റാണാൾഡോ ഇരട്ടഗോളുകളുമായി തിളങ്ങിയ മത്സരത്തിൽ റയൽ മാഡ്രിഡ് ബയേൺ മ്യൂണിക്കിനെ വീഴ്ത്തി
8:40 am 13/4/2017 മ്യൂണിക്ക്: ക്രിസ്റ്റ്യാനോ റാണാൾഡോ ഇരട്ടഗോളുകളുമായി തിളങ്ങിയ മത്സരത്തിൽ റയൽ മാഡ്രിഡ് ബയേൺ മ്യൂണിക്കിനെ വീഴ്ത്തി. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ആദ്യപാദത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് റയലിന്റെ ജയം. ആദ്യപകുതിയിൽ ഒരു ഗോളിന് മുന്നിലെത്തിയ ബയേണിനെ രണ്ടാം പകുതിയിൽ റൊണാൾഡോ ഇരട്ടപ്രഹരത്തിലൂടെ വീഴ്ത്തുകയായിരുന്നു. ചാവി മാർട്ടിനസ് ചുവപ്പുകാർഡ് കണ്ട് പുറത്തായതിനെ തുടർന്ന് 10 പേരായി ചുരുങ്ങിയ ബയേണിനെ 77-ാം മിനിറ്റിലാണ് റയൽ മറികടന്നത്. അർതുറോ വിദാൽ കളിയുടെ 25-ാം മിനിറ്റിൽ ബയേണിനെ മുന്നിലെത്തിച്ചു. തിയാഗോയെടുത്ത Read more about റാണാൾഡോ ഇരട്ടഗോളുകളുമായി തിളങ്ങിയ മത്സരത്തിൽ റയൽ മാഡ്രിഡ് ബയേൺ മ്യൂണിക്കിനെ വീഴ്ത്തി[…]










