തിരുവട്ടാര്‍ ,കേള്‍വിക്കാരുടെ രോമകൂപങ്ങളില്‍ പൂത്തിരി കത്തിക്കുന്ന ഉജ്ജ്യല പ്രാസംഗികന്‍ (അനില്‍കുമാര്‍ വി. അയ്യപ്പന്‍)

11:04 am 6/4/2017 – പിപി.ചെറിയാന്‍ ‘എടുത്തു പേന… കുത്തിയിറക്കി കൈയ്യില്‍… വന്നു ചോര, എഴുതി വെച്ചു… ജീവിച്ചാല്‍ കമ്യൂണിസത്തിന്, മരിച്ചാല്‍ കാറല്‍ മാര്‍ക്‌സിന്…! വര്‍ഷങ്ങള്‍ക്ക് ശേഷം ഒരിക്കല്‍ കൂടെ എന്റെ കൈകള്‍ നീട്ടിപിടിച്ചു, കുത്തിയിറക്കി പേന, ഊറി വന്നു ചോര, നോക്കി, ചുവന്ന ചോര, ചൂടുള്ള ചോര, ചുറുചുറുക്കുള്ള ചോര; ഇരുപത്തിയഞ്ചാം വയസ്സിന്റെ തിളയ്ക്കുന്ന ചോര… എഴുതിവെച്ചു, ജീവിച്ചാല്‍ ക്രിസ്തുവിനുവേണ്ടി… പ്രവര്‍ത്തിച്ചാല്‍ ക്രിസ്തുവിനുവേണ്ടി… മരിച്ചാല്‍ ക്രിസ്തുവിനുവേണ്ടി….’ വലതു കൈപ്പത്തി ഇടതു നെഞ്ചില്‍ ആഞ്ഞടിച്ചുകൊണ്ടു കൃഷ്ണന്‍കുട്ടിയുടെ ഗര്‍ജ്ജിക്കുന്ന Read more about തിരുവട്ടാര്‍ ,കേള്‍വിക്കാരുടെ രോമകൂപങ്ങളില്‍ പൂത്തിരി കത്തിക്കുന്ന ഉജ്ജ്യല പ്രാസംഗികന്‍ (അനില്‍കുമാര്‍ വി. അയ്യപ്പന്‍)[…]

പയ്യന്നൂർ ഹക്കീം വധക്കേസിൽ 3 പേരെ സി.ബി ഐ അറസ്റ്റ് ചെയ്തു.

11:02 am 6/4/2017 പയ്യന്നൂര്‍: ഏറെ വിവാദമായ പയ്യന്നൂർ ഹക്കീം വധക്കേസിൽ 3 പേരെ സി.ബി ഐ അറസ്റ്റ് ചെയ്തു. പയ്യന്നൂരിലെ തന്നെ കൊറ്റി ജുമാ മസ്ജിദ് ഭാരവാഹികളായ കെ അബ്ദുൽസലാം, കെ.പി. അബ്ദുൽനാസർ, എ ഇസ്മയിൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 2014 ഫെബ്രുവരി 10നാണു പള്ളിയോട് ചേർന്ന മദ്രസക്ക് പുറകിൽ കത്തിക്കരിഞ്ഞ നിലയിൽ ഹക്കീമിന്റെ മൃതദേഹം കണ്ടെത്തിയത്. പള്ളി കെട്ടിട നിർമാണം, കുറി നടത്തിപ്പ് എന്നിവ സംബന്ധിച്ച തർക്കമാണ് കൊലപാതക കാരണം. 3 വര്‍ഷം മുൻപ് Read more about പയ്യന്നൂർ ഹക്കീം വധക്കേസിൽ 3 പേരെ സി.ബി ഐ അറസ്റ്റ് ചെയ്തു.[…]

സ​മ​രം പോ​ലീ​സി​നെ​തി​രെ​യാ​ണെ​ന്നും സ​ർ​ക്കാ​രി​നെ​തി​രെ​യ​ല്ലെ​ന്നും ജി​ഷ്ണു പ്ര​ണോ​യി​യു​ടെ അ​മ്മ.

