ലോക മാസ്റ്റേഴ്സ് ഗെയിംസിന്റെ 100 മീറ്റർ ഓട്ടത്തിൽ 101 കാരന് സ്വർണം.
06:32 pm 24/4/2017 ഓക്ലൻഡ്: ലോക മാസ്റ്റേഴ്സ് ഗെയിംസിന്റെ 100 മീറ്റർ ഓട്ടത്തിൽ 101 കാരനായ മൻ കൗറിന് സ്വർണം. ഛണ്ഡിഗഡ് സ്വദേശിയാണ് കൗർ. ന്യൂസിലൻഡിലെ ഓക്ലൻഡാണ് ഗെയിംസിന് വേദിയാകുന്നത്. കൗറിന്റെ കരിയറിലെ 17-ാം മത്തെ സ്വർണ മെഡലായിരുന്നു ഇത്. ഒരു മിനിറ്റും 14 സെക്കന്റും കൊണ്ടാണ് കൗർ 100 മീറ്റർ പൂർത്തിയാക്കിയത്. 2009 ലെ ഉസൈൻ ബോൾട്ട് സ്ഥാപിച്ച ലോക റിക്കാർഡിനേക്കാൾ 64.42 സെക്കന്റ് അധികസമയം എടുത്താണ് കൗർ ഓട്ടം പൂർത്തിയാക്കിയത്. മത്സരം ആസ്വദിച്ചെന്നും താൻ Read more about ലോക മാസ്റ്റേഴ്സ് ഗെയിംസിന്റെ 100 മീറ്റർ ഓട്ടത്തിൽ 101 കാരന് സ്വർണം.[…]










