കലാഭവൻ മണിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി.

08:45 am 13/4/2017 കൊച്ചി: കേസ് ഏറ്റെടുക്കില്ലെന്ന് നേരത്തെ സിബിഐ വ്യക്തമാക്കിയിരുന്നു. കരൾ രോഗമാണ് മണിയുടെ മരണത്തിനു കാരണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേസേറ്റെടുക്കാൻ സിബിഐ വിസമ്മതിച്ചത്. അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന് മണിയുടെ ബന്ധുക്കളും ആവശ്യപ്പെട്ടിരുന്നു.

വിമാനത്തിൽ പക്ഷി ഇടിച്ചതിനെത്തുടർന്ന് വിമാനം തിരിച്ചിറക്കി.

08:44 am 13/4/2017 വാരണാസി: ജെറ്റ് എയർവെയ്സിന്‍റെ വിമാനത്തിൽ പക്ഷി ഇടിച്ചതിനെത്തുടർന്ന് വിമാനം തിരിച്ചിറക്കി. ഡൽഹിയിലെ ഖജുരാവോയിൽ നിന്ന് വിമാനം പറന്നുയരുന്നതിനിടെയാണ് സംഭവം. ജെറ്റ് എയർവെയ്സിന്‍റെ 9ഡബ്ല്യു 2423 വിമാനമാണ് തിരിച്ചിറക്കിയത്. വിമാനം യാത്രായോഗ്യമല്ലെന്നും തകരാറുകളുണ്ടെന്നും സർവീസ് റദ്ദാക്കിയതായും അധികൃതർ അറിയിച്ചു. വിമാനത്തിന്‍റെ വലതുഭാഗത്തെ എൻജിന്‍റെ മൂന്നു ബ്ലേഡുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം. സംഭവ സമയത്ത് 50ലേറെ യാത്രക്കാർ വിമാനത്തിനുള്ളിൽ ഉണ്ടായിരുന്നു. ഖജുരാവോയിൽ നിന്ന് വാരണാസിയിലെത്തേണ്ട വിമാനമാണ് തകരാറിലായത്. സർവീസ് റദ്ദാക്കിയതിനെത്തുടർന് 150ലേറെ യാത്രക്കാരാണ് വാരണാസി വിമാനത്താവളത്തിൽ Read more about വിമാനത്തിൽ പക്ഷി ഇടിച്ചതിനെത്തുടർന്ന് വിമാനം തിരിച്ചിറക്കി.[…]

റാ​ണാ​ൾ​ഡോ ഇ​ര​ട്ട​ഗോ​ളു​ക​ളു​മാ​യി തി​ള​ങ്ങി​യ‌ മ​ത്സ​ര​ത്തി​ൽ‌ റ​യ​ൽ‌ മാ​ഡ്രി​ഡ് ബ​യേ​ൺ മ്യൂ​ണി​ക്കി​നെ വീ​ഴ്ത്തി

8:40 am 13/4/2017 മ്യൂ​ണി​ക്ക്: ക്രി​സ്റ്റ്യാ​നോ റാ​ണാ​ൾ​ഡോ ഇ​ര​ട്ട​ഗോ​ളു​ക​ളു​മാ​യി തി​ള​ങ്ങി​യ‌ മ​ത്സ​ര​ത്തി​ൽ‌ റ​യ​ൽ‌ മാ​ഡ്രി​ഡ് ബ​യേ​ൺ മ്യൂ​ണി​ക്കി​നെ വീ​ഴ്ത്തി. ചാ​മ്പ്യ​ൻ​സ് ലീ​ഗ് ക്വാ​ർ​ട്ട​ർ ആ​ദ്യ​പാ​ദ​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​ണ് റ​യ​ലി​ന്‍റെ ജ​യം. ആ​ദ്യ​പ​കു​തി​യി​ൽ ഒ​രു ഗോ​ളി​ന് മു​ന്നി​ലെ​ത്തി​യ ബ​യേ​ണി​നെ ര​ണ്ടാം പ​കു​തി​യി​ൽ റൊ​ണാ​ൾ​ഡോ ഇ​ര​ട്ട​പ്ര​ഹ​ര​ത്തി​ലൂ​ടെ വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. ചാ​വി മാ​ർ​ട്ടി​ന​സ് ചു​വ​പ്പു​കാ​ർ‌​ഡ് ക​ണ്ട് പു​റ​ത്താ​യ​തി​നെ തു​ട​ർ​ന്ന് 10 പേ​രാ​യി ചു​രു​ങ്ങി​യ ബ​യേ​ണി​നെ 77-ാം മി​നി​റ്റി​ലാ​ണ് റ​യ​ൽ മ​റി​ക​ട​ന്ന​ത്. അ​ർ​തു​റോ വി​ദാ​ൽ ക​ളി​യു​ടെ 25-ാം മി​നി​റ്റി​ൽ ബ​യേ​ണി​നെ മു​ന്നി​ലെ​ത്തി​ച്ചു. തി​യാ​ഗോ​യെ​ടു​ത്ത Read more about റാ​ണാ​ൾ​ഡോ ഇ​ര​ട്ട​ഗോ​ളു​ക​ളു​മാ​യി തി​ള​ങ്ങി​യ‌ മ​ത്സ​ര​ത്തി​ൽ‌ റ​യ​ൽ‌ മാ​ഡ്രി​ഡ് ബ​യേ​ൺ മ്യൂ​ണി​ക്കി​നെ വീ​ഴ്ത്തി[…]

