ഖത്തര്‍ എയര്‍വെയ്‌സ് ബാഗേജ് ട്രാക്കില്‍ പൂര്‍ണ സംവിധാനം ഒരുക്കി
09:23 pm 20/4/2017 – ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്: അന്താരാഷ്ട്ര വ്യോമ ഗതാഗത സംഘടനയായ അയാട്ടയുടെ 753-ാം പ്രമേയം പ്രാവര്‍ത്തികമാക്കിയ ലോകത്തെ ആദ്യ വിമാനക്കമ്പനി ഖത്തര്‍ എയര്‍വെയ്‌സ് . യാത്രയുടെ ആദ്യം മുതല്‍ അവസാനം വരെ ഓരോ ബാഗേജും ട്രാക്ക് ചെയ്യണമെന്നതാണ് പ്രമേയം. ഖത്തര്‍ എയര്‍വെയ്‌സിന്റെ ബാഗേജ് കൈകാര്യ സംവിധാനമായ ഹഖിബയാണ് ഈ നേട്ടത്തിന് പിന്നില്‍. ബാഗേജിന്റെ നിലവിലുള്ള സ്ഥാനം എവിടെയാണെന്ന് ഖത്തര്‍ എയര്‍വെയ്‌സ് വെബ്‌സൈറ്റിലും മൊബൈല്‍ ആപ്പിലും തല്‍സമയം അറിയാന്‍ സാധിക്കുന്ന തരത്തിലുള്ള സംവിധാനമാണ് ഹഖിബ Read more about ഖത്തര്‍ എയര്‍വെയ്‌സ് ബാഗേജ് ട്രാക്കില്‍ പൂര്‍ണ സംവിധാനം ഒരുക്കി[…]










