ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ ഇന്ത്യന്‍ യുവതിയെ വസ്ത്രമഴിച്ച് പരിശോധനാ ശ്രമത്തില്‍ അന്വേഷണം

8:34 pm 3/4/2017 – ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ യുവതിയെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ വസ്ത്രമഴിച്ച് പരിശോധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്ത്യന്‍ കോണ്‌സുല്‍ ജനറല്‍ രവീഷ് കുമാര്‍ അന്വേഷണം തുടങ്ങി. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവള അധിക|തര്‍, സെക}രിറ്റി വിഭാഗം, ഹെസന്‍ സംസ്ഥനാ സുരക്ഷാ വിഭാഗം, ജര്‍മന്‍ വിദേശകാര്യ മന്ത്രാലയം എന്നിവരില്‍ നിന്നുമാണ് ഈ സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നത്. ബംഗളൂരുവില്‍ നിന്നും ഐസ്‌ലാന്‍ഡിലേക്കു പോയ ആര്‍കിടെക്ടായ ശ്രുതി ബാസപ്പ മാര്‍ച്ച് 29 നാണ് Read more about ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ ഇന്ത്യന്‍ യുവതിയെ വസ്ത്രമഴിച്ച് പരിശോധനാ ശ്രമത്തില്‍ അന്വേഷണം[…]

പൊന്നോലില്‍ കെ.വി.ഏബ്രഹാമിന്റെ പൊതുദര്‍ശനം വെള്ളിയാഴ്ചയും സംസ്ക്കാരം ശനിയാഴ്ചയും ഫ്‌ളോറിഡയില്‍

08:33 pm 3/4/2017 ഫ്‌ളോറിഡ: ഒര്‍ലാന്റോ ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ സ്ഥാപക കുടുംബാഗം പത്തനംതിട്ട കടമ്മനിട്ട ചാന്തുകാവ് പൊന്നോലില്‍ ബ്രദര്‍ കെ.വി. ഏബ്രഹാമിന്റെ സംസ്കാര ശുശ്രൂഷയോട് അനുബദ്ധിച്ചുള്ള പൊതുദര്‍ശനം ഏപ്രില്‍ 7 ന് വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ ഒര്‍ലാന്റോ ഇന്ത്യാ പെന്തക്കോസത് ദൈവസഭയില്‍ (IPC Central Florida, 11551 State Rd 535, Orlando, FL 32836) നടക്കും. 8 ന് ശനിയാഴ്ച രാവിലെ 9 മുതല്‍ 11 വരെ ഒര്‍ലാന്റോ ഐ.പി.സി Read more about പൊന്നോലില്‍ കെ.വി.ഏബ്രഹാമിന്റെ പൊതുദര്‍ശനം വെള്ളിയാഴ്ചയും സംസ്ക്കാരം ശനിയാഴ്ചയും ഫ്‌ളോറിഡയില്‍[…]

ഹൈഡല്‍ബര്‍ഗ് സീറോ മലബാര്‍ സമൂഹം വാര്‍ഷിക ധ്യാനം – പീഡാനുഭവ ശുശ്രൂഷകള്‍

08:30 pm 3/4/2017 ജോര്‍ജ് ജോണ്‍ ഹൈഡല്‍ബര്‍ഗ്: വലിയ നോയമ്പുകാലത്ത് സെന്‍െ് തോമസ് സീറോ മലബാര്‍ സമൂഹം നടത്തി വരാറുള്ള വാര്‍ഷിക ധ്യാനം ഏപ്രില്‍ 07 മുതല്‍ 09 വരെ ഹൈഡല്‍ബര്‍ഗ് ഹില്‍ഡാ സ്ട്രാസെ 06 ലെ സെന്‍െ് ബൊണിഫാസിയോസ് പള്ളി ഹാളില്‍ വച്ച് നടത്തുന്നതാണ്. ഏപ്രില്‍ 07 ന് വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് 02 മണിക്ക് തുടങ്ങുന്ന ഈ ധ്യാനം 09 ന് ഓശാന ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 04 മണിക്ക് നടത്തുന്ന കുരുത്തോല വെഞ്ചിരിപ്പ്, പ്രദക്ഷിണം, ദിവ്യബലി Read more about ഹൈഡല്‍ബര്‍ഗ് സീറോ മലബാര്‍ സമൂഹം വാര്‍ഷിക ധ്യാനം – പീഡാനുഭവ ശുശ്രൂഷകള്‍[…]

