07:16 am 24/5/2017 ഷിക്കാഗോ: ബെല്‍വുഡ് മാര്‍ത്തോമ്മാശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ ജൂണ്‍ 15, 16, 17, 18 (വ്യാഴം ഞായര്‍) തീയതികളില്‍ രാവിലെ 9:30 മുതല്‍ വൈകിട്ട് 5 വരെ ഒന്‍പതാം കുടുംബ നവീകരണകണ്‍വെന്‍ഷന്‍ നടത്തപ്പെടും. അണക്കര മരിയന്‍ റിട്രീറ്റ് സെന്റര്‍ ഡിറക്ടറും ധ്യാനഗുരുവുമായ റവ. ഫാ. ഡോമിനിക് വാളാംനാല്‍ ആന്‍ഡ് ടീംആയിരിക്കും മുതിര്‍ന്നവര്‍ക്കുള്ള ധ്യാനം നയിക്കുന്നത്. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി കത്തീഡ്രലിന്റെ വിവിധമുറികളിലായി ഇംഗ്ലീഷിലും ധ്യാനംഉണ്ടായിരിക്കും. ഇംഗ്ലീഷ് ധ്യാനശുശ്രൂഷകളുടെ ക്രമീകരണങ്ങള്‍ ഇപ്രകാരമായിരിക്കും. ഗ്രേഡ് 1, 2,3 Read more about ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ കുടുംബനവീകരണ കണ്‍വെന്‍ഷന്‍ ജൂണ്‍ 15, 16, 17, 18തീയതികളില്‍[…]