ജോർജ്. എച്ച്.ഡബ്ല്യു. ബുഷിനെ മോശം ആരോഗ്യസ്ഥിതിയെത്തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

09:07 am 19/4/2017 വാഷിംഗ്ടൻ: മുൻ അമേരിക്കൻ പ്രസിഡന്‍റ് ജോർജ്. എച്ച്.ഡബ്ല്യു. ബുഷിനെ മോശം ആരോഗ്യസ്ഥിതിയെത്തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ന്യുമോണിയ ബാധയേത്തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് വിവരം. ടെക്സസിലെ ആശുപത്രിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുള്ളത്. അദ്ദേഹത്തിന്‍റെ ഓഫീസ് വൃത്തങ്ങൾ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ഇപ്പോൾ അദ്ദേഹം ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും ആരോഗ്യം പൂർണമായും വീണ്ടെടുക്കുന്നതുവരെ ആശുപത്രിയിൽ തുടരുമെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ജനുവരിയിലും അദ്ദേഹം ന്യുമോണിയ ബാധയേത്തുടർന്ന് ഇതേ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ എട്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടു.

09:00 am 19/4/2O17 ശ്രീനഗര്‍: ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ എട്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം പാക് സൈന്യം രജൗരി ജില്ലയിലെ നൗഷേരയില്‍ വെടിവയ്പ്പും ഷെല്ലാക്രമണവും നടത്തിയിരുന്നു. പൂഞ്ച് ജില്ലയിലെ മെന്തര്‍ സെക്ടറില്‍ തിങ്കളാഴ്ച പാക് സൈന്യം നടത്തിയ വെടിവയ്പ്പില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. ഏപ്രിലില്‍ ഏഴ് തവണ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ലംഘിച്ചു. ഏപ്രില്‍ ഒന്നിന് പൂഞ്ച് സെക്ടറില്‍ ഐഇഡി സ്‌ഫോടനത്തില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. മാര്‍ച്ച് ഒമ്പതിനുണ്ടായ പാക് Read more about ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ എട്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടു.[…]

പെറുവിൽ ഉണ്ടായ പ്രളയത്തിൽ മരണമടഞ്ഞവരുടെ എണ്ണം 113 കവിഞ്ഞു.

08:57 am 19/4/2017 ലിമ:സംഭവത്തിൽ 400ലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. 20,000ലേറെ വീടുകളും 316 പാലങ്ങളും 53 സ്കൂളുകളും 11 ആരോഗ്യകേന്ദ്രങ്ങളും പ്രളയത്തിൽ തകർന്നെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. 1,670 കിലോമീറ്റർ റോഡാണ് ഒലിച്ചുപോയത്. പത്തുലക്ഷത്തോളം പേരെ പ്രളയം ദുരിതത്തിലാഴ്ത്തിയെന്നും ഇതിൽ 178,000ലേറെ പേർക്ക് അവരുടെ വീടുകൾ നഷ്ടമായെന്നുമാണ് വിവരങ്ങൾ. എൽനിനോ പ്രതിഭാസത്തെത്തുടർന്നാണ് മഴയും വെള്ളപ്പൊക്കവും ഉണ്ടായത്. 20ലേറെ പ്രവിശ്യകളെയാണ് പ്രളയം ദുരിതത്തിലാഴ്ത്തിയത്.

ഈജിപ്തിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു.

08:53 am 19/4/2017 കെയ്റോ: ഈജിപ്തിലെ ടാന്‍റ, അലക്സാൻഡ്രിയ എന്നിവിടങ്ങളിൽ ഉണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. അലി മെഹമ്മൂദ് മുഹമ്മദ് ഹസൻ എന്നയാളാണ് പിടിയിലായത്. ചൊവ്വാഴ്ചയാണ് അലി ഹസൻ പിടിയിലായത്. ആക്രമണം നടത്തിയത് 19ലേറെപ്പേർ ഉൾപ്പെട്ട സംഘമാണെന്നും അതിലെ സുപ്രധാന കണ്ണിയാണ് ഇയാളെന്നുമാണ് പോലീസ് നിഗമനം. ഏപ്രിൽ ഒൻപതിനാണ് ടാന്‍റ, അലക്സാൻഡ്രിയ എന്നീ നഗരങ്ങളിൽ ഭീകരാക്രമണം നടന്നത്. ആക്രമണത്തിനു പിന്നാലെ അതിന്‍റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു. ടാന്‍റയിൽ നടന്ന ആക്രമണത്തിൽ 30 പേരുടെ Read more about ഈജിപ്തിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു.[…]

യു.പി യിൽ 41 ഐ.എ.എസ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ സ്ഥ​​​ലം മാറ്റി.