ടേക് ഒാഫിനെ പുകഴ്ത്തി തമിഴ് നടൻ സൂര്യ

07:11 pm 3/4/2017 ടേക് മികച്ചതാണെന്നും മഹേഷ് നാരായണന്‍, ഫഹദ്, പാര്‍വ്വതി എന്നിവർക്ക് അഭിനന്ദനങ്ങളെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, പാർവതി, ആസിഫ് അലി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം മാർച്ച് 24നാണ് പുറത്തിറങ്ങിയത്. മലയാളി നഴ്സുമാരുടെ ജീവിതകഥയാണ് ചിത്രം പറയുന്നത്. കടുത്ത പ്രതിസന്ധികൾക്കിടയിലും കുടുംബത്തിന് വേണ്ടി ഇറാഖ്, സുഡാൻ അടക്കമുള്ള വിദേശ രാജ്യങ്ങളിൽ പോയി ജോലി ചെയ്യേണ്ടി വരുന്ന മലയാളി നഴ്സുമാരാണ് സിനിമയുടെ പ്രമേയം. രാജേഷ് പിള്ള ഫിലിംസിന്‍റെ സഹകരണത്തോടെ Read more about ടേക് ഒാഫിനെ പുകഴ്ത്തി തമിഴ് നടൻ സൂര്യ[…]

ഓസ്ട്രേലിയൻ പ്രധാനമന്ത്രി മാൽക്കം ടേണ്‍ബുൾ അടുത്ത ആഴ്ച ഇന്ത്യ സന്ദർശിക്കും.

07:05 pm 3/4/2017 മെൽബണ്‍: മാൽക്കം ടേണ്‍ബുളിന്‍റെ ആദ്യ ഒൗദ്യോഗിക സന്ദർശനമാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് സന്ദർശനം. കഴിഞ്ഞ വർഷം ചൈനയിൽ നടന്ന ജി-20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ടേണ്‍ബുളിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. വിദ്യാഭ്യാസം, പ്രതിരോധം, വാണിജ്യം തുടങ്ങിയ മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു ചർച്ചകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു.

സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​ർ​ഗി​ലെ മെ​ട്രോ​സ്റ്റേ​ഷ​നി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ 10 പേ​ർ കൊ​ല്ല​പ്പെ​ട്ടു.

06:58 pm 3/4/2017 മോ​സ്കോ: റ​ഷ്യ​യി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​ർ​ഗി​ലെ മെ​ട്രോ​സ്റ്റേ​ഷ​നി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ 10 പേ​ർ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​ർ​ഗി​ലെ സെ​ന​യ പ്ലോ​ഷ്ച്ചാ​ഡ് സ്റ്റേ​ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം. ര​ണ്ടു സ്ഫോ​ട​ന​ങ്ങ​ളാ​ണ് ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് മൂ​ന്നു സ്റ്റേ​ഷ​നു​ക​ൾ അ​ട​ച്ചു. സ്ഫോ​ട​ന​ത്തി​ൽ ഒ​രു ട്രെ​യി​ന്‍റെ വാ​തി​ൽ തെ​റി​ച്ചു​പോ​യി.

ചിക്കാഗോ സെന്റ് മേരീസ് മതബോധന സ്കൂള്‍ വാര്‍ഷികം വര്‍ണ്ണാഭമായി

06:51 pm 3/4/2017 – സജി പുതൃക്കയില്‍ ചിക്കാഗോ: സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ഇടവകയിലെ മതബോധന സ്കൂളിന്റെ ആഭിമുഖ്യത്തില്‍ വിശ്വാസ പരിശീലനോത്സവം വൈവിധ്യമാര്‍ന്ന പരിപാടികളോടെ വര്‍ണ്ണാഭമായി ആഘോഷിച്ചു. ഏപ്രില്‍ 1 ശനിയാഴ്ച വൈകീട്ട് 7 മണിക്ക് പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച പരിപാടികള്‍ക്ക് ഇടവക അസി. വികാരി ഫാ. ബോബന്‍ വട്ടംപുറത്ത് സ്വാഗതം ആശംസിച്ചു. ക്‌നാനായ റീജിയണ്‍ ഡയറക്ടറും ഇടവക വികാരിയുമായ ഫാ. തോമസ് മുളവനാല്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ ഫൊറോനാ വികാരിയും Read more about ചിക്കാഗോ സെന്റ് മേരീസ് മതബോധന സ്കൂള്‍ വാര്‍ഷികം വര്‍ണ്ണാഭമായി[…]

12 വയസുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അയല്‍വാസിയായ പൂജാരി അറസ്റ്റില്‍.

