ഡാളസില്‍ ടൈം മെഷീന്‍ കോമഡി ഷോ മെയ് 28-ന്
10:10 pm 15/4/2017 – പി.പി. ചെറിയാന്‍ ഡാളസ്: കേരളാ അസോസിയേഷന്‍ ഓഫ് ഡാളസും, ഇന്ത്യാ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്ററും സംയുക്തമായി മെയ് 28-നു “ടൈം മെഷീന്‍’ എന്ന കോമഡി ഷോ സംഘടിപ്പിക്കുന്നു. കേരളത്തില്‍ നിന്നുള്ള പ്രമുഖ കോമഡി, മിമിക്‌സ്, ഡാന്‍സ് കലാകാരന്മാര്‍ പങ്കെടുക്കുന്ന “ടൈം മെഷീന്‍’ നൂറുശതമാനം കാണികളെ തൃപ്തിപ്പെടുത്തുന്ന പ്രോഗ്രാം ആയിരിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു. കൊമേഡിയന്‍ കെ.എസ് പ്രസാദിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിപാടികളിലേക്ക് പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. കേരള അസോസിയേഷന്‍ കെട്ടിട Read more about ഡാളസില്‍ ടൈം മെഷീന്‍ കോമഡി ഷോ മെയ് 28-ന്[…]