8:49 am 19/4/2017 ല​​​ക്നോ: ഡി​​​വി​​​ഷ​​​ണ​​​ൽ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​മാ​​​രും ക​​​ള​​​ക്ട​​​ർ​​​മാ​​​രും ഉ​​​ൾ​​​പ്പെ​​​ടെ 41 ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ സ്ഥ​​​ലം മാ​​​റ്റി​​​യും ല​​​ക്നോ ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് അ​​​ഥോ​​​റി​​​റ്റി വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ സ​​​ത്യേ​​​ന്ദ്ര സിം​​​ഗി​​​നെ സ്ഥ​​​ലം മാ​​​റ്റി​​​യും ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ത​​​ല​​​പ്പ​​​ത്ത് വീ​​​ണ്ടും വ​​​ൻ അ​​​ഴി​​​ച്ചു​​​പ​​​ണി. എ​​​ൽ​​​ഡി​​​എ​​​യി​​​ലെ അ​​​ഴി​​​മ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​ണ് സ​​​ത്യേ​​​ന്ദ്ര സിം​​​ഗി​​​നെ പു​​​റ​​​ത്താ​​​ക്കി​​​യ​​​ത്. ഒ​​​രാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ൽ ഇ​​​തു ര​​​ണ്ടാം ത​​​വ​​​ണ​​​യാ​​​ണ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ സ്ഥ​​​ലം മാ​​​റ്റു​​​ന്ന​​​ത്. 20 ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ സ്ഥ​​​ലം മാ​​​റ്റി​​​ക്കൊ​​​ണ്ട് മു​​​ഖ്യ​​​മ​​​ന്ത്രി യോ​​​ഗി ആ​​​ദി​​​ത്യ​​​നാ​​​ഥ് ആ​​​ദ്യ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത് ഏ​​​പ്രി​​​ൽ 12നാ​​​ണ്. ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി ന​​​വ​​​നീ​​​ത് Read more about യു.പി യിൽ 41 ഐ.എ.എസ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ സ്ഥ​​​ലം മാറ്റി.[…]

തീ​​വ്ര​​വാ​​ദ ഗ്രൂ​​പ്പി​​ലെ ര​​ണ്ടു പേ​​ർ പ​​ഞ്ചാ​​ബ് പോ​​ലീ​​സി​​ന്‍റെ പി​​ടി​​യി​​ലാ​​യി

08:47 am 19/4/2017 ച​​ണ്ഡി​​ഗ​​ഡ്: യൂ​​റോ​​പ്പ് ആ​​സ്ഥാ​​ന​​മാ​​യി പ്ര​​വ​​ർ​​ത്തി​​ച്ചു​​വ​​രു​​ന്ന തീ​​വ്ര​​വാ​​ദ ഗ്രൂ​​പ്പി​​ലെ ര​​ണ്ടു പേ​​ർ പ​​ഞ്ചാ​​ബ് പോ​​ലീ​​സി​​ന്‍റെ പി​​ടി​​യി​​ലാ​​യി. പാ​​ൽ​​വി​​ന്ദ​​ർ സിം​​ഗ് സ​​ന്ദീ​​പ്കു​​മാ​​ർ എ​​ന്നി​​വ​​രാ​​ണു പി​​ടി​​യി​​ലാ​​ത്. സം​​സ്ഥാ​​ന​​ത്തെ സാ​​മൂ​​ഹ്യ-​​മ​​ത നേ​​താ​​ക്ക​​ളെ ല​​ക്ഷ്യ​​മി​​ട്ടി​​രു​​ന്ന​​വ​​രാ​​ണ് ഇ​​വ​​രെ​​ന്നു പോ​​ലീ​​സ് പ​​റ​​ഞ്ഞു. അ​​റ​​സ്റ്റി​​ലാ​​യ​​വ​​രി​​ൽ​​നി​​ന്നു തോ​​ക്കു​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ വ​​ൻ ആ‍യു​​ധ​​ശേ​​ഖ​​ര​​വും പി​​ടി​​കൂ​​ടി. ജ​​ർ​​മ​​നി ആ​​സ്ഥാ​​ന​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ഷെ​​റി എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന ഷ​​മീ​​ന്ദ​​ർ സിം​​ഗ് ആ​​ണു തീ​​വ്ര​​വാ​​ദ ഗ്രൂ​​പ്പി​​ന്‍റെ ത​​ല​​വ​​ൻ. അ​​റ​​സ്റ്റി​​ലാ​​യ തീ​​വ്ര​​വാ​​ദി​​ക​​ളി​​ൽ​​നി​​ന്നു പി​​ടി​​ച്ചെ​​ടു​​ത്ത ആ​​യു​​ധം കൈ​​വ​​ശം വ​​ച്ച​​തി​​നു ഷ​​മീ​​ന്ദ​​ർ സിം​​ഗി​​ന്‍റെ അ​​മ്മ ജ​​സ്‌​​വി​​ന്ദ​​ർ കൗ​​റി​​നെ​​യും പോ​​ലീ​​സ് Read more about തീ​​വ്ര​​വാ​​ദ ഗ്രൂ​​പ്പി​​ലെ ര​​ണ്ടു പേ​​ർ പ​​ഞ്ചാ​​ബ് പോ​​ലീ​​സി​​ന്‍റെ പി​​ടി​​യി​​ലാ​​യി[…]

