സാധു കൊച്ചുകുഞ്ഞ് സംഗീത സായാഹ്നം ഡാളസ്സില്‍ ഏപ്രില്‍ 30 ന്

05:35 pm 18/4/2017 പി .പി . ചെറിയാന്‍ മസ്കിറ്റ് (ഡാളസ്സ്): ജീവിത സ്വര്‍ഗ്ഗിയായ, ചൈതന്യവത്തായ, നിരവധി ഗാനങ്ങള്‍ രചിച്ചു. നിത്യതയില്‍ പ്രവേശിച്ച സുപ്രസിദ്ധ നവീകരണ ലീസറും, സന്നദ്ധ സുവിശേഷകനുമായിരുന്ന സാധു കൊച്ചുകുഞ്ഞ് ഉപദേശി സംഗീത സായാഹ്നം ഏപ്രില്‍ 30 ന് ഡാളസ്സില്‍ അരങ്ങേറുന്നു. ഡാളസ്സ് സെലിബ്രന്റ്‌സ് ഒരുകുന്ന സംഗീത സായാഹ്നത്തില്‍ ഡാളസ്സ് ഫോര്‍ട്ട്വര്‍ത്തിലെ നിരവധി അനുഗ്രഹീത ഗായകര്‍ ഗാനങ്ങള്‍ ആലപിക്കും. എത്രയോ മനസ്സുകളില്‍ പരിവര്‍ത്തനത്തിന്റെ തിരികൊളുത്തി, എത്രയോ പ്രസ്ഥാനങ്ങള്‍ക്ക് രൂപം നല്‍കി, സമൂഹത്തില്‍ പഴകിയുറച്ച തിന്മകള്‍ക്കെതിരെ Read more about സാധു കൊച്ചുകുഞ്ഞ് സംഗീത സായാഹ്നം ഡാളസ്സില്‍ ഏപ്രില്‍ 30 ന്[…]

സ്കൂളുകളിൽ വന്ദേമാതരം നിർബന്ധമാക്കാനുള്ള നീക്കത്തിൽ സുപ്രീംകോടതി കേന്ദ്രത്തോട് റിപ്പോർട്ട് തേടി

04:48 pm 18/4/2017 ന്യൂഡൽഹി: രാജ്യത്തെ സ്കൂളുകളിൽ വന്ദേമാതരം നിർബന്ധമാക്കാനുള്ള നീക്കത്തിൽ സുപ്രീംകോടതി കേന്ദ്രത്തോട് റിപ്പോർട്ട് തേടി. പൊതുതാൽപര്യ ഹരജിയെ തുടർന്നാണ് കോടതി നിർദേശം. നാല് ആഴ്ചക്കുള്ളിൽ വിശദീകരണം നൽകണമെന്നും കോടതി നിർദേശിച്ചു. വിഷയത്തിൽ അടുത്ത വാദം ആഗസ്റ്റ് 23ന് നടക്കും. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻെറ ഹിന്ദു യുവവാഹിനിയടക്കമുള്ള വലതുപക്ഷ സംഘടനകളും ഉത്തരാഖണ്ഡിലെ പുതിയ ബി.ജെ.പി സർക്കാറും സർവ്വകലാശാലകളിലും കോളേജുകളിലും ദേശീയ പതാക ഉയർത്തുന്നതും ദേശീയ ഗാനം പാടുന്നതും നിർബന്ധമാക്കാനുള്ള നീക്കത്തിലാണ്. ഇതിനു പുറമേ സ്കൂളുകളിൽ Read more about സ്കൂളുകളിൽ വന്ദേമാതരം നിർബന്ധമാക്കാനുള്ള നീക്കത്തിൽ സുപ്രീംകോടതി കേന്ദ്രത്തോട് റിപ്പോർട്ട് തേടി[…]

യുഡിഎഫിലേക്കുള്ള ക്ഷണം കെ.എം.മാണി വീണ്ടും നിരസിച്ചു.

