പാകിസ്​താൻ സൈന്യം ​​കൊലപ്പെടുത്തിയ ജവാന്റെ കുടുംബത്തെ സന്ദർശിക്കാനെത്തിയ ​ യോഗി ആദിത്യനാഥിന് വി.ഐ.പി സൗകര്യങ്ങൾ.

07:37 am 15/5/2017 ന്യൂഡൽഹി: പാകിസ്​താൻ വധിച്ച ബി.എസ്​.എഫ്​ ജവാന്റെ കുടുംബത്തെ സന്ദർശിക്കാനെത്തിയ ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്​ ജില്ലാ ഭരണകൂടത്തി​​ന്റെ നേതൃത്വത്തിൽ ജവാന്റെ വീട്ടിൽ വി.​ ഐ.പി സൗകര്യങ്ങൾ ഒരുക്കിയത്​ വിവാദമാകുന്നു. പാകിസ്​താൻ സൈന്യം ​​കൊലപ്പെടുത്തിയശേഷം മൃതദേഹം വികൃതമാക്കിയ പ്രേംസാഗറി​​ന്റെ ഡിയോറിയയിലെ വീട്ടി​ലെ സന്ദർശനമാണ്​ വിവാദമായത്​. മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്​ മുന്നോടിയായി ജവാ​​​െൻറ വീട്ടിൽ എ.സി, സോഫ, കർട്ടൻ, കസേര, കാർപെറ്റ്​ തുടങ്ങിയവ എത്തിക്കുകയും മുഖ്യമന്ത്രി തിരിച്ചുപോയതിന്​ പിന്നാലെ ഇവ തിരികെ കൊണ്ടുപോവുകയും ചെയ്​തു. പ്രേംസാഗറി​​ന്റെ സഹോദരൻ Read more about പാകിസ്​താൻ സൈന്യം ​​കൊലപ്പെടുത്തിയ ജവാന്റെ കുടുംബത്തെ സന്ദർശിക്കാനെത്തിയ ​ യോഗി ആദിത്യനാഥിന് വി.ഐ.പി സൗകര്യങ്ങൾ.[…]

സൈ​ബ​ർ ആ​ക്ര​മ​ണ​ത്തിന് സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ പ്ര​മു​ഖ സു​ര​ക്ഷ ഏ​ജ​ൻ​സി .

07:34 am 15/5/2017 ല​ണ്ട​ൻ: സ​മീ​പ​കാ​ല​ത്ത്​ ലോ​കം ക​ണ്ട ഏ​റ്റ​വും വ​ലി​യ സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​​െൻറ ഇ​ര​ക​ൾ 150 രാ​ജ്യ​ങ്ങ​ളി​ലെ ര​ണ്ടു ​ല​ക്ഷ​ത്തി​ലേ​റെ സ്​​ഥാ​പ​ന​ങ്ങ​ളും വ്യ​ക്​​തി​ക​ളു​മെ​ന്ന്​ വി​ദ​ഗ്​​ധ​ർ. അ​വ​ധി ക​ഴി​ഞ്ഞ്​ തി​ങ്ക​ളാ​ഴ്​​ച പു​തി​യ പ്ര​വൃ​ത്തി​ദി​നം ആ​രം​ഭി​ക്കു​ന്ന​തോ​ടെ ശ​ക്​​ത​മാ​യ ആ​ക്ര​മ​ണ​ത്തി​ന്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ യൂ​റോ​പി​ലെ പ്ര​മു​ഖ സു​ര​ക്ഷ ഏ​ജ​ൻ​സി ​യൂ​റോ​പോ​ൾ മു​​ന്ന​റി​യി​പ്പ്​ ന​ൽ​കി. അ​മേ​രി​ക്ക​ൻ ​സൈ​ബ​ർ സു​ര​ക്ഷ ഏ​ജ​ൻ​സി എ​ൻ.​എ​സ്.​എ വി​ക​സി​പ്പി​ച്ച ഹാ​ക്കി​ങ്​ സം​വി​ധാ​ന​മു​പ​യോ​ഗി​ച്ച്​ ന​ട​ന്ന ആ​ക്ര​മ​ണം അ​മേ​രി​ക്ക​യൊ​ഴി​കെ ലോ​ക​ത്തെ മു​ൻ​നി​ര രാ​ഷ്​​ട്ര​ങ്ങ​ളെ​യൊ​ന്നാ​കെ മു​ൾ​മു​ന​യി​ലാ​ക്കി​യി​ട്ടു​ണ്ട്. ‘വാ​ണാ​ക്രൈ’ എ​ന്നു പേ​രി​ട്ട വൈ​റ​സ്​ ബാ​ധി​ച്ച Read more about സൈ​ബ​ർ ആ​ക്ര​മ​ണ​ത്തിന് സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ പ്ര​മു​ഖ സു​ര​ക്ഷ ഏ​ജ​ൻ​സി .[…]

ഇ​റാ​നി​ലെ വ​ട​ക്ക​ൻ ഖോ​റ​സ​ൻ പ്ര​വി​ശ്യ​യി​ലു​ണ്ടാ​യ ഭൂ​ച​ല​ന​ത്തി​ൽ ര​ണ്ടു പേ​ർ മ​രി​ച്ചു.