സൈ​നി​ക​ൻ അ​ബ​ദ്ധ​ത്തി​ൽ‌ വെ​ടി​യേ​റ്റു​മ​രി​ച്ചു.

08:55pm 18/4/2017 ശ്രീ​ന​ഗ​ർ‌: ജ​മ്മു​കാ​ഷ്മീ​രി​ൽ സൈ​നി​ക​ൻ അ​ബ​ദ്ധ​ത്തി​ൽ‌ വെ​ടി​യേ​റ്റു​മ​രി​ച്ചു. പൂ​ഞ്ചി​ലെ മെ​ന്ദാ​ർ സെ​ക്ട​റി​ലാ​യി​രു​ന്നു സം​ഭ​വം. പാ​ക് സൈ​ന്യ​ത്തി​ന്‍റെ വെ​ടി​യേ​റ്റാ​ണ് സൈ​നി​ക​ൻ കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് നേ​ര​ത്തെ റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത് ഇ​ന്ത്യ​ൻ സൈ​ന്യം നി​ഷേ​ധി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പാ​ക്കി​സ്ഥാ​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും വെ​ടി​വ​യ്പു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യേ​റ്റാ​ണ് സൈ​നി​ക​ൻ മ​രി​ച്ച​തെ​ന്നും പ്ര​തി​രോ​ധ വ​ക്താ​വ് ലെ​ഫ്റ്റ​ന്‍റ് കേ​ണ​ൽ മ​നീ​ഷ് മെ​ഹ്ത പ​റ​ഞ്ഞു.

ഏ​ഴ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഞാ​യ​റാ​ഴ്ച പെ​ട്രോ​ള്‍ പ​മ്പു​ക​ള്‍ അ​ട​ച്ചി​ടാ​ന്‍ പ​മ്പു​ട​മ​ക​ളു​ടെ തീ​രു​മാ​നം.

08:53 pm 18/4/2017 ചെ​ന്നൈ: കേ​ര​ളം ഉ​ള്‍​പ്പെ​ടെ ഏ​ഴ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഞാ​യ​റാ​ഴ്ച പെ​ട്രോ​ള്‍ പ​മ്പു​ക​ള്‍ അ​ട​ച്ചി​ടാ​ന്‍ പ​മ്പു​ട​മ​ക​ളു​ടെ തീ​രു​മാ​നം. മെ​യ് 14 മു​ത​ല്‍ പ​മ്പു​ക​ള്‍ ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ 24 മ​ണി​ക്കൂ​റും അ​ട​ച്ചി​ടും. ഇ​ന്ധ​ന​ക്ഷാ​മം മ​റി​ക​ട​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ഹ്വാ​ന​ത്തെ തു​ട​ര്‍​ന്നാ​ണ് പ​മ്പു​ട​മ​ക​ളു​ടെ തീ​രു​മാ​നം. ക​ണ്‍​സോ​ര്‍​ഷ്യം ഓ​ഫ് ഇ​ന്ത്യ​ന്‍ പെ​ട്രോ​ള്‍ ഡീ​ലേ​ഴ്‌​സി​ന്‍റേ​താ​ണ് പു​തി​യ തീ​രു​മാ​നം. കേ​ര​ള​ത്തി​നു പു​റ​മെ ക​ര്‍​ണാ​ട​ക, ആ​ന്ധ്ര​പ്ര​ദേ​ശ്, തെലു​ങ്കാ​ന, മ​ഹാ​രാ​ഷ്ട്ര, ഹ​രി​യാ​ന എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​മാ​യ പു​തു​ച്ചേ​രി​യി​ലു​മാ​ണ് പു​തി​യ തീ​രു​മാ​നം നി​ല​വി​ല്‍ വ​രു​ന്ന​ത്. പ​രി​സ്ഥി​തി​യെ Read more about ഏ​ഴ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഞാ​യ​റാ​ഴ്ച പെ​ട്രോ​ള്‍ പ​മ്പു​ക​ള്‍ അ​ട​ച്ചി​ടാ​ന്‍ പ​മ്പു​ട​മ​ക​ളു​ടെ തീ​രു​മാ​നം.[…]

