ഡെന്‍വര്‍ സെന്റ് മേരീസ് ദേവാലയത്തിലുണ്ടായ തീപിടുത്തത്തില്‍ പരിശുദ്ധ പാത്രയര്‍ക്കീസ് ബാവ ഖേദം രേഖപ്പെടുത്തി
07:49 am 15/4/2017 – മാര്‍ട്ടിന്‍ വിലങ്ങോലില്‍ ഡെന്‍വര്‍: അമേരിക്കന്‍ മലങ്കര ഭദ്രാസനത്തിലുള്‍പ്പെട്ട ഡെന്‍വര്‍ സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയം ബുധനാഴ്ചയുണ്ടായ തീപിടുത്തത്തില്‍ കത്തി നശിക്കുകയും, വികാരി റവ.ഫാ. എല്‍ദോ പൈലിക്ക് നിസാര പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ആകമാന സുറിയാനി സഭാ പരമാധ്യക്ഷന്‍ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവ അഗാധമായ ദുഖം രേഖപ്പെടുത്തി. ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്തയോട് സംഭവത്തിന്റെ വിശദാംശങ്ങള്‍ ആരായുകയും ചെയ്തു. അഭിവന്ദ്യ മെത്രാപ്പോലീത്ത Read more about ഡെന്‍വര്‍ സെന്റ് മേരീസ് ദേവാലയത്തിലുണ്ടായ തീപിടുത്തത്തില്‍ പരിശുദ്ധ പാത്രയര്‍ക്കീസ് ബാവ ഖേദം രേഖപ്പെടുത്തി[…]










