നടൻ സഞ്ജയ് ദത്തിനെതിരെ അറസ്റ്റ്വാറണ്ട്.
09:04 am 16/4/2017 മുംബൈ: പ്രമുഖ ബോളിവുഡ് നടൻ സഞ്ജയ് ദത്തിനെതിരെ അറസ്റ്റ്വാറണ്ട്. നിർമാതാവ് ഷക്കീൽ നൂറാണിയുടെ പരാതിയിൽ ജില്ലാ കോടതിയാണ് അറസ്റ്റ്വാറണ്ട് പുറപ്പെടുവിച്ചത്. സഞ്ജയ് ദത്ത് കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നാണ് വാറണ്ട്. കേസ് കേൾക്കുന്നത് ഓഗസ്റ്റ് 29 ലേക്ക് മാറ്റി. 2002 ൽ ജാൻ കി ബാസിയെന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന്റെ പാതിവഴിയിൽ സഞ്ജയ് ദത്ത് ഉപേക്ഷിച്ചുപോയിരുന്നു. എന്നാൽ സിനിമയ്ക്കു നൽകിയ പ്രതിഫലം സഞ്ജയ് ദത്ത് മടക്കി നൽകിയില്ലെന്ന് നൂറാണി പറയുന്നു. പണം മടക്കി ലഭിക്കാൻ നിർമാതാക്കാളുടെ Read more about നടൻ സഞ്ജയ് ദത്തിനെതിരെ അറസ്റ്റ്വാറണ്ട്.[…]