ഗോ​വ​യി​ൽ സ​മ്പൂ​ർ​ണ ഗോ​വ​ധ നി​രോ​ധ​നം ന​ട​പ്പാ​ക്ക​ണ​മെ​ന്ന് മ​ഹാ​രാ​ഷ്ട്ര​വാ​ദി ഗോ​മ​ന്ത​ക് പാ​ർ​ട്ടി.

08:37 am 13/4/2017 പ​നാ​ജി: നി​ല​വി​ൽ നൂ​റു​ക​ണ​ക്കി​ന് പ​ശു​ക്ക​ളെ കൊ​ല്ലു​ന്ന ഗോ​വ മീ​റ്റ് കോം​പ്ല​ക്സ് ലി​മി​റ്റ​ഡ് ക​മ്പ​നി അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്നും പാ​ർ​ട്ടി നേ​താ​വും മ​ന്ത്രി​യു​മാ​യ സു​ദി​ൻ ധ​വ​ലി​ക​ർ ആ​വശ്യപ്പ​ട്ടു. ബിജെപി സ​ർ​ക്കാ​റി​ലെ ഘ​ട​ക​ക​ക്ഷി​യാ​ണ് മ​ഹാ​രാ​ഷ്ട്ര​വാ​ദി ഗോ​മ​ന്ത​ക് പാ​ർ​ട്ടി. ഗോ​വ​ധ നി​രോ​ധ​നം ദേ​ശ​വ്യാ​പ​ക​മാ​യി നടപ്പാക്കണമെന്ന് നേരത്തെ ആർഎസ്എസ് മേധാവി മോ​ഹ​ൻ ഭാ​ഗ​വ​ത് പറഞ്ഞിരുന്നു. ഇതിനോടുള്ള പ്ര​തി​ക​ര​ണ​മാ​യാ​ണ് ധ​വ​ലി​ക​ർ ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്.

പ്ര​ശ​സ്ത ഹോ​ളി​വു​ഡ് താ​രം ചാ​ർ​ളി മ​ർ​ഫി അ​ന്ത​രി​ച്ചു.

08:33 am 13/4/2017 വാ​ഷിം​ഗ്ട​ൺ: പ്ര​ശ​സ്ത ഹോ​ളി​വു​ഡ് താ​രം ഇ​ഡി മ​ർ​ഫി​യു​ടെ സ​ഹോ​ദ​ര​നും ഹാ​സ്യ​താ​ര​വു​മാ​യ ചാ​ർ​ളി മ​ർ​ഫി (57) അ​ന്ത​രി​ച്ചു. ര​ക്താ​ർ‌​ബു​ദ​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. ന്യൂ​യോ​ർ​ക്കി​ലെ ആ​ശു​പ​ത്രി​യി​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു മ​ര​ണം സം​ഭ​വി​ച്ച​ത്. നി​ര​വ​ധി ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ള്ള ചാ​ർ​ളി ഏ​താ​നും സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ജം​ഗി​ൾ‌ ഫീ​വ​ർ, നൈ​റ്റ് അ​റ്റ് ദി ​മ്യൂ​സി​യം, ലോ​ട്ട​റി ടി​ക്ക​റ്റ് തു​ട​ങ്ങി​യ​വ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ധാ​ന സി​നി​മ​ക​ൾ.

