴ്സി ക്‌നാനായ മിഷന്റെ കൂടാരയോഗ വാര്‍ഷികം
07:43 pm 25/4/2017 – അലക്‌സ് നെടുംതുരുത്തില്‍ ന്യൂജേഴ്സി: ന്യൂജേഴ്സി ക്‌നാനായ മിഷനിലെ നോര്‍ത്ത് ജേഴ്സി കൂടാരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന വാര്‍ഷികാഘോഷം വര്ണശബളമായി. ഏപ്രില്‍ 22 ശനിയാഴ്ച വൈകുന്നേരം ജപമാലയോടുകൂടി ആരംഭിച്ച വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം കൂടാരയോഗം പ്രസിഡണ്ട് പീറ്റര്‍ മാന്തുരുത്തിലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വച്ച്, ന്യൂയോര്‍ക്ക് ക്‌നാനായ കാത്തലിക്ക് ഫൊറോനാ വികാരി ഫാ. ജോസ് തറയ്ക്കല്‍ നിര്‍വ്വഹിച്ചു. മിഷന്‍ ഡയറക്ടര്‍ ഫാ. റെനി കട്ടേല്‍ ആമുഖ പ്രസംഗവും, റോക്ക്ലാന്‍ഡ് മിഷന്‍ ഡയറക്ടര്‍ ഫാ. ജോസ് ആദോപ്പള്ളില്‍ Read more about ആവേശ തിരമാലകളുയര്‍ത്തി ന്യൂ ജേഴ്സി ക്‌നാനായ മിഷന്റെ കൂടാരയോഗ വാര്‍ഷികം[…]