10:55 am 6/4/2017 തി​രു​വ​ന​ന്ത​പു​രം: സ​മ​രം പോ​ലീ​സി​നെ​തി​രെ​യാ​ണെ​ന്നും സ​ർ​ക്കാ​രി​നെ​തി​രെ​യ​ല്ലെ​ന്നും ജി​ഷ്ണു പ്ര​ണോ​യി​യു​ടെ അ​മ്മ മ​ഹി​ജ. പോ​ലീ​സ് ന​ട​പ​ടി​ക്കി​ടെ പ​രി​ക്കേ​റ്റ് മെ​ഡി​ക്ക​ൽ‌ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മഹിജ ഏഷ്യാനെറ്റ് ന്യൂസിനോട് പറ‌ഞ്ഞു. ജിഷ്ണുകൂടി ആഗ്രഹിച്ച സര്‍ക്കാറാണ് ഇവിടെ ഭരിക്കുന്നത് അതിനാല്‍ എതിരൊന്നും പറയുന്നില്ല. തന്നെ ആക്രമിച്ചവര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും മഹിജ പറഞ്ഞു. കേ​സി​ൽ എ​ല്ലാ പ്ര​തി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്യും​വ​രെ സ​മ​രം തു​ട​രു​മെ​ന്നും മ​ഹി​ജ പ​റ​ഞ്ഞു. ഡി​ജി​പി ഓ​ഫീ​സി​ന്‍റെ മു​ന്നി​ല്‍​നി​ന്ന് പോ​ലീ​സി​ന്‍റെ കാ​ട്ടി​ക്കൂ​ട്ട​ലാ​ണി​ത്. പോ​ലീ​സി​നെ​തി​രെ​യാ​ണ് സ​മ​രം. പോ​ലീ​സ് Read more about സ​മ​രം പോ​ലീ​സി​നെ​തി​രെ​യാ​ണെ​ന്നും സ​ർ​ക്കാ​രി​നെ​തി​രെ​യ​ല്ലെ​ന്നും ജി​ഷ്ണു പ്ര​ണോ​യി​യു​ടെ അ​മ്മ.[…]

കൊല്ലത്ത് ഹർത്താലനുകൂലികൾ വാഹനങ്ങൾക്കു നേരെ അക്രമം അഴിച്ചു വിട്ടു.

10:53 am 6/4/2017 തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജി​​​ഷ്ണു പ്ര​​​ണോ​​​യി​​​യു​​​ടെ അ​​​മ്മ​​​യ്ക്കും കു​​​ടും​​​ബ​​​ത്തി​​​നും നേ​​​രേ​​​യു​​​ണ്ടാ​​​യ പോ​​​ലീ​​​സ് അ​​​തി​​​ക്ര​​​മ​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് യു​​​ഡി​​​എ​​​ഫും ബി​​​ജെ​​​പി​​​യും സം​​​സ്ഥാ​​​ന വ്യാ​​​പ​​​കമായി ആഹ്വാനം ചെയ്ത ഹ​​​ർ​​​ത്താൽ തുടങ്ങി. കൊല്ലത്ത് ഹർത്താലനുകൂലികൾ വാഹനങ്ങൾക്കു നേരെ അക്രമം അഴിച്ചു വിട്ടു. കൊല്ലം ഇരവിപുരത്താണ് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ ഹർത്താൽ അനുകൂലികൾ തല്ലിത്തകർത്തത്. നേരത്തെ, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യെ ഹ​​​ർ​​​ത്താ​​​ലി​​​ൽ നി​​​ന്ന് ഇ​​​രു​​​കൂ​​​ട്ട​​​രും ഒ​​​ഴി​​​വാ​​​ക്കി​​​യിരുന്നു. രാ​​​വി​​​ലെ ആ​​​റു മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം ആ​​​റു വ​​​രെ​​​നടക്കുന്ന ഹ​​​ർ​​​ത്താ​​​ലിൽ നിന്ന്പ​​​രീ​​​ക്ഷ​​​ക​​​ൾ, പ​​​ത്രം, പാ​​​ൽ, ആ​​​ശു​​​പ​​​ത്രി, വി​​​വാ​​​ഹം, മ​​​ര​​​ണം, ശ​​​ബ​​​രി​​​മ​​​ല, Read more about കൊല്ലത്ത് ഹർത്താലനുകൂലികൾ വാഹനങ്ങൾക്കു നേരെ അക്രമം അഴിച്ചു വിട്ടു.[…]

