ഇന്‍ഡ്യാ പ്രസ്സ് ക്ലബ്ബ് കിക്ക് ഓഫ് സമ്മേളനം
07:00 pm 11/4/2017 ശങ്കരന്‍കുട്ടി, ഹൂസ്റ്റണ്‍ ഹൂസ്റ്റണ്‍: ഇന്‍ഡ്യാ പ്രസ്സ് ക്ലബ്ബ് ഹൂസ്റ്റണ്‍ ചാപ്ടറിന്റെ എക്‌സിക്യൂട്ടീവ് യോഗം സ്റ്റാഫോഡിലുള്ള ദേശീ റെസ്‌റ്റോറന്റില്‍ വച്ച് ഏപ്രില്‍ മാസം ഒന്‍പതാം തീയതി കൂടുകയുണ്ടായി. ആഗസ്റ്റില്‍ചിക്കാഗോയില്‍ നടക്കുന്നനാഷണല്‍ കണ്‍വന്‍ഷനില്‍ കഴിയുന്നത്ര അംഗങ്ങളെ പങ്കെടുപ്പിക്കുവാനും നാഷണല്‍ കമ്മറ്റി അംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ ഈ മാസം ഇരുപത്തിമൂന്നാം തീയതി കിക്കോഫ് സമ്മേളനം നടത്തുവാനും തിരുമാനിച്ചു. ഏപ്രില്‍ 23ന് ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് ഷുഗര്‍ലാന്‍ഡിലുള്ള മാരിയറ്റ് ഹോട്ടലില്‍ വച്ച് കൂടുന്ന യോഗത്തിന്‍ നാഷണല്‍ പ്രസിഡന്റ് ശിവന്‍ Read more about ഇന്‍ഡ്യാ പ്രസ്സ് ക്ലബ്ബ് കിക്ക് ഓഫ് സമ്മേളനം[…]










