മദ്യശാലകൾ വ്യാപകമായി തുറക്കാനുള്ള എൽഡിഎഫ് തീരുമാനത്തിനു പിന്നിൽ ബാർ കൊള്ളയാണു നടന്നതെന്നു യുഡിഎഫ്
7:34 am 10/6/2017 തിരുവനന്തപുരം: സംസ്ഥാനത്തു വ്യാപകമായി മദ്യശാലകൾ തുറക്കാൻ അനുമതി നൽകിയ ഇടതുസർക്കാർ തീരുമാനത്തിനെതിരേ ഈ മാസം 15 മുതൽ ബഹുജനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള സമര പരിപാടികൾ ആരംഭിക്കാൻ യുഡിഎഫ് യോഗ തീരുമാനം. സംസ്ഥാനത്തെ മദ്യശാലകൾ വ്യാപകമായി തുറക്കാനുള്ള എൽഡിഎഫ് തീരുമാനത്തിനു പിന്നിൽ ബാർ കൊള്ളയാണു നടന്നതെന്നു യുഡിഎഫ് തീരുമാനങ്ങൾ വിശദീകരിച്ച പ്രതിപക്ഷ നേതാവും മുന്നണി ചെയർമാനുമായ രമേശ് ചെന്നിത്തല പറഞ്ഞു. മദ്യലോബികളുമായി ചേർന്നു വൻ അഴിമതിക്കു സർക്കാർ വാതിൽ തുറന്നിടുകയാണ്. ജനങ്ങളെ മദ്യം കുടിപ്പിച്ചു Read more about മദ്യശാലകൾ വ്യാപകമായി തുറക്കാനുള്ള എൽഡിഎഫ് തീരുമാനത്തിനു പിന്നിൽ ബാർ കൊള്ളയാണു നടന്നതെന്നു യുഡിഎഫ്[…]