ഇറാനിലുണ്ടായ വൻ ഭൂചലനത്തിൽ ഒരാൾ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

10:51 am 6/4/2017 ടെഹ്റാൻ: ഇറാന്‍റെ വടക്കുകിഴക്കൻ പ്രവിശ്യയായ റാസവി ഖൊറാസാനിലാണ് ഭൂചലനമുണ്ടായത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തിൻ വൻ നാശനഷ്ടങ്ങളുണ്ടായിട്ടില്ലെന്നും എന്നാൽ 4.7 തീവ്രത വരെ രേഖപ്പെടുത്തിയ ഒന്നിലേറെ തുടർ ചലനങ്ങൾ ഉണ്ടായെന്നും അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

ജൂഡ് ആന്റണി ജോസഫിനെ പൊലീസ് അറസ്റ്റ് ചെയ്തു

07:48 am 6/4/2017 കൊച്ചി: സിനിമാ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. തന്നെ ഭീഷണിപ്പെടുത്തിയെന്ന കൊച്ചി മേയര്‍ സൗമിനി ജയന്റെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നി​വി​ൻ പോ​ളി അ​ഭി​ന​യി​ക്കു​ന്ന, കു​ട്ടി​ക​ൾ​ക്കെ​തി​രേ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ൽ​കു​ന്ന ഷോ​ർ​ട്ട് ഫി​ലി​മി​ന്‍റെ ഷൂ​ട്ടിം​ഗ് ആവശ്യത്തിന് സുഭാഷ് പാർക്ക് നൽകുമോ എന്നറിയാനാണ് ജൂഡ് കഴിഞ്ഞ ദിവസം മേയറെ കണ്ടത്. എ​ന്നാ​ൽ പാ​ർ​ക്ക് വി​ട്ടു​ന​ൽ​കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു മേ​യ​ർ. കാലികപ്രസക്തിയുള്ള വിഷയവുമായി ബന്ധപ്പെട്ട Read more about ജൂഡ് ആന്റണി ജോസഫിനെ പൊലീസ് അറസ്റ്റ് ചെയ്തു[…]

സിറിയൻ ഭരണകൂടത്തിനു മാപ്പില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് .

07:47 am 6/4/2017 വാഷിംഗ്ടൺ: സി​​​റി​​​യ​​​യി​​​ൽ വി​​​മ​​​ത നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള ഇ​​​ഡ്‌​​​ലി​​​ബ് പ്ര​​​വി​​​ശ്യ​​​യി​​​ലെ ഖാ​​​ൻ ഷെ​​​യ്ക്കു​​​ൻ പ​​​ട്ട​​​ണ​​​ത്തി​​​ൽ വി​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള വി​​​ഷ​​​വാ​​​ത​​​ക(​​​രാ​​​സാ​​​യു​​​ധം) പ്ര​​​യോ​​​ഗ​​​ത്തി​​​ൽ സ്ത്രീകളും കുട്ടികളും അടക്കം 70 പേ​​​ർ​​​ക്കു ജീ​​​വ​​​ഹാ​​​നി നേ​​​രി​​​ട്ട സംഭവത്തിൽ നിലപാടു കടുപ്പിച്ച് അമേരിക്ക. സിറിയൻ ഭരണകൂടത്തിനു മാപ്പില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്യവേയാണ് ട്രംപ് സിറിയൻ പ്രസിഡന്‍റ് ബാഷർ അൽ അസദിനെ അതിരൂക്ഷമായി വിമർശിച്ചത്. നീതീകരക്കാനാവാത്ത സംഭവമാണ് നടന്നതെന്നു Read more about സിറിയൻ ഭരണകൂടത്തിനു മാപ്പില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് .[…]

അമേരിക്കൻ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സൺന്‍റെ റഷ്യൻ സന്ദർശനം അടുത്ത ആഴ്ച ആരംഭിക്കും.