04;44 pm 18/4/2017 കോട്ടയം: യുഡിഎഫിലേക്ക് ഉടൻ മടങ്ങിപ്പോകാൻ കേരള കോണ്‍ഗ്രസ്-എം ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആരോടും അന്ധമായ വിരോധമോ അമിതമായ സ്നേഹമോ ഇല്ല. ചരൽക്കുന്നിലെ പാർട്ടി ക്യാന്പിൽ യുഡിഎഫ് വിടാൻ കൈക്കൊണ്ട തീരുമാനം തത്കാലം പുനപരിശോധിക്കേണ്ട സ്ഥിതിയില്ല. കേരള കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താൻ പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും കെ.എം.മാണി പറഞ്ഞു. മലപ്പുറം ഉപതെരഞ്ഞെടുപ്പ് വിജയത്തിൽ കേരള കോണ്‍ഗ്രസിനും പങ്കുണ്ട്. കുഞ്ഞാലിക്കുട്ടിക്ക് നൽകിയ പിന്തുണ യുഡിഎഫിനുള്ളതല്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. അരനൂറ്റാണ്ട് കാലമായി ലീഗുമായി തുടരുന്ന സൗഹാർദവും സ്നേഹവും തുടരുന്നതുകൊണ്ടാണ് Read more about യുഡിഎഫിലേക്കുള്ള ക്ഷണം കെ.എം.മാണി വീണ്ടും നിരസിച്ചു.[…]

വാളയാർ പീഡനക്കേസുമായി ബന്ധപ്പെട്ട് മരിച്ച പെൺകുട്ടികളുടെ അയൽവാസിയായ ഒരാളെ കൂടി പൊലീസ് പിടികൂടി.

04:43 pm 18/4/2017 പാലക്കാട്: വാളയാർ പീഡനക്കേസുമായി ബന്ധപ്പെട്ട് മരിച്ച പെൺകുട്ടികളുടെ അയൽവാസിയായ ഒരാളെ കൂടി പൊലീസ് പിടികൂടി. പെൺകുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചതിനാണ് 17കാരനെ പാലക്കാട് നാർകോട്ടിക് ഡിവൈ.എസ്.പി എം.ജെ. സോജെൻറ നേതൃത്വത്തിലുള്ള അന്വേഷണസംഘം ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. പെൺകുട്ടികളെ ഇയാൾ പലതവണ പ്രകൃതിവിരുദ്ധ പീഡനത്തിനിനരയാക്കിയിതായി പൊലീസ് വെളിപ്പെടുത്തി. കേസിൽ പെൺകുട്ടികളുടെ ബന്ധു ഉൾപ്പെടെ അഞ്ച് പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, പെൺകുട്ടികളുടെ മരണം സംബന്ധിച്ച് ദുരൂഹത നീക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. മരണം കൊലപാതകമാണെന്ന് Read more about വാളയാർ പീഡനക്കേസുമായി ബന്ധപ്പെട്ട് മരിച്ച പെൺകുട്ടികളുടെ അയൽവാസിയായ ഒരാളെ കൂടി പൊലീസ് പിടികൂടി.[…]

മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലത്തിൽ ബിജെപിക്ക് വലിയ അത്ഭുതമില്ലെന്ന് ഒ.രാജഗോപാൽ

04:37 pm 18/4/2017 പാലക്കാട്: മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലത്തിൽ ബിജെപിക്ക് വലിയ അത്ഭുതമില്ലെന്ന് ഒ.രാജഗോപാൽ എംഎൽഎ. ശക്തമായ നരേന്ദ്ര മോദി വികാരം നിലനിൽക്കുന്ന സംസ്ഥാനത്ത് ജനം യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തു. വർഗീയ നിലപാടുകളിലൂടെ വോട്ട് നേടിയ ശേഷം ഇപ്പോൾ എല്ലാവരും മതേതരത്വം പ്രസംഗിച്ചു നടക്കുകയാണെന്നും രാജഗോപാൽ പറഞ്ഞു. ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിന് കയറും മുൻപായിരുന്നു മലപ്പുറം തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ പ്രതികരണം.

എസ്.ശ്രീശാന്തിന് ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് പിൻവലിക്കാനാവില്ലെന്ന് ആവർത്തിച്ച് ബിസിസിഐ.

04:33 pm 18/4/2017 മുംബൈ: ഐപിഎൽ കോഴക്കേസുമായി ബന്ധപ്പെട്ട് മലയാളി താരം എസ്.ശ്രീശാന്തിന് ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് പിൻവലിക്കാനാവില്ലെന്ന് ആവർത്തിച്ച് ബിസിസിഐ. കേസിൽ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ ശ്രീശാന്ത് വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐക്ക് കത്ത് നൽകിയിരുന്നു. ഈ കത്തിനുള്ള മറുപടിയിലാണ് ബിസിസിഐ സിഇഒ രാഹുൽ ജോഹ്രി നിലപാട് ആവർത്തിച്ചത്. ശ്രീശാന്തിന്‍റെ വിലക്ക് നീക്കേണ്ട ഒരു സാഹചര്യവും പുതിയതായി ഉണ്ടായിട്ടില്ലെന്നാണ് ബിസിസിഐയുടെ നിലപാട്. ക്രിക്കറ്റിലെ അഴിമതികൾക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ബിസിസഐക്കുള്ളത്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കെസിഎ ഭാരവാഹികളായ ടി.സി.മാത്യുവും Read more about എസ്.ശ്രീശാന്തിന് ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് പിൻവലിക്കാനാവില്ലെന്ന് ആവർത്തിച്ച് ബിസിസിഐ.[…]

