ചിക്കാഗോ സാഹിത്യവേദിയില്‍ നോവല്‍ നിരൂപണം
7:29 pm 15/5/2017 ചിക്കാഗോ: സാഹിത്യവേദിയുടെ 202-മത് സമ്മേളനം മെയ് അഞ്ചാംതീയതി വെള്ളിയാഴ്ച നടന്നു. പ്രോസ്‌പെക്ട് ഹൈറ്റ്‌സിലെ കണ്‍ട്രി ഇന്‍ ആന്‍ഡ് സ്യൂട്ട്‌സില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പ്രശസ്ത നോവലിസ്റ്റ് സുഭാഷ് ചന്ദ്രന്റെ “മനുഷ്യന് ഒരു ആമുഖം’ എന്ന നോവലിനെപ്പറ്റിയുള്ള ചര്‍ച്ചയായിരുന്നു മുഖ്യ പരിപാടി. ലാന മുന്‍ പ്രസിഡന്റും എഴുത്തുകാരനുമായ ഷാജന്‍ ആനിത്തോട്ടം പ്രബന്ധം അവതരിപ്പിച്ച് നോവലിനെപ്പറ്റി സമഗ്ര നിരൂപണം നടത്തി. സമീപകാലത്ത് മലയാളത്തിലിറങ്ങിയ ഏറ്റവും മികച്ച നോവലുകളിലൊന്നാണ് “മനുഷ്യന് ഒരു ആമുഖം.’ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നിങ്ങനെ Read more about ചിക്കാഗോ സാഹിത്യവേദിയില്‍ നോവല്‍ നിരൂപണം[…]










