ഫിലാഡല്‍ഫിയയിലെ ക്രിക്കറ്റ് ലീഗിന് മുഖ്യാതിഥിയായി മേജര്‍ രവി
06:56 am 28/4/21017 ഫിലാഡല്‍ഫിയ:അമേരിക്കയിലെ മലയാളി ക്രിക്കറ്റ് താരങ്ങള്‍ തമ്മില്‍ മാറ്റുരയ്ക്കുമ്പോള്‍ അതിന് ആവേശം പകരുവാന്‍ മലയാളത്തിന്റെ സൂപ്പര്‍ ഡയറക്ടര്‍ ക്യാപ്റ്റന്‍ മേജ്ജര്‍ രവിയെത്തുന്നു. ഞായറാഴ്ച നടക്കുന്ന ഉദ്ഘാടന ചടങ്ങുകള്‍ ക്ക് മുഖ്യാതിഥിയായി മേജര്‍ രവിയും ഉണ്ടാകും . ഏപ്രില്‍ 30 ഞായറാഴ്ച 2 മണിക്ക് ഉദ്ഘാടന ചടങ്ങകള്‍ ആരംഭിക്കും.അമേരിക്കയിലെ മലയാളി സംഘടനകളുടെ ദേശീയ നേതാക്കള്‍ സംബന്ധിക്കുന്ന ചടങ്ങില്‍ തിരികൊളുത്തുവാന്‍ ഫിലാഡല്‍യഫിയയുടെ പ്രിയപ്പെട്ട സെനറ്റര്‍ ജോണ്‍ പി സബാറ്റിന എത്തും.ജോണ്‍ സബാറ്റിന ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ എക്കാലത്തെയു ഒരു Read more about ഫിലാഡല്‍ഫിയയിലെ ക്രിക്കറ്റ് ലീഗിന് മുഖ്യാതിഥിയായി മേജര്‍ രവി[…]