വി​വാ​ഹ​വേ​ദി ത​ക​ർ​ന്ന് വീ​ണ് 23 പേ​ർ മ​രി​ച്ചു. 28 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

07:51 am 11/5/2017 ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ വി​വാ​ഹ​വേ​ദി ത​ക​ർ​ന്ന് വീ​ണ് 23 പേ​ർ മ​രി​ച്ചു. 28 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഭാര​ത്പു​ർ ജി​ല്ല​യി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ ആ​യി​രു​ന്നു അ​പ​ക​ടം. ഭാര​ത്പു​രി​ലെ അ​ന്ന​പൂ​ർ​ണ മാ​രേ​ജ് ഗാ​ർ​ഡ​നി​ലെ വി​വാ​ഹം ന​ട​ക്കു​ന്ന കെ​ട്ടി​ട​മാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്. മ​രി​ച്ച​വ​രി​ൽ എ​ട്ടു സ്ത്രീ​ക​ളും നാ​ലു കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.

ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നാ​ലു യാ​ത്ര​ക്കാ​രി​ൽ നി​ന്നാ​യി 28 കി​ലോ​ കു​ങ്കു​മ​പ്പൂ​വ് പി​ടി​കൂ​ടി.

07:50 am 11/5/2017 കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നാ​ലു യാ​ത്ര​ക്കാ​രി​ൽ നി​ന്നാ​യി 28 കി​ലോ​ കു​ങ്കു​മ​പ്പൂ​വ് എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് പി​ടി​കൂ​ടി. ഇ​റാ​നി​ൽനി​ന്നു ദു​ബാ​യ് വ​ഴി ക​രി​പ്പൂ​രി​ലെ​ത്തി​യ ക​ണ്ണൂ​ർ സ്വ​ദേ​ശി​ക​ളി​ൽ നി​ന്നാ​ണ് കു​ങ്കൂ​പ്പൂ​വ് പി​ടി​കൂ​ടി​യ​ത്. ക​ണ്ണൂ​ർ ക​തി​രൂ​ർ സ്വ​ദേ​ശി ജ​അ്ഫ​ർ, കൂ​ത്തു​പ​റ​ന്പ് സ്വ​ദേ​ശി അ​ബ്ദു​ൾ​ക​രീം, ശി​വ​പു​രം സ്വ​ദേ​ശി റാ​ഷി​ദ്, മ​യ്യി​ൽ സ്വ​ദേ​ശി സ​ലീം എ​ന്നി​വ​രെ ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പി​ടി​കൂ​ടി​യ കു​ങ്കു​മ​പൂ​വി​നു 38.54 ല​ക്ഷം രൂ​പ വി​ല വ​രും.

വി​ജ​യ് മ​ല്യ ജൂ​ലൈ പ​ത്തി​നു കോ​ട​തി​യി​ൽ ഹാ​ജ​രാ​കു​മെ​ന്ന് സു​പ്രീം കോ​ട​തി​.

07:45 am 11/5/2017 ന്യൂ​ഡ​ൽ​ഹി: കോ​ടി​ക​ളു​ടെ വാ​യ്പ​യെ​ടു​ത്തു രാ​ജ്യം വി​ട്ടു ല​ണ്ട​നി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന വി​ജ​യ് മ​ല്യ ജൂ​ലൈ പ​ത്തി​നു കോ​ട​തി​യി​ൽ ഹാ​ജ​രാ​കു​മെ​ന്ന് ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​രി​ന് സു​പ്രീം കോ​ട​തി​യു​ടെ ക​ർ​ശ​ന നി​ർ​ദേ​ശം. ജ​സ്റ്റീ​സു​മാ​രാ​യ ആ​ദ​ർ​ശ് കു​മാ​ർ ഗോ​യ​ൽ, ഉ​ദ​യ് ഉ​മേ​ഷ് ല​ളി​ത് എ​ന്നി​വ​രു​ടെ ബെ​ഞ്ചാ​ണ് മ​ല്യ​യു​ടെ സാ​ന്നി​ധ്യം ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​നു നി​ർ​ദേ​ശം ന​ൽ​കി​യ​ത്. കോ​ട​തി​യ​ല​ക്ഷ്യ കേ​സി​ൽ കു​റ്റ​ക്കാ​ര​നെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ജൂ​ലൈ പ​ത്തി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം Read more about വി​ജ​യ് മ​ല്യ ജൂ​ലൈ പ​ത്തി​നു കോ​ട​തി​യി​ൽ ഹാ​ജ​രാ​കു​മെ​ന്ന് സു​പ്രീം കോ​ട​തി​.[…]