07:33 am 15/5/2017 ടെ​ഹ്റാ​ൻ: മു​ന്നൂ​റോ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഖോ​റ​സ​നി​ലെ പി​ഷ്ക്വ​ലെ ന​ഗ​ര​ത്തി​ലാ​യി​രു​ന്നു റി​ക്ട​ർ സ്കെ​യി​ലി​ൽ 5.7 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ​ക്ക് ഭൂചലനത്തിൽ കേ​ടു​പാ​ടു​ണ്ടായി.

ഹിസ്ബുൾ മുജാഹിദീൻ ഭീകരൻ പിടിയിലായി

07:30 am 15/5/2017 ന്യൂഡൽഹി: ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ ഹിസ്ബുൾ മുജാഹിദീൻ ഭീകരൻ പിടിയിലായി. നസീർ അഹമ്മദ് എന്നയാളാണ് പിടിയിലായത്. ഇയാളിൽനിന്ന് പാക്കിസ്ഥാൻ പാസ്പോർട്ടും തിരിച്ചറിയൽ രേഖകളും കണ്ടെത്തി. ഉത്തർപ്രദേശിലെ അതിർത്തിയിൽനിന്നാണ് ഇയാളെ പിടികൂടിയതെന്ന് സശസ്ത്ര സീമാ ബെൽ സേന അറിയിച്ചു. ഇന്ത്യയിലേക്കു കടക്കാനുള്ള ശ്രമത്തിലായിരുന്നു നസീർ. 2003 മുതൽ ഇയാൾ പാക്കിസ്ഥാനിൽ താമസിച്ചിരുന്നതായി രേഖകളിൽ നിന്നു വ്യക്തമായിട്ടുണ്ട്.

ഫേ​സ്ബു​ക്കി​ൽ ആ​ത്മ​ഹ​ത്യാ കു​റി​പ്പ് പോ​സ്റ്റ് ചെ​യ്ത​ശേ​ഷം മ​റാ​ത്തി സി​നി​മാ നി​ർ​മാ​താ​വ് ജീ​വ​നൊ​ടു​ക്കി.

07:28 am 15/5/2017 പൂ​ന: അ​തു​ൽ ബി.​ത​പ്കി​റി​നെ​യാ​ണ് ഞാ​യ​റാ​ഴ്ച രാ​വി​ലെ പൂ​ന​യി​ലെ ഹോ​ട്ട​ൽ മു​റി​യി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഹോ​ട്ട​ൽ മു​റി​യു​ടെ പൂ​ട്ട് ത​ല്ലി​ത്ത​ക​ർ​ക്കാ​ണ് പോ​ലീ​സ് മു​റി​ക്കു​ള്ളി​ൽ ക​യ​റി​യ​ത്. സി​നി​മാ നി​ർ​മാ​ണ​ത്തി​ലു​ണ്ടാ​യ ന​ഷ്ട​വും കു​ടും​ബ​പ്ര​ശ്ന​ങ്ങ​ളു​മാ​ണ് ജീ​വ​നൊ​ടു​ക്ക​ലി​നു കാ​ര​ണ​മെ​ന്ന് അ​തു​ൽ ഫേ​സ്ബു​ക്കി​ലെ​ഴു​തി​യ കു​റി​പ്പി​ൽ പ​റ​യു​ന്നു. മ​റാ​ത്തി സി​നി​മ ദോ​ൽ ടാ​ഷെ​യു​ടെ നി​ർ​മാ​ണ​ത്തി​ലൂ​ടെ അ​തു​ലി​നു വ​ൻ സാ​ന്പ​ത്തി​ക ന​ഷ്ടം നേ​രി​ട്ടി​രു​ന്നു. ഈ ​ന​ഷ്ട​ത്തി​ന്‍റെ പേ​രി​ൽ ഭാ​ര്യ പ്രി​യ​ങ്ക ത​ന്നെ നി​ര​ന്ത​രം കു​റ്റ​പ്പെ​ടു​ത്തി​യ​താ​യും ആ​റു മാ​സ​ത്തി​നു മു​ന്പ് ഭാ​ര്യ ത​ന്നെ വീ​ട്ടി​ൽ​നി​ന്നു Read more about ഫേ​സ്ബു​ക്കി​ൽ ആ​ത്മ​ഹ​ത്യാ കു​റി​പ്പ് പോ​സ്റ്റ് ചെ​യ്ത​ശേ​ഷം മ​റാ​ത്തി സി​നി​മാ നി​ർ​മാ​താ​വ് ജീ​വ​നൊ​ടു​ക്കി.[…]

യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഓ​ടു​ന്ന കാ​റി​ൽ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി.

7:36 am 15/5/2017 ഗു​ഡ്ഗാ​വ്: രാജ്യതലസ്ഥാനത്ത് യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഓ​ടു​ന്ന കാ​റി​ൽ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി. ഗു​ഡ്ഗാ​വി​ൽ​നി​ന്നു ത​ട്ടി​ക്കൊ​ണ്ടു​പോ​യ 22കാ​രി​യെ ഉ​പ​ദ്ര​വി​ച്ച​ശേ​ഷം ഡ​ൽ​ഹി​യു​മാ​യി അ​തി​രു പ​ങ്കി​ടു​ന്ന റോ​ഡി​ൽ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് സി​ക്കിം സ്വ​ദേ​ശി​യാ​യ യു​വ​തി ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. മ​ധ്യ ഡ​ൽ​ഹി​യി​ലെ കൊ​ണാ​ട്ട് പ്ലേ​സി​ൽ​നി​ന്നു താ​മ​സ​സ്ഥ​ല​മാ​യ ഗു​ഡ്ഗാ​വ് സെ​ക്ട​ർ 17ലേ​ക്കു പോ​യ യു​വ​തി​യെ വീ​ടി​ന​ടു​ത്തു​വ​ച്ച് കാ​റി​ലെ​ത്തി​യ അ​ക്ര​മി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ​നി​ന്നു ന​ജ​ഫ്ഗ​ഡി​ലേ​ക്കു കാ​റി​ൽ യാ​ത്ര ചെ​യ്യ​വെ യു​വ​തി പീ​ഡി​പ്പി​ക്ക​പ്പെ​ട്ടു. 20 കി​ലോ​മീ​റ്റ​ർ ദൂ​രം യു​വ​തി ആ​ക്ര​മി​ക്ക​പ്പെ​ട്ട​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ന​ജ​ഫ്ഗ​ഡി​ലാ​ണ് യു​വ​തി​യെ Read more about യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഓ​ടു​ന്ന കാ​റി​ൽ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി.[…]

ശാലോം ടീം നയിക്കുന്ന ത്രിദിനധ്യാനം “മിഷന്‍ ഫയര്‍’ ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റില്‍ ജൂലൈ 14,15,16 (വെള്ളി, ശനി, ഞായര്‍) തിയതികളില്‍

07:26 am 15/5/2017 – സെബാസ്റ്റ്യന്‍ ആന്റണി “ഇതാ, ഞാന്‍ വേഗം വരുന്നു. എന്റെ സമ്മാനവും ഞാന്‍ കൊണ്ടുവരുന്നുണ്ട്. ഓരോരുത്തര്‍ക്കും സ്വന്തം പ്രവൃത്തികള്‍ക്കനുസൃതം പ്രതിഫലം നല്‍കാനാണു ഞാന്‍ വരുന്നത്.” (വെളിപാട് 22 :12) ന്യൂ ജേഴ്‌സി: ശാലോം ടീം നയിക്കുന്ന െ്രെട സ്‌റ്റേറ്റ് ത്രിദിനധ്യാനം “മിഷന്‍ ഫയര്‍” ന്യൂ ജേഴ്‌സിയിലെ സോമര്‍സെറ്റ് സെന്‍റ്. തോമസ് സീറോ മലബാര്‍ കാത്തോലിക് ഫൊറോനാ ദേവാലയത്തില്‍ വച്ച് ജൂലൈ മാസം 14,15,16 (വെള്ളി, ശനി, ഞായര്‍) തിയതികളിലായി നടത്തപ്പെടുന്നു. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, Read more about ശാലോം ടീം നയിക്കുന്ന ത്രിദിനധ്യാനം “മിഷന്‍ ഫയര്‍’ ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റില്‍ ജൂലൈ 14,15,16 (വെള്ളി, ശനി, ഞായര്‍) തിയതികളില്‍[…]

കോപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ മദേഴ്‌സ് ഡേ ആഘോഷിച്ചു

07:25 am 15/5/2017 – ലാലി ജോസഫ് ആലപ്പുറത്ത് ഡാലസ്: കോപ്പേല്‍ സീറോ മലബാര്‍ ചര്‍ച്ചില്‍ മെയ് പതിനാലാം തീയതി ഞായറാഴ്ച മദേഴ്‌സ് ഡേ ആഘോഷിച്ചു. ഫാദര്‍ ജോണ്‍സ്റ്റി തച്ചാറാ, ഫാദര്‍ മാത്യു ചൂരവടി എന്നീവര്‍ ചേര്‍ന്ന് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. എല്ലാം അമ്മമാര്‍ക്കും സ്വര്‍ഗീയ നന്മ പ്രധാനം ചെയ്യട്ടെ എന്ന ആശംസക്കൊപ്പം ഓരോ വ്യക്തിയുടേയും ജീവിതത്തില്‍ അമ്മമാരുടെ സ്വാധീനം വളരെ വലുതാണെന്നും അവരുടെ ത്യാഗവും സ്‌നേഹവും എന്നും ആദരിക്കപ്പെടണം എന്ന് പ്രസംഗത്തില്‍ ഫാദര്‍ ചൂരവടി ഏവരേയും Read more about കോപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ മദേഴ്‌സ് ഡേ ആഘോഷിച്ചു[…]

ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് മെയ് 27-ന് ഫിലാഡല്‍ഫിയായില്‍

7:24 am 15/5/2017 – ജോസ് മാളേയ്ക്കല്‍ ഫിലാഡല്‍ഫിയ: ആഗോളമലയാളികള്‍ ആകാംക്ഷാപൂര്‍വം കാത്തിരിക്കുന്ന ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ സൂപ്പര്‍ വോളിബോള്‍ ടൂര്‍ണമെന്റ് മെമ്മോറിയല്‍ ഡേ വീക്കെന്‍ഡില്‍ ഫിലാഡല്‍ഫിയായില്‍ നടത്തപ്പെടുന്നു. ഇന്‍ഡ്യന്‍ വോളിബോള്‍ ലിജന്‍ഡും, അര്‍ജുനാ അവാര്‍ഡു ജേതാവും, ഏഷ്യന്‍ ഗെയിംസ് ലീഡറുമായിരുന്ന ദിവംഗതനായ ജിമ്മി ജോര്‍ജിന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ സുഹൃത്തുക്കളും, കുടുംബാംഗങ്ങളും, വോളിബോള്‍ പ്രേമികളും ചേര്‍ന്ന് നടത്തിവരുന്ന 29ാ മതു കായികമമാങ്കമാണ് ഈ വര്‍ഷം അരങ്ങേറുന്നത്. നോര്‍ത്തീസ്റ്റ് ഫിലാഡല്‍ഫിയായിലുള്ള എബ്രാഹം ലിങ്കണ്‍ ഹൈസ്കൂള്‍ (3201 Ryan Avenue, Read more about ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് മെയ് 27-ന് ഫിലാഡല്‍ഫിയായില്‍[…]

ഐ. എബ്രഹാം (ബാബു 69) നിര്യാതനായി

07:23 am 15/5/2017 – എബി മക്കപ്പുഴ തിരുവല്ല :മഞ്ഞാടി ഐക്കരേത്ത് പരേതനായ ഇട്ടിയുടെ മകന്‍ ഐ.എബ്രഹാം (ബാബു 69) മഞ്ഞാടിയിലുള്ള ഭവനത്തില്‍ വെച്ച് ഹൃദയസ്തംഭനം മൂലം നിര്യാതനായി. പ്രത്യേകിച്ചു അസുഖങ്ങളൊന്നും ഇല്ലായിരുന്ന ബാബു കുടുംബങ്ങളോടൊത്തു ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് അന്ത്യം സംഭവിച്ചത്. സംകാര ചടങ്ങുകള്‍ മെയ് 16 ചൊവ്വാഴ്ച 11 മണിക്ക് തിരുവല്ല മഞ്ഞാടി ഇവാഞ്ചലിക്കല്‍ പള്ളിയില്‍ വെച്ച് നടത്തപ്പെടും. പരേതന്റെ ഭാര്യ വത്സ എബ്രഹാം തിരുവല്ല പനച്ചമൂട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: മനോജ് എബ്രഹാം ( ഡാളസ്) Read more about ഐ. എബ്രഹാം (ബാബു 69) നിര്യാതനായി[…]