ട്രക്ക് അപകടം: ടെക്‌സസില്‍ രണ്ടു കനേഡിയന്‍ മലയാളികള്‍ കൊല്ലപ്പെട്ടു
07;42 pm 6/4/2017 – പി.പി. ചെറിയാന്‍ അമിറല്ലോ (ടെക്‌സസ്): കാലിഫോര്‍ണിയയില്‍ നിന്നു കാനഡയിലേക്കു പോയ ട്രക്ക് ഏപ്രില്‍ രണ്ടിനു ഞായറാഴ്ച രാത്രി ടെക്‌സസിലെ വീലര്‍ കൗണ്ടിയിലുള്ള ഷംറോക്കില്‍ വച്ചു നിയന്ത്രണം നഷ്ടപ്പെട്ട് മരത്തില്‍ ഇടിച്ചതിനെ തുടര്‍ന്നുണ്ടായ അഗ്നിബാധയില്‍ ട്രക്കിനകത്തുണ്ടായിരുന്ന എറണാകുളം പുത്തന്‍കുരിശ് സ്വദേശി തോമസ് ഏലിയാസ് (45), ആറന്മുള സ്വദേശി ശ്രീജു രാജപ്പന്‍ (35) എന്നിവര്‍ ദാരുണമായി കൊല്ലപ്പെട്ടു. ടൊറന്റോ ന്യൂമാര്‍ക്കറ്റില്‍ താമസിക്കുന്ന തോമസ് നാലു വര്‍ഷമായി ട്രക്ക് ഡ്രൈവറായിരുന്നു. ഒന്റാരിയോയിലെ ലണ്ടനില്‍ താമസിക്കുന്ന ശ്രീജു Read more about ട്രക്ക് അപകടം: ടെക്‌സസില്‍ രണ്ടു കനേഡിയന്‍ മലയാളികള്‍ കൊല്ലപ്പെട്ടു[…]