അമേരിക്കയിലെ ഏറ്റവും വലിയ വിഷു ആഘോഷം ഒരുക്കി നാമം

07:44 am11/5/2017 ന്യൂജേഴ്‌സി: ഇത് ഈവര്‍ഷത്തെ ഏറ്റവും വലിയ വിഷു ആഘോഷമാണ് .അമേരിക്കന്‍ മലയാളികള്‍ ഈ വര്‍ഷം സംഘടിപ്പിക്കപ്പെട്ട ആഘോഷങ്ങളില്‍ വച്ച് ഏറ്റവും വലിയ ആഘോഷം.നോര്‍ത്ത് അമേരിക്കന്‍ മലയാളി അസോസിയേഷന്‍ ആന്‍ഡ് മെംബേആറസ് (നാമം) ന്യൂജേഴ്‌സി ചലം ബ്രന്‌സ്വിക് ലെ, ലിന്‍വുഡ് മിഡില്‍ സ്കൂളില്‍ സംഘടിപ്പിച്ച പ്രൗഢ ഗംഭീരമായ ആഘോഷങ്ങള്‍ മലയാളി ആഘോഷങ്ങളുടെ ചരിത്രത്തിലെ തന്നെ മികച്ച വിഷു ഉത്സവം ആയിരുന്നു എന്ന് നാമം സ്ഥാപക ചെയര്‍മാന്‍ മാധവന്‍ ബി നായര്‍ പറഞ്ഞു. വിഷു ആഘോഷണങ്ങള്‍ രാവിലെ Read more about അമേരിക്കയിലെ ഏറ്റവും വലിയ വിഷു ആഘോഷം ഒരുക്കി നാമം[…]

മലയാളി വിദ്യാര്‍ഥിക്ക് അന്തര്‍ദേശീയ അംഗീകാരം

07:44 am 11/5/2017 കോട്ടയം: മലയാളി വിദ്യാര്‍ഥിക്ക് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ അന്തര്‍ദേശീയ അംഗീകാരം. പാലാ മോനിപ്പള്ളി മരങ്ങോലി മുട്ടപ്പിള്ളിയില്‍ ബിബിന്‍ ബെന്നി ആണ് ബേണില്‍ നടന്ന സ്വിസ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഒളിന്പിക്‌സില്‍ സില്‍വര്‍ മെഡല്‍ നേടി മികവു തെളിയിച്ചത്. കംപ്യൂട്ടര്‍ പ്രോഗ്രാമിലും കണക്കിലും കഴിവു തെളിയിച്ചിട്ടുണ്ട് ഈ മിടുക്കന്‍. വെള്ളി മെഡല്‍ നേടിയതിനൊപ്പം 2017 ജൂലൈ 10 മുതല്‍ 15 വരെ നടക്കുന്ന യൂറോപ്യന്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഒളിന്പിക്‌സില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ പ്രതിനിധീകരിക്കാനും ബിബിന് അവസരം ലഭിച്ചു. വര്‍ഷങ്ങളായി Read more about മലയാളി വിദ്യാര്‍ഥിക്ക് അന്തര്‍ദേശീയ അംഗീകാരം[…]