വിജയ് മല്യയെ അറസ്റ്റ് ചെയ്തു നിമിഷങ്ങൾകുള്ളിൽ ജാമ്യം

04:30 pm 18//2017 ലണ്ടൻ: കിംഗ് ഫിഷർ ഉടമയും വ്യവസായിയുമായ വിജയ് മല്യയെ അറസ്റ്റ് ചെയ്തു. ലണ്ടനിലാണ് മല്യ അറസ്റ്റിലായിരിക്കുന്നത്. അറസ്റ്റ് ചെയ്ത മൂന്നൂ മണിക്കൂറുകഴിഞ്ഞപ്പോൾ ജാമ്യവും കിട്ടി. വെസ്റ്റ് മിൻസ്റ്റർ കോടതിയാണ് ജാമ്യം അനുവദിച്ചത്. 9,000 കോടി രൂപ ഇന്ത്യയിലെ ബാങ്കുകളിൽ നിന്നും വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാതെ ലണ്ടനിലേക്ക് മുങ്ങുകയായിരുന്നു മല്യ. തുടർന്ന് മല്യയെ വിട്ടുകിട്ടാൻ ഇന്ത്യ നയതന്ത്രതലത്തിൽ സമ്മർദ്ദം ചെലുത്തിവരുകയായിരുന്നു. ഇന്ത്യയുടെ ആവശ്യപ്രകാരമാണ് മല്യയെ ലണ്ടനിൽ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും ഇന്ത്യയ്ക്ക് വിട്ടുനൽകുമെന്നുമാണ് ദേശീയ Read more about വിജയ് മല്യയെ അറസ്റ്റ് ചെയ്തു നിമിഷങ്ങൾകുള്ളിൽ ജാമ്യം[…]

ആ​സാ​മി​ലെ ​ ഒറാ​ങ് നാ​ഷ​ണ​ൽ പാ​ർ​ക്കി​ൽ അ​ന​ധി​കൃ​മാ​യി ക​ട​ന്ന ര​ണ്ട് വേ​ട്ട​ക്കാ​ർ കൊ​ല്ല​പ്പെ​ട്ടു.

04:28 pm 18/4/2017 ഗു​വ​ഹാ​ത്തി: സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യു​ള്ള വെ​ടി​വ​യ്പ്പി​ലാ​ണ് വേ​ട്ട​ക്കാ​ർ കൊല്ലപ്പെട്ടത്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ഒ​രു മ​ണി​ക്കാ​യി​രു​ന്നു സം​ഭ​വം. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​വ​രി​ൽ​നി​ന്നു തോ​ക്കു​ക​ളും തി​ര​ക​ളും ക​ണ്ടെ​ത്തി. പാ​ർ​ക്കി​നു​ള്ളി​ൽ വെ​ടി​യൊ​ച്ച കേ​ട്ട​തി​നെ തു​ട​ർ​ന്നു സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വേ​ട്ട​ക്കാ​രെ കീ​ഴ്പ്പെ​ടു​ത്തി​യ​ത്. വേ​ട്ട​ക്കാ​ർ ഒ​രു കണ്ടാ​മൃ​ഗ​ത്തെ കൊ​ന്ന​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ര​​​​ണ്ടാ​​​​മൂ​​​​ഴം നോ​​​​വ​​​​ൽ ‘മ​​​​ഹാ​​​​ഭാ​​​​ര​​​​തം’ എ​​​​ന്ന പേ​​​​രി​​​​ൽ ച​​​​ല​​​​ച്ചി​​​​ത്ര​​​​മാ​​​​കു​​​​ന്നു.

