ഹിജാബ് ധരിച്ച മുസ്‌ലിം വനിതയെ വാഷിങ്ടണിലെ ബാങ്കില്‍ നിന്ന് പുറത്താക്കി
07:22 am 15/5/2017 ന്യൂയോര്‍ക്ക്: ഹിജാബ് ധരിച്ചതിന് മുസ്‌ലിം വനിതയെ അമേരിക്കയിലെ വാഷിങ്ടണിലുള്ള ബാങ്കില്‍ നിന്ന് പുറത്താക്കി. വാഷിങ്ടണിലെ സൗണ്ട്‌ക്രെഡിറ്റ് യൂണിയന്‍ ബാങ്കിന്റെതാണ് നടപടി. വെള്ളിയാഴ്ച കാര്‍ ലോണ്‍ അടക്കാന്‍ ബാങ്കിലെത്തിയ ജമീല മുഹമ്മദിനാണ് ദുരനുഭവമുണ്ടായത്. തലമറച്ചെത്തിയ ജമീലയോട് ഹിജാബ് ഒഴിവാക്കണമെന്നും ഇല്ലെങ്കില്‍ പൊലീസിനെ വിളിക്കുമെന്നും ബാങ്ക് ജീവനക്കാരി ഭീഷണിപ്പെടുത്തുകയായിരുന്നു ബാങ്കിനുള്ളില്‍ തൊപ്പി, ഹിജാബ്, സണ്‍ഗ്ലാസുകള്‍ എന്നിവ പാടില്ലെന്ന് നിയമമുണ്ടെന്നാണ് അധികൃതരുടെ പക്ഷം. നിയമം പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു. എന്നാല്‍, താന്‍ ഒരു സ്വെറ്ററും ശിരോവസ്ത്രവും ധരിച്ചിരുന്നെന്നും Read more about ഹിജാബ് ധരിച്ച മുസ്‌ലിം വനിതയെ വാഷിങ്ടണിലെ ബാങ്കില്‍ നിന്ന് പുറത്താക്കി[…]