04:56 pm 3/4/2017 കൊല്ലം: കരുനാഗപ്പള്ളിയില്‍ 12 വയസുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അയല്‍വാസിയായ പൂജാരി അറസ്റ്റില്‍. പെണ്‍കുട്ടിയെ ഇയാള്‍ ബലാല്‍സംഗം ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി. സംഭവം ഒളിച്ച് വച്ചതിന് പെണ്‍കുട്ടിയുടെ അമ്മയേയും പൊലീസ് അറസ്റ്റ് ചെയ്തു ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. വീടിനുള്ളില്‍ ജനലില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയിലാണ് പന്ത്രണ്ട് വയസുകാരിയെ കണ്ടത്. മരണത്തില്‍ ദുരൂഹത സംശയിച്ച പൊലീസ് മൃതദേഹം മെഡിക്കല്‍കോളേജിലെത്തിച്ച് പോസ്റ്റ്മോര്‍ട്ടം നടത്തി. പെണ്‍കുട്ടി മാസങ്ങളോളം പ്രകൃതി വിരുദ്ധ ലൈംഗീക പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ Read more about 12 വയസുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അയല്‍വാസിയായ പൂജാരി അറസ്റ്റില്‍.[…]

ജിഷ്ണു പ്രണോയിയുടെ മൊബൈൽ ഫോൺ സന്ദേശങ്ങൾ വീണ്ടെടുത്തു.

04:55 pm 3/4/2017 കോഴിക്കോട്: പാമ്പാടി എഞ്ചിനീയറിംഗ് കോളേജിൽ മരിച്ച ജിഷ്ണു പ്രണോയിയുടെ മൊബൈൽ ഫോൺ സന്ദേശങ്ങൾ വീണ്ടെടുത്തു. സാങ്കേതിക സർവ്വകലാശാല വിസി , വിദ്യാഭ്യാസ മന്ത്രി ഗവർണർ എന്നിവർക്ക് ജിഷ്ണു പരീക്ഷ മാറ്റണമെന്നാവശ്യപ്പെട്ട് അയച്ച ഇമെയിലുകളടക്കമുള്ളവയാണ് വീണ്ടെടുത്ത്. പരീക്ഷമാറ്റണമെന്ന ആവശ്യമുയർത്തി ജിഷ്ണു സമരത്തിന് നേതൃത്വം നൽകിയതാണ് മാനേജ്മെന്‍റിന്‍റെ ശത്രുതക്ക് കാരണമെന്ന് നിഗമനത്തിലാണ് അന്വേഷണ സംഘം. നെഹ്റു കോളേജിലെ സഹപാഠികൾക്ക് ജിഷ്ണു അയച്ച വാട്സ് ആപ് സന്ദേശത്തില്‍ പരീക്ഷാ തിയ്യതി മാറ്റാൻ എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നായിരുന്നു ഇതിലെ Read more about ജിഷ്ണു പ്രണോയിയുടെ മൊബൈൽ ഫോൺ സന്ദേശങ്ങൾ വീണ്ടെടുത്തു.[…]

രണ്ട് മത്സ്യബന്ധന ബോട്ടുകൾ ബിഎസ്എഫ് പിടിച്ചെടുത്തു.

04:50 pm 3/4/2017 ഫിരോസ്പൂർ: പാക്കിസ്ഥാന്‍റെ രണ്ട് മത്സ്യബന്ധന ബോട്ടുകൾ ബിഎസ്എഫ് പിടിച്ചെടുത്തു. പഞ്ചാബിലെ ഫിരോസ്പൂരിൽ ബിഎസ്എഫ് നടത്തിയ പട്രോളിംഗിലാണ് ബോട്ടുകൾ പിടിച്ചെടുത്തത്. 400 കിലോ മത്സ്യവും മീൻ പിടിക്കാനുപയോഗിക്കുന്ന വലകളും ബോട്ടിൽനിന്നും സൈന്യം പിടിച്ചെടുത്തു. സൈനികരെ കണ്ട ഉടനെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെട്ടതായും അധികൃതർ അറിയിച്ചു. ജമ്മുകാഷ്മീരിലുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷാ സൈനികർ പരിശോധനകൾ കർശനമാക്കിയിരുന്നു. അന്താരാഷ്ട്ര സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് 60 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയാണ് ഈ വർഷം പാക്കിസ്ഥാൻ അറസ്റ്റു ചെയ്തത്.