ദൃശ്യാനുഭവം കൊണ്ട് ഭക്തിനിര്‍ഭരമായ ദുഃഖവെള്ളി ഒരുക്കി ഹൂസ്റ്റണ്‍ ക്‌നാനായ യുവജനം

8:53 pm 18/4/2017 – അനില്‍ മറ്റത്തിക്കുന്നേല്‍ ഹൂസ്റ്റണ്‍: ലോകംപമ്പാടുമുള്ള ക്രൈസ്തവര്‍ ദുബാവെള്ളി ആചരിച്ചപ്പോള്‍, ക്രസിതുനാഥന്റെ പീഡാസഹനത്തെ ദൃശ്യാവിഷ്കാരത്തോടെ അവതരിപ്പിച്ചുകൊണ്ട് ചരിത്രം കുറിച്ചിരിക്കുകയാണ് ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ഇടവകയിലെ യുവജനങ്ങള്‍. അറുപതില്‍ പരം യുവജനങ്ങള്‍ ചേര്‍ന്നാണ് ദുഖവെള്ളിയുടെ ഭാഗമായി നടന്ന കുരിശിന്റെ വഴി, തന്മയത്വത്തോടെയുള്ള ദൃശ്യാവതരണം കൊണ്ട് ഭക്തിനിര്‍ഭരവും വികാര നിര്‍ഭരവുമാക്കിയത്. വികാരി ഫാ. സജി പിണര്‍ക്കയിലിന്റെ സംവിധാനവും, തിരക്കഥയും, സംഭാഷണവും ഉപയോഗപ്പെടുത്തിക്കൊണ്ടായിരുന്നു, യുവജനങ്ങള്‍ രണ്ടാഴ്ച നീണ്ടു നിന്ന പരിശീലനത്തിന്റെയും, പ്രാര്‍ത്ഥനയില്‍ ഒരുങ്ങിയുള്ള തയ്യാറെടുപ്പുകളുടെയും Read more about ദൃശ്യാനുഭവം കൊണ്ട് ഭക്തിനിര്‍ഭരമായ ദുഃഖവെള്ളി ഒരുക്കി ഹൂസ്റ്റണ്‍ ക്‌നാനായ യുവജനം[…]

വ്യാജ ടാക്‌സ് ഫയലിംഗ്; 21.3 മില്യണ്‍ ഡോളറിന്റെ റിഫണ്ടിങ് തടഞ്ഞു

08:45 pm 18/4/2017 – പി.പി. ചെറിയാന്‍ ന്യുയോര്‍ക്ക് : തെറ്റായ വിവരങ്ങള്‍ നല്‍കി ടാക്‌സ് ഫയല്‍ ചെയ്തത് കണ്ടെത്തിയതിനെ തുടര്‍ന്ന് 21.3 മില്യണ്‍ ഡോളറിന്റെ റീഫണ്ടിങ് തടഞ്ഞതായി ന്യുയോര്‍ക്ക് സ്റ്റേറ്റ് കട്രോളറുടെ അറിയിപ്പില്‍ പറയുന്നു. ഒരിക്കല്‍ റീഫണ്ടിങ് തടഞ്ഞാല്‍ പിന്നീട് ടാക്‌സേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ തിരിച്ചെത്തി വിശദമായ അന്വേഷണത്തിനുശേഷം പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുമെന്നും കംട്രോളര്‍ ഓഫീസ് അറിയിച്ചു. ടാക്‌സ് ഫയലിങ്ങിന്റെ അവസാന ദിവസം ചൊവ്വാഴ്ചയാണെന്നും ഇതുവരെ 4.6 മില്യണ്‍ റീഫണ്ടിങ്ങ് നല്‍കി കഴിഞ്ഞതായും 471,000 റീഫണ്ടിങ്ങ് അപേക്ഷകള്‍ Read more about വ്യാജ ടാക്‌സ് ഫയലിംഗ്; 21.3 മില്യണ്‍ ഡോളറിന്റെ റിഫണ്ടിങ് തടഞ്ഞു[…]