പെട്രോൾ ഡീസൽ വില ഇനി ദിനംപ്രതി മാറിയേക്കുമെന്ന് റിപ്പോർട്ട്.
02:30 0m 12/4/2017 ന്യൂഡൽഹി: രാജ്യത്തെ പെട്രോൾ ഡീസൽ വില ഇനി ദിനംപ്രതി മാറിയേക്കുമെന്ന് റിപ്പോർട്ട്. പൊതുമേഖലാ എണ്ണക്കമ്പനികളാണ് ഈ നീക്കത്തിനു പിന്നിലെന്നും മേയ് ഒന്നു ഇത് നടപ്പിൽവരുമെന്നുമാണ് റിപ്പോർട്ട്. രാജ്യത്തെ അഞ്ച് നഗരങ്ങളിലായിരിക്കും ഇത് ആദ്യ ഘട്ടത്തിൽ നടപ്പിലാക്കുകയെന്നും സൂചനയുണ്ട്. പുതുച്ചേരി, വിശാഖപട്ടണം, ഉദയ്പുർ, ജംഷഡ്പുർ, ചണ്ഡീഗഡ് എന്നിവിടങ്ങളിലായിരിക്കും ആദ്യം ഇത് നടപ്പിലാക്കുകയെന്നാണ് സൂചന. അന്താരാഷ്ട്ര എണ്ണവിലയിൽ വരുന്ന മാറ്റങ്ങൾക്ക് അനുസൃതമായിട്ടായിരിക്കും ഇതെന്നാണ് പൊതുമേഖലാ എണ്ണ ക്കമ്പനികൾ വ്യക്തമാക്കുന്നത്. രാജ്യത്തെ 90 ശതമാനം റീട്ടെയിൽ ഔട്ട്‌ലെറ്റുകളും Read more about പെട്രോൾ ഡീസൽ വില ഇനി ദിനംപ്രതി മാറിയേക്കുമെന്ന് റിപ്പോർട്ട്.[…]