പുതിയ വര്‍ക്ക് തുടങ്ങി പട്ടികള്‍ കുരച്ചോളുവെന്ന് ഗോപീ സുന്ദര്‍; വൈറലായി ആരാധകന്റെ മറുപടി

07:43 am 11/5/2017 സംഗീത സംവിധായകന്‍ ഗോപീ സുന്ദറിന്റെ പുതിയ ഓരോ പാട്ടുകളും കോപ്പിയടിയാണെന്നാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്ന വാദം. സുന്ദറിന്റെ വര്‍ക്കുകളെ ട്രോളന്മാര്‍ ഇതിന്റെ പേരില്‍ ഏറെ ആഘോഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത് ഗോപി സുന്ദറിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റിന് ആരാധകന്‍ നല്‍കിയ മറുപടിയാണ്. പുതിയ വര്‍ക്ക് തുടങ്ങി പട്ടികള്‍ക്ക് വേണമെങ്കില്‍ കുരച്ച് തുടങ്ങാം’ എന്നായിരുന്നു സുന്ദറിന്റെ പോസ്റ്റ്. ഇത് തമാശയ്ക്ക് പറഞ്ഞതാണെന്നും സ്‌പോര്‍ട്‌സ് മാന്‍ സ്പിരിറ്റില്‍ എടുക്കണമെന്നും പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ സുന്ദറിന്റെ ഈ Read more about പുതിയ വര്‍ക്ക് തുടങ്ങി പട്ടികള്‍ കുരച്ചോളുവെന്ന് ഗോപീ സുന്ദര്‍; വൈറലായി ആരാധകന്റെ മറുപടി[…]

സംഭരണവും അടിസ്ഥാനവിലയുമില്ലാതെ റബര്‍ പ്രതിസന്ധി പരിഹരിക്കപ്പെടില്ല: ഇന്‍ഫാം

07:41 am 11/5/2017 കൊച്ചി: പ്രമുഖ റബര്‍ ഉല്പാദക രാജ്യങ്ങളിലേതുപോലെ ഉല്പാദനച്ചെലവു കണക്കാക്കി റബറിന് അടിസ്ഥാനവില നിശ്ചയിക്കുവാനും സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ കര്‍ഷകരില്‍ നിന്ന് നേരിട്ട റബര്‍ സംഭരിക്കുവാനും നടപടികളില്ലാതെ റബര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കപ്പെടുകയില്ലന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. വരുംദിവസങ്ങളില്‍ റബര്‍ പ്രതിസന്ധി അതിരൂക്ഷമാകുവാന്‍ സാധ്യതകളേറെയാണ്. രാജ്യാന്തരവിലപോലും കര്‍ഷകന് ലഭിക്കാതെ ആഭ്യന്തരവിപണിയെ അട്ടിമറിക്കുന്നതില്‍ റബര്‍ബോര്‍ഡിനും പങ്കുണ്ട്. റബര്‍ബോര്‍ഡ് ദിവസവും പ്രഖ്യാപിക്കുന്ന വിപണിവിലയുടെ മാനദണ്ഡം സംശയാസ്പദമാണ്. 1998 സെപ്തംബറില്‍ സര്‍ക്കാര്‍ സ്ഥാപനമായ സ്‌റ്റേറ്റ് Read more about സംഭരണവും അടിസ്ഥാനവിലയുമില്ലാതെ റബര്‍ പ്രതിസന്ധി പരിഹരിക്കപ്പെടില്ല: ഇന്‍ഫാം[…]

