ഭാരത് ബോട്ട് ക്ലബ്ബിന്റെ കുടുംബ സംഗമം വിജയകരമായി
06:52 pm 13/5/2017 ജയപ്രകാശ് നായര്‍ ന്യൂയോര്‍ക്ക് : ഭാരത് ബോട്ട് ക്‌ളബ്ബിന്റെ വാര്‍ഷിക കുടുംബ സംഗമം 2017 മേയ് 6 ശനിയാഴ്ച വൈകിട്ട് 5 മണി മുതല്‍ ഓറഞ്ചുബര്‍ഗിലുള്ള സിത്താര്‍ പാലസില്‍ വെച്ച് വിവിധ പരിപാടികളോടെ നടന്നു. വന്ദേമാതരം ആലപിച്ചുകൊണ്ട് കുമാരി നന്ദന കൃഷ്ണരാജ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് കുമാരി സവിത സുരേഷ് അമേരിക്കന്‍ ദേശീയഗാനം ആലപിച്ചു. സെക്രട്ടറി കൃഷ്ണരാജ് മോഹന്‍ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ചെറിയാന്‍ വര്‍ഗീസ് ചക്കാലപ്പടിക്കല്‍ തന്റെ അധ്യക്ഷ പ്രസംഗത്തില്‍, Read more about ഭാരത് ബോട്ട് ക്ലബ്ബിന്റെ കുടുംബ സംഗമം വിജയകരമായി[…]










