സ്വർണ വിലയിൽ നേരിയ കുറവുണ്ടായി. Posted on May 24, 2017 by Staff Reporter Share on Facebook Share Share on TwitterTweet 10:45 am 24/5/2017 കൊച്ചി: പവന് 80 രൂപയാണ് ഇന്ന് താഴ്ന്നത്. 21,760 രൂപയിലാണ് പവന്റെ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,720 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ചൊവ്വാഴ്ച പവന് 160 രൂപ വർധിച്ച ശേഷമാണ് ഇന്ന് നേരിയ കുറവുണ്ടായത്. Share on Facebook Share Share on TwitterTweet