അങ്കമാലി- നെടുമ്പാശ്ശേരി അസോസിയേഷന് തുടക്കം കുറിച്ചു

07:40 am 11/5/2017 – ജോസ് എം. ജോര്‍ജ് മെല്‍ബണ്‍ : മെല്‍ ബണിലെ അങ്കമാലി നെടുമ്പാശ്ശേരി പ്രദേശങ്ങളിലെ മലയാളികള്‍ ഒത്ത് ചേര്‍ന്ന് പ്രവാസി അസോസിയേഷന്‍ ഓഫ് അങ്കമാലി ആന്റ് നെടും പാശ്ശേരി ജഅഅച രൂപീകരിച്ചു. നോബിള്‍ പാര്‍ക്ക് സെന്റ്. ആന്റണീസ് പള്ളി ഹാളില്‍ നടന്ന ചടങ്ങില്‍ സംഘടനയുടെ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു.പാന്‍ പ്രസിഡന്റായി ശ്രീ.നിക്‌സണ്‍ ചാക്കുണ്ണിയെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി പോളി ചിറമേല്‍, ജനറല്‍ സെക്രട്ടറിയായി ആഷ്‌ലി തോമസ്, ജോയിന്റ് സെക്രട്ടറിയായി ആര്‍വി പൗലോസ്, Read more about അങ്കമാലി- നെടുമ്പാശ്ശേരി അസോസിയേഷന് തുടക്കം കുറിച്ചു[…]

സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വി. ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ കൊണ്ടാടുന്നു

07:55 pm 10/5/2017 – ജീമോന്‍ റാന്നി ഹൂസ്റ്റണ്‍ : സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വി.ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ മെയ്മാസം 13, 14(ശനി, ഞായര്‍) തീയതികളില്‍ കൊണ്ടാടുന്നു.13-ന് ശനിയാഴ്ച വൈകീട്ട് 5.30ന് കൊടിയേറുന്നതോടു കൂടി പെരുന്നാളിനു തുടക്കം കുറിക്കും. 6 മണിക്ക് സന്ധ്യാ നമസ്കാരവും തുടര്‍ന്ന് മലങ്കര ഓര്‍ത്തഡോക്സ്, തിയോളജിക്കല്‍ സെമിനാരി പ്രഫസ്സര്‍ റവ.ഫാ.ഡോ.ജോണ്‍ തോമസ് കരിങ്ങാട്ടില്‍ തടത്തുന്ന വചന പ്രഘോഷണവും ഉണ്ടായിരിക്കുന്നതാണ്. 14ന് ഞായറാഴ്ച രാവിലെ 8 മണിയ്ക്ക് പ്രഭാത Read more about സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വി. ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ കൊണ്ടാടുന്നു[…]

ടെക്‌സസില്‍ ഇമിഗ്രേഷന്‍ പരിശോധന കര്‍ശനമാക്കുന്ന ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

07:53 pm 10/5/2017 – പി. പി. ചെറിയാന്‍ ഒസ്റ്റിന്‍: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നിയമ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള ബില്ലില്‍ ടെക്സസ്സ് ഗവര്‍ണര്‍ ഗ്രേഗ് ഏബറ്റ് ഒപ്പ് വെച്ു.’ടെക്സസ്സിലെ ജനങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കണം’ മെയ് 7 ഞായറാഴ്ച ബില്ലില്‍ ഒപ്പിട്ടതിന് ശേഷം പുറപ്പെടുവിച്ച പ്രസ്ഥാവനയില്‍ ഗവര്‍ണര്‍ പറഞ്ഞു.അഭയാര്‍ത്ഥികളുടെ പറുദീശയാക്കി മാറ്റാന്‍ ടെക്സസ്സിലെ ഒരു നഗരത്തേയും ഇനി അനുവദിക്കുകയില്ല. നിയമ പാലകരും പ്രാദേശിക നേതാക്കന്മാരും ഫെഡറല്‍ ഇമ്മിഗ്രേഷന്‍ ഓഫീസര്‍ ഓഫീസര്‍മാരുടെ ആജ്ഞകള്‍ അനുസരിക്കുവാന്‍ ബാധ്യസ്ഥരാകണം. ഇത് ലംഘിക്കുന്നവര്‍ക്ക് ജയില്‍ Read more about ടെക്‌സസില്‍ ഇമിഗ്രേഷന്‍ പരിശോധന കര്‍ശനമാക്കുന്ന ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു[…]