മുംബൈ ഇന്ത്യൻസ് ഒന്നാം സ്ഥാനമുറപ്പിച്ചു.
7:16 am 14/5/2017 കോൽക്കത്ത: ഐപിഎൽ പോയിന്റ് പട്ടികയിൽ മുംബൈ ഇന്ത്യൻസ് ഒന്നാം സ്ഥാനമുറപ്പിച്ചു. കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെ പരാജയപ്പെടുത്തിയതോടെയാണ് 20 പോയിന്റുമായി മുംബൈ ഒന്നാം സ്ഥാനത്ത് ഉറച്ചിരുന്നത്. ഒന്‍പതു റണ്‍സിനായിരുന്നു മുംബൈയുടെ വിജയം. മുംബൈ ഉയർത്തിയ 174 റണ്‍സ് ലക്ഷ്യം പിന്തുടർന്ന നൈറ്റ് റൈഡേഴ്സിന് നിശ്ചിത ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 164 റണ്‍സ് മാത്രമാണ് നേടാൻ കഴിഞ്ഞത്. 33 റണ്‍സ് നേടിയ മനീഷ് പാണ്ഡെയാണ് കോൽക്കത്ത ടോപ് സ്കോറർ. മുംബൈക്കായി ടിം സൗത്തി, വിനയ് Read more about മുംബൈ ഇന്ത്യൻസ് ഒന്നാം സ്ഥാനമുറപ്പിച്ചു.[…]