09:10 am 18/4/2017 ഇ​​​​ന്ത്യ​​​​യി​​​​ൽ ഇ​​​​ന്നേ​​​​വ​​​​രെ​​​​യു​​​​ണ്ടാ​​​​യി​​​​ട്ടു​​​​ള്ള​​​​തി​​​​ൽ​​​​വ​​​​ച്ച് ഏ​​​​റ്റ​​​​വും ഉ​​​യ​​​ർ​​​ന്ന മു​​​​ത​​​​ൽ​​​​മു​​​​ട​​​​ക്കി എം.​​​​ടി.​​​​വാ​​​​സു​​​​ദേ​​​​വ​​​​ൻ​​​​നാ​​​​യ​​​​രു​​​​ടെ ര​​​​ണ്ടാ​​​​മൂ​​​​ഴം നോ​​​​വ​​​​ൽ ‘മ​​​​ഹാ​​​​ഭാ​​​​ര​​​​തം’ എ​​​​ന്ന പേ​​​​രി​​​​ൽ ച​​​​ല​​​​ച്ചി​​​​ത്ര​​​​മാ​​​​കു​​​​ന്നു. എം.​​​​ടി.​​​​ത​​​​ന്നെ തി​​​​ര​​​​ക്ക​​​​ഥ​​​​യെ​​​​ഴു​​​​തു​​​​ന്ന സി​​​​നി​​​​മ സം​​​​വി​​​​ധാ​​​​നം ചെ​​​​യ്യു​​​​ന്ന​​​​തു പ​​​​ര​​​​സ്യ​​​​ചി​​​​ത്ര സം​​​​വി​​​​ധാ​​​​യ​​​​ക​​​​ൻ വി.​​​​എ .​​​​ശ്രീ​​​​കു​​​​മാ​​​​ർ മേ​​​​നോ​​​​നാ​​​​ണ്. മോ​​​​ഹ​​​​ൻ​​​​ലാ​​​​ലാ​​​​ണു കേ​​​​ന്ദ്ര​​​​ക​​​​ഥാ​​​​പാ​​​​ത്ര​​​​മാ​​​​യ ഭീ​​​​മ​​​​നെ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. ഹോ​​​ളി​​​വു​​​ഡ് വ​​​ന്പ​​​ൻ​​​മാ​​​രു​​​ടെ നീ​​​ണ്ട നി​​​ര ത​​​ന്നെ​​​യു​​​ണ്ടാ​​​കും. ആ​​​​യി​​​​രം ​കോ​​​​ടി​​​​രൂ​​​​പ മു​​​​ത​​​​ൽ​​​​മു​​​​ട​​​​ക്കി​ പ്ര​​​​മു​​​​ഖ പ്ര​​​​വാ​​​​സി​​​​വ്യ​​​​വ​​​​സാ​​​​യി ബി.​​​​ആ​​​​ർ.​​​​ഷെ​​​​ട്ടി​​​യാ​​​ണു ചി​​​​ത്രം നി​​​​ർ​​​​മി​​​​ക്കു​​​​ന്ന​​​​ത്. നി​​​​ർ​​​​മാ​​​​ണ​​​​ച്ചെ​​​​ല​​​​വി​​​​ലും താ​​​​ര​​​​നി​​​​ര​​​​യി​​​​ലും ച​​​​രി​​​​ത്ര​​​​മാ​​​​യി മാ​​​​റു​​​​ന്ന മ​​​​ഹാ​​​​ഭാ​​​​ര​​​​തത്തി​​​​ന് ര​​​​ണ്ടു ​ഭാ​​​​ഗ​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​കും. ആ​​​​ദ്യ​​​​ഭാ​​​​ഗ​​​​ത്തി​​​​ന്‍റെ ചി​​​​ത്രീ​​​​ക​​​​ര​​​​ണം അ​​​​ടു​​​​ത്ത​ വ​​​​ർ​​​​ഷം സെ​​​​പ്റ്റം​​​​ബ​​​​റി​​​​ൽ തു​​​​ട​​​​ങ്ങും. Read more about ര​​​​ണ്ടാ​​​​മൂ​​​​ഴം നോ​​​​വ​​​​ൽ ‘മ​​​​ഹാ​​​​ഭാ​​​​ര​​​​തം’ എ​​​​ന്ന പേ​​​​രി​​​​ൽ ച​​​​ല​​​​ച്ചി​​​​ത്ര​​​​മാ​​​​കു​​​​ന്നു.[…]

സു​​​​​ര​​​​​ക്ഷാ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ മ​​​​​നു​​​​​ഷ്യാ​​​​​വ​​​​​കാ​​​​​ശ ലം​​​​​ഘ​​​​​നം ന​​​​​ട​​​​​ത്തി​​​​​യെ​​​​​ന്നാ​​​​​രോ​​​​​പി​​​​​ച്ച് ലാ​​​​​ൽ ചൗ​​​​​ക് ശ്രീ​​​​​പ്ര​​​​​താ​​​​​പ് കോ​​​​​ള​​​​​ജി​​​​​ലെ വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളും പോ​​​​​ലീ​​​​​സും ഏ​​​​​റ്റു​​​​​മു​​​​​ട്ടി.

