പഞ്ചാബിനെതിരെ ഡൽഹി ഡെയർഡെവിൾസിന് 51 റൺസ് വിജയം
09:22 am 16/4/2017 ന്യൂഡൽഹി: കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ ഡൽഹി ഡെയർഡെവിൾസിന് 51 റൺസ് വിജയം. ഡൽഹി ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് 51 റൺസ് പിന്നിൽ പോരാട്ടം അവസാനിപ്പിച്ചു. നിശ്ചിത 20 ഓവറിൽ ഒന്പതു വിക്കറ്റ് നഷ്ടപ്പെടുത്തി പഞ്ചാബിന് 137 റൺസ് മാത്രമാണ് നേടാനായത്. ഡൽഹി ബൗളർമാർ പഞ്ചാബിനെ വരിഞ്ഞു മുറിക്കിയപ്പോൾ അക്സർ പട്ടേൽ (44) ഒഴിച്ച് മറ്റാർക്കും കാര്യമായൊന്നും ചെയ്യാനായില്ല. ക്രിസ് മോറിസ് മൂന്നു വിക്കറ്റും പാറ്റ് കമ്മിൻസും ഷഹഹാസ് നദിമും Read more about പഞ്ചാബിനെതിരെ ഡൽഹി ഡെയർഡെവിൾസിന് 51 റൺസ് വിജയം[…]