07:44 am 6/4/2017 വാഷിംഗ്ടൺ: അമേരിക്കൻ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സൺന്‍റെ റഷ്യൻ സന്ദർശനം അടുത്ത ആഴ്ച ആരംഭിക്കും. റഷ്യൻ വിദേശകാര്യ സെക്രട്ടറി സെർജി ലവോർവുമായി ഏപ്രിൽ 12ന് ടില്ലേഴ്സൺ കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരങ്ങൾ. ഭീകരവാദപ്രവർത്തനങ്ങൾക്കെതിരെയുള്ള ഉക്രെയിൻ, സിറിയ രാജ്യങ്ങളുടെ പോരാട്ടം സംബന്ധിച്ച കാര്യങ്ങളാണ് പ്രധാന ചർച്ചാവിഷയമാവുകയെന്നാണ് സൂചന. റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിനുമായും ടില്ലേഴ്സൺ കൂടിക്കാഴ്ച നടത്തിയേക്കും. ഇരു രാജ്യങ്ങളും പൊതുവായി നേരിടുന്ന പ്രശ്നങ്ങളും ചർച്ചയാകുമെന്നാണ് റിപ്പോർട്ട്.

രണ്ടാമൂഴത്തിൽ ബിഗ് – ബിയില്ല’

07:38 am 6/4/2017 മുംബൈ: എം ടി വാവസുദേവന്‍ നായരുടെ രണ്ടാമൂഴം സിനിമയാകുമ്പോള്‍ ഭീമസേനനായി മോഹന്‍ലാലും ഭീഷ്മരായി അമിതാഭ് ബച്ചനും എത്തുമെന്നായിരുന്നു വാര്‍ത്തകള്‍. 600 കോടി ബജറ്റില്‍ പ്രഖ്യാപിച്ച ഈ ചിത്രത്തില്‍ ഭീമന്‍റെ റോളില്‍ അഭിനയിക്കമെന്നു മോഹന്‍ലാല്‍ മുമ്പ് വ്യക്തമാക്കിരുന്നു. വി എ ശ്രീകുമാര്‍ മേനോനാണു രണ്ടാമൂഴം സംവിധാനം ചെയ്യാനിരിക്കുന്നത്. എന്നാല്‍ ഈ ചിത്രത്തില്‍ അമിതാഭ് ബച്ചന്‍ ഭീഷ്മരായി അഭിനയിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്നു ബിഗ് ബിയുടെ മാധ്യമവിഭാഗം അറിയിച്ചതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. Read more about രണ്ടാമൂഴത്തിൽ ബിഗ് – ബിയില്ല’[…]

യെമനി​ൽ സൗ​ദി സ​ഖ്യ​ക​ക്ഷി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 13 വി​മ​ത​ർ കൊ​ല്ല​പ്പെ​ട്ടു.

07:37 am 6/4/2017 സ​നാ: യെമനി​ൽ സൗ​ദി സ​ഖ്യ​ക​ക്ഷി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 13 വി​മ​ത​ർ കൊ​ല്ല​പ്പെ​ട്ടു. ബു​ധ​നാ​ഴ്ച പ​ടി​ഞ്ഞാ​റ​ൻ‌ യ​മ​നി​ലെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് വ്യോ​മാ​ക്ര​മ​ണം ന​ട​ന്ന​ത്. ആ​ക്ര​മ​ണ​ത്തി​ൽ ഹൂ​തി വി​മ​ത​രു​ടെ അ​ഞ്ച് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളും ന​ശി​പ്പി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.