09:09 am 18/4/2017 ശ്രീ​​​​​ന​​​​​ഗ​​​​​ർ: പു​​​​​ൽ​​​​​വാ​​​​​മ​​​​​യി​​​​​ലെ സ​​​​​ർ​​​​​ക്കാ​​​​​ർ കോ​​​​​ള​​​​​ജി​​​​​ൽ സു​​​​​ര​​​​​ക്ഷാ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ മ​​​​​നു​​​​​ഷ്യാ​​​​​വ​​​​​കാ​​​​​ശ ലം​​​​​ഘ​​​​​നം ന​​​​​ട​​​​​ത്തി​​​​​യെ​​​​​ന്നാ​​​​​രോ​​​​​പി​​​​​ച്ച് ലാ​​​​​ൽ ചൗ​​​​​ക് ശ്രീ​​​​​പ്ര​​​​​താ​​​​​പ് കോ​​​​​ള​​​​​ജി​​​​​ലെ വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളും പോ​​​​​ലീ​​​​​സും തെ​​​​​രു​​​​​വി​​​​​ൽ ഏ​​​​​റ്റു​​​​​മു​​​​​ട്ടി. കാ​​​​​ഷ്മീ​​​​​ർ താ​​​​​ഴ്‌​​​​​വ​​​​​ര​​​​​യി​​​​​ലെ യൂ​​​​​ണി​​​​​വേ​​​​​ഴ്സി​​​​​റ്റി​​​​​ക​​​​​ളി​​​​​ൽ​​​​​നി​​​​​ന്നു​​​​​ള്ള വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളും നി​​​​​ര​​​​​ത്തി​​​​​ലി​​​​​റ​​​​​ങ്ങി​​​​​യ​​​​​തോ​​​​​ടെ ഇ​​​​​വ​​​​​രെ പി​​​​​രി​​​​​ച്ചു​​​​​വി​​​​​ടാ​​​​​ൻ പോ​​​​​ലീ​​​​​സി​​​​​നു ലാ​​​​​ത്തി​​​​​ച്ചാ​​​​​ർ​​​​​ജും ക​​​​​ണ്ണീ​​​​​ർ​​​​​വാ​​​​​ത​​​​​ക ഷെ​​​​​ല്ലു​​​​​ക​​​​​ളും പ്ര​​​​​യോ​​​​​ഗി​​​​​ക്കേ​​​​​ണ്ടി​​​​​വ​​​​​ന്നു. ടൗ​​​​​ണി​​​​​ൽ പ്ര​​​​​ക​​​​​ട​​​​​നം ന​​​​​ട​​​​​ത്താ​​​​​നു​​​​​ള്ള വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളു​​​​​ടെ നീ​​​​​ക്കം പോ​​​​​ലീ​​​​​സ് ത​​​​​ട​​​​​ഞ്ഞ​​​​​തോ​​​​​ടെ സു​​​​​ര​​​​​ക്ഷാ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ​​​​​ക്കു​​​​നേ​​​​രേ വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ ക​​​​​ല്ലെ​​​​​റി​​​​​യു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. സം​​​​​ഘ​​​​​ർ​​​​​ഷ​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ലാ​​​​​ൽ​​​​​ചൗ​​​​​ക്കി​​​​​ലെ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളും വ്യാ​​​​​പാ​​​​​ര​​​​​സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളും അ​​​​​ട​​​​​ച്ചി​​​​​ട്ടു. മൗ​​​​​ലാ​​​​​ന ആ​​​​​സാ​​​​​ദ് റോ​​​​​ഡി​​​​​ലെ ഗ​​​​​താ​​​​​ഗ​​​​​തം മ​​​​​ണി​​​​​ക്കൂ​​​​​റു​​​​​ക​​​​​ളോ​​​​​ളം സ്തം​​​​ഭി​​​​ച്ചു. Read more about സു​​​​​ര​​​​​ക്ഷാ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ മ​​​​​നു​​​​​ഷ്യാ​​​​​വ​​​​​കാ​​​​​ശ ലം​​​​​ഘ​​​​​നം ന​​​​​ട​​​​​ത്തി​​​​​യെ​​​​​ന്നാ​​​​​രോ​​​​​പി​​​​​ച്ച് ലാ​​​​​ൽ ചൗ​​​​​ക് ശ്രീ​​​​​പ്ര​​​​​താ​​​​​പ് കോ​​​​​ള​​​​​ജി​​​​​ലെ വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളും പോ​​​​​ലീ​​​​​സും ഏ​​​​​റ്റു​​​​​മു​​​​​ട്ടി.[…]