12 കോടി രൂപ വിലമതിക്കുന്ന മൂന്നു കിലോ ഹെറോയിനുമായി രണ്ടു പേർ പോലീസിന്‍റെ പിടിയിലായി

08:30 am 13/4/2017 ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ 12 കോടി രൂപ വിലമതിക്കുന്ന മൂന്നു കിലോ ഹെറോയിനുമായി രണ്ടു പേർ ഡൽഹി പോലീസിന്‍റെ പിടിയിലായി. യുപിയിലെ ബറേലി സ്വദേശികളായ മുഹമ്മദ് ജാഫർ, പർവേസ് സെയ്ഫി എന്നിവരാണ് അറസ്റ്റിലായത്. പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും മയക്കുമരുന്ന് കടത്തുകാരുമായി പ്രതികൾക്ക് ബന്ധമുള്ളതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

പാ​ക്കി​സ്ഥാ​ൻ സൈ​നി​ക ഓ​ഫീ​സ​ർ ഐ​എ​സ്ഐ​യു​ടെ “അ​തി​വൈ​കാ​രി​ക​മാ​യ’ ഒ​രു ജോ​ലി​യി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന​താ​യി ര​ഹ​സ്യാ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്.

08:29 AM 13/4/2017 ന്യൂ​ഡ​ൽ​ഹി: നേ​പ്പാ​ളി​ൽ കാ​ണാ​താ​യ പാ​ക്കി​സ്ഥാ​ൻ സൈ​നി​ക ഓ​ഫീ​സ​ർ ഐ​എ​സ്ഐ​യു​ടെ “അ​തി​വൈ​കാ​രി​ക​മാ​യ’ ഒ​രു ജോ​ലി​യി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന​താ​യി ര​ഹ​സ്യാ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്. പാ​ക് സൈ​ന്യ​ത്തി​ൽ​നി​ന്നു റി​ട്ട​യ​ർ ചെ​യ്ത ല​ഫ്.​കേ​ണ​ൽ മു​ഹ​മ്മ​ദ് ഹ​ബീ​ബ് സാ​ഹി​റി​നെ സം​ബ​ന്ധി​ച്ചാ​ണ് ഈ ​റി​പ്പോ​ർ​ട്ട്. ലാ​ഹോ​റി​ൽ​നി​ന്നു നേ​പ്പാ​ളി​ലെ ലും​ബി​നി​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ​യാ​ണ് ഇ​ദ്ദേ​ഹ​ത്തെ കാ​ണാ​താ​യ​ത്. ലും​ബി​നി​യി​ൽ​നി​ന്നു കു​ടും​ബ​ത്തെ ഫോ​ണ്‍ ചെ​യ്ത​ശേ​ഷം മു​ഹ​മ്മ​ദ് ഹ​ബീ​ബി​നെ സം​ബ​ന്ധി​ച്ചു വി​വ​ര​മൊ​ന്നും ല​ഭി​ച്ചി​രു​ന്നി​ല്ല. ഇ​ദ്ദേ​ഹ​ത്തെ ശ​ത്രു​രാ​ജ്യ​ത്തി​ന്‍റെ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗാം ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചി​രു​ന്നു. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മു​ഹ​മ്മ​ദ് ഹ​ബീ​ബ് Read more about പാ​ക്കി​സ്ഥാ​ൻ സൈ​നി​ക ഓ​ഫീ​സ​ർ ഐ​എ​സ്ഐ​യു​ടെ “അ​തി​വൈ​കാ​രി​ക​മാ​യ’ ഒ​രു ജോ​ലി​യി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന​താ​യി ര​ഹ​സ്യാ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്.[…]

സ്ത്രീ​യാ​യി​രി​ക്കു​ന്ന​ത് ശി​ക്ഷ​യി​ൽ ഇ​ള​വ് ല​ഭി​ക്കു​ന്ന​തി​നു​ള്ള കാ​ര​ണ​മ​ല്ലെ​ന്നു സു​പ്രീം കോ​ട​തി.

08:27 am 13/4/2017 ന്യൂ​ഡ​ൽ​ഹി: സ്ത്രീ​യാ​യ​തി​ന്‍റെ പേ​രി​ൽ വ​ധ​ശ്ര​മ കേ​സി​ൽ​ ശി​ക്ഷ ഇ​ള​വ് നല്‍കിയ കീ​ഴ്ക്കോ​ട​തി വി​ധി​യെ ചോ​ദ്യം ചെ​യ്ത് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ​യാ​യി​രു​ന്നു പ​ര​മോ​ന്ന​ത കോ​ട​തി​യു​ടെ പ​രാ​മ​ർ​ശം. വ​ധ​ശ്ര​മ കേ​സി​ൽ കു​റ്റ​ക്കാ​രി​യെ​ന്നു ക​ണ്ടെ​ത്തി​യ സ്ത്രീ​ക്ക് ഹി​മാ​ച​ൽ പ്ര​ദേ​ശ് കോ​ട​തി ര​ണ്ടു വ​ർ​ഷം ത​ട​വും 2000 രൂ​പ പി​ഴ​യും വി​ധി​ച്ചി​രു​ന്നു. എ​ന്നാ​ൽ താ​ൻ സ്ത്രീ​യാ​ണെ​ന്നും മൂ​ന്നു കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​ണെ​ന്നും കോ​ട​തി​യെ ബോ​ധി​പ്പി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ട​തി ഇവരുടെ ശിക്ഷ ഇളവ് ചെയ്തു. ഇ​തി​നെ ചോ​ദ്യം ചെ​യ്ത് ഹി​മാ​ച​ൽ പ്ര​ദേ​ശ് Read more about സ്ത്രീ​യാ​യി​രി​ക്കു​ന്ന​ത് ശി​ക്ഷ​യി​ൽ ഇ​ള​വ് ല​ഭി​ക്കു​ന്ന​തി​നു​ള്ള കാ​ര​ണ​മ​ല്ലെ​ന്നു സു​പ്രീം കോ​ട​തി.[…]

ഒസാമയെ വകവരുത്തിയ യു.എസ് നേവി സീല്‍ മറ്റൊരു മിന്നലാക്രമണത്തിന് തയാറെടുക്കുന്നു –

08:27 am 13/4/2017 പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍: അല്‍ക്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്റെ ഒളിത്താവളത്തില്‍ കടന്നുകയറി അദ്ദേഹത്തെ വകവരുത്തിയ അമേരിക്കന്‍ “നേവി സീല്‍’ മറ്റൊരു മിന്നലാക്രമണത്തിനു ഒരുങ്ങുന്നതായി യു.കെയിലെ പ്രധാന പത്രമായ ഡെയ്‌ലി മെയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇത്തവണ ലക്ഷ്യമിടുന്നത് സ്വന്തം കുടുംബാംഗങ്ങളെ പോലും നിര്‍ദാക്ഷണ്യം കൊന്നൊടുക്കി, അമേരിക്കയ്ക്കുനേരേ ന്യൂക്ലിയര് യുദ്ധഭീഷണി മുഴക്കുന്ന നോര്‍ത്ത് കൊറിയന്‍ ഏകാധിപതി കിമ്മിനെയാണ്. ഇതിന്റെ ഭാഗമായി യു.എസ്.എസ് കാള്‍ വിന്‍ഡന്‍ എന്ന എയര്‍ക്രാഫ്റ്റ് കാരിയര്‍ സൗത്ത് കൊറിയയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. Read more about ഒസാമയെ വകവരുത്തിയ യു.എസ് നേവി സീല്‍ മറ്റൊരു മിന്നലാക്രമണത്തിന് തയാറെടുക്കുന്നു –[…]

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ഓശാന തിരുനാള്‍ ആചരിച്ചു

08:25 am 13/4/2017 – ബ്രിജിറ്റ് ജോര്‍ജ് ഷിക്കാഗോ: രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് ക്രിസ്തുരാജന്‍ വിനയാന്വിതനായി കഴുതപ്പുറത്തുകയറി ഘോഷയാത്രയായി ജെറുസലേം ദേവാലയത്തില്‍ പ്രവേശിച്ചതിന്റെ ഓര്‍മ്മയാചരിച്ചുകൊണ്ട് ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികള്‍ക്കൊപ്പം മാര്‍തോമാശ്ലീഹാ സിറോ മലബാര്‍ കത്തീഡ്രലിലും ഓശാനത്തിരുനാള്‍ ഭക്ത്യാദരവുകളോടെ ആചരിച്ചു. പാരിഷ്ഹാളില്‍ രാവിലെ 10 മണിക്ക് ആയിരക്കണക്കിന് വിശ്വസികളെ സാക്ഷിയാക്കി തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. സെന്റ് തോമസ് സിറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തു പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തിലും കത്തീഡ്രല്‍ വികാരി റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍, ഫാ.ജോണിക്കുട്ടി പുലിശ്ശേരി, രൂപതാ പ്രൊക്യൂറേറ്റര്‍ Read more about ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ഓശാന തിരുനാള്‍ ആചരിച്ചു[…]